Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അനന്തസൗന്ദര്യത്തിന്റെ പുനർസൃഷ്ടിയുമായി ടോമിന
Tuesday, April 16, 2024 12:11 AM IST
തിരുവനന്തപുരം: ലോക ചിത്രകലാസ്വാദകർക്കു ഇന്നും അളന്നെടുക്കുവാൻ കഴിയാത്ത സൗന്ദര്യത്തിന്റെ അഗാധതയാണ്; പ്രഹേളികയാണ് ഡാവിഞ്ചിയുടെ മോണലിസ. 1503നും 1506നും ഇടയ്ക്കു ഇറ്റാലിയൻ ചിത്രകാരൻ ലിയോർണാഡോ ഡാവിഞ്ചി വരച്ചു എന്ന് കരുതപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമായ മോണലിസയെ പുനരാവിഷ്കരിക്കുന്പോൾ ചിത്രകാരി ടോമിന മേരി ജോസ് അനുഭവിച്ച ആത്മനിർവൃതിയും അളക്കുക അസാധ്യം. 1452 ഏപ്രിൽ 15നു ജനിച്ച ലിയോണാർഡോ ഡാവിഞ്ചി എന്ന വിശ്വചിത്രകാരന്റെ ആരാധികയായ ടോമിന, ഡാവിഞ്ചിയുടെ പിറന്നാൾ ദിനത്തിൽ തന്നെ മോണലിസയെ തലസ്ഥാന നഗരത്തിലെ ചിത്രകലാസ്വാദകർക്കു സമർപ്പിക്കുന്നത്.
ഡാവിഞ്ചിയുടെ ഇതിഹാസ പെയിന്റുകൾ മാത്രമല്ല റാഫേലും ബോട്ടിസെല്ലിയും റെബ്രാന്റും ഉൾപ്പെടെയുള്ള ലോക പ്രശസ്ത യൂറോപ്യൻ ചിത്രകാര·ാരുടെ പെയിന്റിംഗുകളുടെ പുനർസൃഷ്ടിയുടെ പ്രദർശനം എ സ്റ്റഡി ഓഫ് ഗ്രേറ്റ് ആർട്ടിസ്റ്റ്സ് ഇന്നലെ ആരംഭിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കേരള ലളിതകല അക്കാഡമി ആർട്ട് ഗാലറിയിലാണ് പ്രദർശനം.
ചിത്രകലയിലെ ഇതിഹാസങ്ങളുടെ പെയിന്റിംഗുകൾ പുനരാവിഷ്കരിക്കുന്പോൾ ചിത്രകലയുടെ അറിയാദൂരങ്ങളിലൂടെ സഞ്ചരിക്കുകയാണ് ടോമിന മേരി ജോസ്. കഴിഞ്ഞ 25 വർഷങ്ങളായി പുനർസൃഷ്ടിയുടെ സപര്യയിലാണ് ടോമിന. പ്രശസ്ത ചിത്രകാരനായ ബി.ഡി. ദത്തന്റെ ശിഷ്യരുടെ കൂട്ടായ്മയായ ദത്തത്തിലെ ചിത്രകാരി കൂടിയാണ് ടോമിന.
ചിത്രകലാ മാന്ത്രികരുടെ ഇതിഹാസ ചിത്രങ്ങളിലൂടെയുള്ള സഞ്ചാരം തന്നിലെ ചിത്രകാരിക്കു ലഭിച്ച പഠനവഴികളാണ് എന്ന് ടോമിന മേരി ജോസ്. വർണങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിൽ നൂതനമായ കളർ ടോണുകളിൽ എത്തിപ്പെടുകയായിരുന്നു.
മലയാള ചിത്രകലാസ്വാദകരിൽ പലർക്കും കേട്ടുകേൾവി മാത്രമുള്ള ഡച്ച് പെയിന്ററായ റെബ്രാന്റ വാങ്ങ്റേയ്ൻ. പിന്നെ ഓസ്ട്രിയൻ ചിത്രകാരൻ ഗുസ്താവ് ക്ലിംറ്റ്, ഫ്രഞ്ച് ചിത്രകാരനായ അഡോൾഫ് ബോഗുറേ, ഇറ്റാലിയൻ പെയിന്റർ റാഫേൽ തുടങ്ങിയവരുടെ വിശ്വോത്തര സൃഷ്ടികളാണ് കാഴ്ചക്കാർക്ക് വിസ്മയമാകുന്നത്. പല പെയിന്റിംഗുകൾക്കും പറയുവാൻ ഏറെ കഥകളുമുണ്ട്. ഗുസ്താവ് ക്ലിംറ്റിന്റെ മോണലിസ ഓഫ് ഓസ്ട്രിയയുടെ പെയിന്റിംഗ് അതിമനോഹരം. ഓസ്ട്രിയൻ സുന്ദരി ചിത്രത്തിൽ തഞ്ചാവൂർ കല്ല് പതിപ്പിച്ചിട്ടുണ്ട് ചിത്രകാരി.
നാസിക്കാർ അപഹരിച്ചുകൊണ്ട് പോയ ഒറിജിനൽ പെയിന്റിംഗ് കണ്ടെടുത്തത് ഒരു നൂറ്റാണ്ടിനു ശേഷമാണ് എന്നത് മറ്റൊരു ചരിത്രം. റെബ്രാന്റ് വരച്ച നീരാടുന്ന സുന്ദരി ചിത്രവും (എ വുമണ്‍ ബാത്തിംഗ് ഇൻ എ സ്ട്രീം) ബോഗുറേയുടെ പാടുന്ന മാലാഖമാരുടെ പെയിന്റിംഗും കാഴ്ചക്കാരെ മറ്റൊരു ലോകത്തെത്തിക്കുന്നു. ഡാവിഞ്ചിയുടെ തന്നെ വെർജിൻ ഓഫ് ദ റോക്ക് എന്ന പെയിന്റിംഗും സൂക്ഷ്മതയാർന്ന സൃഷ്ടിയാണ്. സാൻട്രോ ബോട്ടിസെല്ലിയുടെ മാതാവിന്റെ പെയിന്റിംഗുകളും വിശുദ്ധതയാർന്ന ഒരു അനുഭവം പകരുന്നു. യൂറോപ്യൻ ചിത്രകാര·ാരുടെ ഇരുപത്തി രണ്ട് പെയിന്റിംഗുകളാണ് ടോമിന പുനർസൃഷ്ടിച്ചിരിക്കുന്നത്.
പെയിന്റിംഗ് പ്രദർശനത്തിന്റെ ഉദ്ഘാടനം ചിത്രകാരൻ ബി.ഡി. ദത്തൻ നിർവഹിച്ചു. ചിത്രകാരൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാനിരൂപകൻ സി.ഇ. സുനിൽ ആശംസാപ്രസംഗം നടത്തി. പ്രദർശനം ഈ മാസം 24 വരെ നീളും. രാവിലെ പതിനൊന്നു മുതൽ വൈകിട്ട് ഏഴുവരെയാണ് സമയം.
സ്വന്തം ലേഖിക
വേനൽ മഴയിൽ പരക്കെ നാശനഷ്ടം
വിഴിഞ്ഞം: പലയിടത്തും തകർത്തുപെയ്ത വേനൽമഴയിൽ പരക്കെ നാശനഷ്ടം. ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരവു
വനിതാ പഞ്ചായത്ത് അംഗത്തെ പോലീസ് അസഭ്യം പറഞ്ഞതായി പരാതി
വെള്ളറട: കോണ്‍ഗ്രസ് വനിത പഞ്ചായത്ത് അംഗത്തെ അസഭ്യം പറഞ്ഞ അഡീഷണല്‍ എസ്ഐക്ക് എതിരെ കേസ് എടുക്കാത്തതില്‍ പ്രതിഷേധം ശക
ശക്തമായ കാറ്റും മഴയും: വീടിനു മുകളിലേക്ക് മരം വീണു
കിളിമാനൂർ: ശക്തമായ കാറ്റിലും മഴയിലും മരം വീടിനു മുകളിലേയ്ക്ക് വീണ് അപകടം. അപകടത്തിൽ വീട് തകർന്നു. ശക്തമായ കാറ്റി
ആളില്ലാത്ത സമയം വീട്ടിൽ മോഷണം: പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ്
കാട്ടാക്കട: ആളില്ലാത്ത സമയം വീട്ടിൽ നിന്നും 42 പവൻ കവർന്ന സംഭവത്തിൽ മോഷ്ടാവിനായി തെരച്ചിൽ ഊർജിതമായി. പ്രതിയെ പറ്റി
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ബൈപാസ് റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആളപായമില്ല.
വെഞ്ഞാറ
യാത്രയയപ്പ് നല്കി
വെള്ളറട: വെള്ളറട പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന ഉണ്ണികൃഷ്ണന് ഇന്നലെ യാത്രയയപ്പ് നല്കി. സര്‍ക്കിള്‍ ഇന്‍സ്പെക്
റോഡില്‍ വീണ ഓയില്‍ കഴുകി വൃത്തിയാക്കി
വലിയതുറ: ചാക്ക കെഎസ്ഇബിയ്ക്ക് സമീപം റോഡില്‍ വീണ ഓയില്‍ ഫയര്‍ഫോഴ്സ് എത്തി നീക്കം ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടുകൂ
വിതുര കലുങ്കിൽ ഗതാഗതക്കുരുക്ക് രൂക്ഷം
വിതുര: പൊന്മുടി പാതയിലെ പ്രധാന കവലയായ വിതുര കലുങ്കിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പരിഹാരത്തിനായി പ്രഖ്യാപനങ്ങ
കെ.വിശ്വനാഥൻ അനുസ്മരണം
നെടുമങ്ങാട് : മിത്രനികേതൻ സ്ഥാപക ഡയറക്ടർ കെ.വിശ്വനാഥന്റെ 10-ാം ചരമ വാർഷികത്തോട നുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേ
മേയ്ദിന സന്ദേശ വിളംബര ജാഥ നടത്തി
നേമം: ഐഎൻടിയുസി ജില്ലാ കമ്മിറ്റി ഇന്ന് തലസ്ഥാനത്ത് നടത്തുന്ന മേയ്ദിന റാലിയുടെ സന്ദേശം വിളിച്ചറിയിച്ച് ജില്ലയുടെ വിവിധ
എസ്എടി ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം
മെഡിക്കല്‍കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് മികച്ച സ്കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫ
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ പോര് : കോര്പറേഷന് കൗണ്‍സിലില്‍ ബഹളം
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള പോര് വിഷയമായപ്പോള്‍ നഗരസഭാ കൗണ്‍സിലിൽ ബ
മെഡിക്കൽകോളജിൽ ജീവനക്കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
മെഡിക്കല്‍കോളജ്: എംആര്‍ഐ സ്കാന്‍ ബുക്ക് ചെയ്യുന്നതിന് എത്തിയ യുവാവും ജീവനക്കാരും തമ്മില്‍ കൈയാങ്കളി. ഒരു വനിതാ ജീവന
ആർ. ശങ്കർ കേരളത്തെ സന്പൂർണ സാക്ഷരതയിൽ എത്തിക്കാൻ പരിശ്രമിച്ച നേതാവ്: ചെന്നിത്തല
തിരുവനന്തപുരം: എല്ലാപേർക്കും വിദ്യാഭ്യാസം നൽകാനും കേരളത്തെ സന്പൂർണ സാക്ഷരതയിലെത്തിക്കാനും ആത്മാർഥമായി ശ്രമിച്ച ഭ
വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കവേ തൊണ്ടയിടറി മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗ
മേയർക്കും എംഎൽഎക്കും എതിരേ കേസെടുക്കണം: എം. വിൻസന്റ് എംഎൽഎ
തിരുവനന്തപുരം: നഗരത്തിൽ കാർ കുറുകെയിട്ടു കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മേയർക്കും സച്ചിൻദേവ് എം
ഒമാനിൽ ഡിഎസി മാതൃക നടപ്പാക്കുന്നതിനുള്ള ചർച്ചകൾക്കു തുടക്കം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിഫറന്റ് ആർട് സെന്റർ ഭിന്നശേഷിക്കുട്ടികൾക്കായി വികസിപ്പിച്ചെടുത്ത ഇന്ദ്രജാലാധ
വെള്ളക്കെട്ട് പരിഹരിക്കാൻ വിഴിഞ്ഞം-ബാലരാമപുരം റോഡ് നിരപ്പാക്കൽ ആരംഭിച്ചു
വിഴിഞ്ഞം: വിഴിഞ്ഞം ബാലരാമപുരം റോഡിൽ വെള്ളക്കെട്ട് പരിഹരിക്കാൻ ടാറിളക്കിയുള്ള നിരപ്പാക്കൽ ആരംഭിച്ചു.
കട്ടച്ചൽക്
മുതലപ്പൊഴി: അധികൃതരോട് റിപ്പോർട്ട് തേടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നത് തീരദേശത്ത് ആശങ്ക വർദ്
എൻസിസി കേഡറ്റുകൾക്കായി കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു
തിരുവനന്തപുരം: എൻസിസി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ് സിന്റെ ആഭിമുഖ്യത്തിൽ പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോ
തിരുനാളിനു കൊടിയേറി
നെടുമങ്ങാട്: കരിപ്പൂർ താളിക്കമുകൾ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള
കെപിപിഎച്ച്എ സംസ്ഥാന സമ്മേളനം ആരംഭിച്ചു
തിരുവനന്തപുരം: എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയ
തിരുവനന്തപുരം @ 66.47; ആറ്റിങ്ങൽ @ 69.48 ശതമാനം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ് സംബന്ധിച്ച അന്തിമ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തി
സ്വാതി ഹൃദയകൃതികളിൽ പ്രാർഥനാപൂർവം...
തിരുവനന്തപുരം: അന്പലപ്പുഴ ശ്രീകൃഷ്ണനും തിരുവട്ടാർ ആദികേശവനും ശ്രീപത്മനാഭസ്വാമിക്കും കന്യാകുമാരി ദേവിക്കും മുന്നിൽ
ജസീന്ത മോറിസ് ഇന്നു വിരമിക്കും
തിരുവനന്തപുരം: ത്രിഭാഷാ എഴുത്തുകാരിയും അഭിനേതാവും ഗാനരചയിതാവും ഗായികയും നർത്തകിയും മോഡലുമായ ജസീന്ത മോറിസ് ഏജീസ
തീരദേശ ജനതയോട് സർക്കാരിന് എന്നും അവഗണന: കെഎൽസിഎ
തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട് മരണം തുടർക്കഥയായിട്ടും സർക്കാരിന്റെ ഇടപെടൽ ഉണ്ടാവാത്തത് തീര
കാർ നിയന്ത്രണംവിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി
കഴക്കൂട്ടം: കാർ നിയന്ത്രണം വിട്ടു തട്ടുകടയിലേക്ക് ഇടിച്ചു കയറി. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച വൈകുന്ന
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ ഫെർ
മേയ് ദിനത്തിൽ സിഐടിയു തൊഴിലാളികളുടെ ഘോഷയാത്ര
തിരുവനന്തപുരം: മേയ് ദിനത്തോടനുബന്ധിച്ചു സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ
നിർമിത ബുദ്ധി നിർണായകം ആകുമെന്ന് വിദഗ്ധൻ
തിരുവനന്തപുരം: ആഗോള സന്പദ് വ്യവസ്ഥയിൽ നിർമിത ബുദ്ധിയുടെ (എഐ) സ്വാധീനം പത്തു വർഷത്തിനുള്ളിൽ ഏഴു ട്രില്യണ്‍ മുതൽ 15
ഐഎൻടിയുസി മെയ്ദിന റാലി നടത്തും
തിരുവനന്തപുരം: ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മേയ് ദിന റാലി മേയ് ഒന്നിന് രാവിലെ 9.30 ന് സ്റ്റാച്യൂവ
യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു
കാട്ടാക്കട: യൂത്ത് കോൺഗ്രസ് കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് നിഷാദിന് കുത്തേറ്റു. കാട്ടാക്കട കിള്ളിയിലാണ് സംഭവം.
കൊയ്ത്തൂർക്കോണം സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
തിരുവനന്തപുരം: കൊയ്ത്തൂർക്കോണം സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാ.ജോസഫ് ബാസ്റ്റിൻ കൊടിയേറി. 27ന്
കുടിവെള്ളപൈപ്പിന്റെ ചോര്‍ച്ച പരിഹരിച്ചു ; ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളത്തിനായി വൈകുന്നേരംവരെ കാത്തിരിക്കണം
തിരുവനന്തപുരം : അരുവിക്കരയില്‍ നിന്നു മണ്‍വിള ടാങ്കിലേക്കുള്ള പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്ന മുടങ്ങിയ കുടിവെള്ള വിത
കാലിൽപാദത്തിൽ കാർ കയറ്റി എന്നാരോപണം: പോലീസുകാരനെ വീടുകയറി ആക്രമിച്ചു
പേരൂര്‍ക്കട: പെയിന്റിംഗ് തൊഴിലാളിയുടെ കാലില്‍ കാര്‍ കയറ്റിയെന്നാരോപിച്ച് പോലീസുകാരനെ വീടുകയറി ആക്രമിച്ചു. എസ്എപി
നിലമാംമൂട് ജംഗ്ഷനില്‍ കാർ ബൈക്കിലിടിച്ച് അപകടം
വെള്ളറട: സ്കൂട്ടര്‍ യാത്രക്കാരിയെ ദിശമാറി വന്ന കാര്‍ ഇടിച്ച്തെറിപ്പിച്ചു. ഇന്നലെ രാവിലെ 11ന് നിലമാംമൂട് ജംഗ്ഷനില്‍
വീതി കുറവ്: മരുതുംമൂട് ദർപ്പയിലെ പാലത്തിൽ അപകടങ്ങൾ വർധിക്കുന്നതായി പരാതി
വിതുര: ചെറ്റച്ചൽ വെള്ളനാട് റോഡിൽ മരുതുംമൂട് ദർപ്പയിലെ പാലം വീതിക്കുറവ് മൂലം അപകടക്കെണിയാകുന്നു. തിരക്കുള്ള ചായം ച
ജലവിതരണം മുടങ്ങും
കാട്ടാക്കട: പേയാട് ചിലപ്പാറയിലുള്ള എംഎൽഡി ജല ശുദ്ധീകരണ ശാലയുടെ ശുചികരണ പ്രവർത്തികൾ മെയ് ആറ്, ഏഴ് തീയതികളിൽ നട
റീനൽ ഡിനര്‍വേഷന്‍ ചികിത്സയിലൂടെ 72-കാരന്റെ രക്തസമ്മര്‍ദം ചികിൽസിച്ച് കിംസ്ഹെൽത്ത്
തിരുവനന്തപുരം: ഉയര്‍ന്ന രക്തസമര്‍ദത്തെ പ്രതിരോധിക്കാനാവാത്ത 72 വയസുകാരനില്‍ റീനല്‍ ഡിനര്‍വേഷന്‍ തെറാപ്പി (ആര്ഡ
പരുത്തിക്കുഴി സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
പൂന്തുറ: പരുത്തിക്കുഴി സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാ.ജോണ്‍ ബോസ്കോയുടെ കാര്‍മികത്വത്തില്‍ കൊ
വിശകലന പരിപാടി സംഘടിപ്പിച്ചു
തിരുവല്ലം: വെള്ളായണി കാർഷിക കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ ഗ്രാമ സഹവാസ പരിപാടിയുടെ ഭാഗമായി ചേർത്തല തെ
രാജാ രവിവർമയുടെ 176-ാം ജന്മദിനം ആഘോഷിച്ചു
കിളിമാനൂർ: രാജാരവി വർമയുടെ 176-ാം ജന്മ ദിനത്തോടനുബന്ധിച്ച് കിളിമാനൂർ പാലസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരി
നാലു വയസുകാരന്റെ ദേഹത്ത് ചാണകവെള്ളം ഒഴിച്ചതായി പരാതി
നേമം: കല്ലിയൂർ പഞ്ചായത്തിൽ കാക്കാമൂലയിൽ നാല് വയസുകാരന്റെ ദേഹത്ത് അയൽവാസി ചാണകവും മീൻ കഴുകിയ മലിനജലവും ഒഴിച്
ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ പ്രതിഷേധം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേ
നെടുന്പാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓർമപ്പെരുന്നാൾ
തെന്മല: നെടുമ്പാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ മേയ് ഒന്നുവരെ. ഇന്ന
കെ.മീരാൻ അനുസ്മരണം സംഘടിപ്പിച്ചു
വെഞ്ഞാറമൂട്: സിപിഎം വെഞ്ഞാറമൂട് മുൻ ഏരിയ സെക്രട്ടറിയും സിഐടിയു നേതാവുമായിരുന്ന കെ.മീരാന്റെ ഒന്നാം ചരമവാർഷികം ആച
പോലീസ് ഓഫീസറെ ആക്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു
കുണ്ടറ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് ഓഫീസറെ ആക്രമിച്ച് പരിക്കേൽപ്പിച്ച രണ്ടുപേരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.
റോഡിൽ കീടനാശിനി പൊടി വിതറിയതായി പരാതി
വിതുര: റോഡിൽ കീടനാശിനി പൊടി വിതറിയത് ബോണക്കാടുകാർക്ക് ദുരിതമാകുന്നു. അതേസമയം വിഷമയമായ പൊടി പാക്കറ്റുകൾ പൊട്ടിച
അറിവിന് വേണ്ടിയുള്ള അധ്വാനമാണ് മനുഷ്യനെ പൂർണനാക്കുന്നത്: മുല്ലക്കര രത്നാകരൻ
കുണ്ടറ: കാലാകാലങ്ങളായുള്ള മനുഷ്യ ജീവിതത്തെ പുരോഗതിയിലേക്ക് നയിച്ചത് അവന്റെ അറിവിന് വേണ്ടിയുള്ള അന്വേഷണവും അധ്വാന
മൊബൈല്‍ ഫോണുകള്‍ കവർച്ച: പ്രതികള്‍ പിടിയിൽ
പാറശാല: നാഗര്‍കോവില്‍ വടശേരിയില്‍ മൂന്നുപേരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. ആ

Latest News
മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം: മന്ത്രി ഗണേഷ്
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് പ്രതിഷേധം
കാഷ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ചു; ഒരാൾ മരിച്ചു; ആറ് പേരുടെ നില ഗുരുതരം
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഓടയിലെ വെള്ളം ഇടറോ ഡിൽ; നാട്ടുകാർ ദുരിതത്തിൽ
Kollam
പോലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചു; 19 പേർക്കു പരിക്ക്
Pathanamthitta
മാന്നാറിലെ ആത്മഹത്യകൾ: അന്വേഷണം വേണമെന്ന്
Alappuzha
കുമരകത്ത് കോഴികൾ കൂട്ടത്തോടെ ചാകുന്നു
Kottayam
കുടിവെള്ളമില്ലാതെ മുട്ടം ഗവ. പോളിടെക്നിക്
Idukki
ഭൂമിക്കടിയിലൂടെ വലിച്ച വൈദ്യുത കേബിള്‍ കത്തിപ്പോയി ചൂടേറ്റു വാടി നഗരവാസികള്‍
Ernakulam
മുരളിക്കും കുടുംബത്തിനും ഇനി വീടു വിട്ടിറങ്ങണ്ട
Thrissur
ഭാരതപ്പുഴയില്‍ ചാലുകീറി വെള്ളം കണ്ടെത്താൻ ജല അഥോറിറ്റി
Palakkad
ജലക്ഷാമം രൂക്ഷമാക്കിയത് തടയണകള്‍ നിര്മിക്കാത്തതിനാലെന്ന് പരാതി
Malappuram
സാമൂഹിക വിരുദ്ധ ശല്യം ; പൊറുതിമുട്ടിയ വ്യാപാരി കച്ചവടം നിർത്താനൊരുങ്ങുന്നു
Kozhikode
വനവിഭവങ്ങൾ കയറ്റി അയക്കാൻ അനുമതിയില്ല: ഗോത്രവിഭാഗങ്ങളുടെ ജീവിതം വഴിമുട്ടുന്നു
Wayanad
ചെറുകുന്ന് അപകടം: കണ്ണീരോടെ യാത്രാമൊഴി
Kannur
കാര്യങ്കോട് പുതിയ പാലം ഉടൻ തുറക്കും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top