Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നഷ്ടപരിഹാരമില്ല; വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി കൃഷി വകുപ്പ്
Saturday, April 20, 2024 5:39 AM IST
നിലമ്പൂര്‍: രണ്ടുവര്‍ഷമായി വിള ഇന്‍ഷ്വര്‍ ചെയ്ത് വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സംസ്ഥാനത്ത് നഷ്ടപരിഹാരം നല്കാത്തതിനാല് കര്‍ഷകര്‍ പദ്ധതിയില്‍ ചേരാന്‍ വിമുഖരാകുന്നു. രണ്ടു വര്‍ഷമായി വിളനാശം സംഭവിച്ച് അപേക്ഷിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക നല്കാത്തതിനാല് വീണ്ടും വിളയിറക്കാന്‍ കഴിയാതെ ഗതികേടിലായ കര്‍ഷകരെ കബളിപ്പിച്ചിരിക്കുകയാണ് കൃഷി വകുപ്പെന്ന് കര്‍ഷകര്‍ പറയുന്നു.
കൃഷി ഡയറക്ടര്‍ 2017 ല്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇന്‍ഷ്വര്‍ ചെയ്ത വിളകള്‍ക്ക് മാത്രമാണ് നിലവില്‍ കൃഷിവകുപ്പ് മുഖേന ധനസഹായത്തിന് അര്‍ഹതയുള്ളത്. എന്നാല്‍ യഥാസമയം ഇന്‍ഷ്വര്‍ ചെയ്ത വിളകള്‍ വിവിധ കാരണങ്ങളാല്‍ നശിച്ച്, കൃഷിഭവന് മുഖേന നഷ്ടപരിഹാരത്തിന് ശിപാര്‍ശ ചെയ്ത കര്‍ഷകര്‍ക്ക് 2022 ഒക്ടോബര്‍ മാസം മുതലുള്ള നഷ്ടപരിഹാര തുക കുടിശികയാണ്.
നവകേരള സദസില്‍ പ്രതീക്ഷയോടെ പരാതി നല്‍കിയവര്‍ക്കെല്ലാം സര്‍ക്കാര്‍ ഫണ്ടനുവദിക്കും എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ 2024 മാര്‍ച്ച് മാസത്തിലും ലഭിക്കേണ്ട ആനുകൂല്യം ലഭിക്കാത്തതിനാല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ കടക്കെണികളിലാണ്. വാഴ, പച്ചക്കറി ഉൾപ്പെടെയുള്ള കൃഷി നശിച്ച് അപേക്ഷിച്ച കര്‍ഷകര്‍ക്കാണ് കൂടുതല്‍ തുക ലഭിക്കാനുള്ളത്.
നെല്ല്, റബര്‍, കമുക് തുടങ്ങിയ വിളകള്‍ നശിച്ച് നഷ്ടപരിഹാരത്തിന് കാത്തിരിക്കുന്നവരും ഒട്ടെറെയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തുക നല്കാന് വൈകുന്നതെന്നാണ് കൃഷി ഡയറക്ടറേറ്റില്‍ നിന്നുള്ള വിശദീകരണം.
പുണർപ്പ വിഎംഎച്ച്എം യുപി സ്കൂളിന് പുതിയ കെട്ടിടമായി
മക്കരപ്പറമ്പ്: പുണർപ്പ വിഎംഎച്ച്എം യുപി സ്കൂൾ 107ാം വാർഷികാഘോഷവും മാനേജർ വില കൊടുത്തു വാങ്ങിയ സ്ഥലത്ത് സ്വന്തം ചെലവിൽ
നാൽപ്പതോളം മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
കൊളത്തൂർ: ജില്ലയിലും പുറത്തും നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊളത്തൂര്‍ വറ്റല്ലൂര്‍ സ്വദേശി പുളിയമഠത്തില്‍ അബ്ദു
"ബെച്ചേ ഗാന്ധെ' സമ്മർ ക്യാമ്പുകൾക്ക് തുടക്കമായി
നിലമ്പൂർ: ജനശിക്ഷൻ സംസ്ഥാനിന്റെ ധന സഹായത്തോടെ നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വികസനത്തിന്റെ ഭാഗമായി ആദിവാസി ഊരുക
കുടിവെള്ള പ്രശ്നം പരിഹരിക്കണം: പ്രതിഷേധവുമായി നാട്ടുകാര്‍
നിലമ്പൂര്‍: മുതുകാട് കോളനിയില്‍ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് അടിയിന്തിര പരിഹാരമുണ്ടാക്കണമെന്നാവശ്യം. നഗരസഭ
ഗതാഗത മന്ത്രിയുടെ ഉത്തരവ്: ഡ്രൈവിംഗ് ടെസ്റ്റ് തടഞ്ഞ് പ്രതിഷേധം
നിലമ്പൂര്‍: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വെട്ടി കുറച്ചതിലും ഗതഗാത മന്ത്രിയുടെ വിവാദ സര്ക്കുലറിനുമെതിരേ നിലമ്പൂര്‍
കരുവാരകുണ്ടിൽ വീണ്ടും തീപിടിത്തം: കൃഷിയിടങ്ങൾ അഗ്നിക്കിരയായി
കരുവാരകുണ്ട്: കരുവാരകുണ്ടിൽ വീണ്ടും തീപിടിത്തം. കൃഷിയിടങ്ങൾ അഗ്നിക്കിരയായി. കരുവാരകുണ്ട് കേരള എസ്റ്റേറ്റ് മേഖലയി
കഞ്ചാവ് വില്‍പ്പന: അസം സ്വദേശി പിടിയില്‍
നിലമ്പൂര്‍: 340 ഗ്രാം കഞ്ചാവുമായി അസം സ്വദേശി നിലമ്പൂരില്‍ പിടിയില്‍. അസം ധൂബ്രി ജില്ലയിലെ സൗത്ത് സാല്‍മാറ മാന്കച്ചാര്
വിഐപി ഡ്യൂട്ടികള്‍ ബഹിഷ്കരിക്കും: കെജിഎംഒഎ
മലപ്പുറം: സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള മതിയായ സൗകര്യങ്ങളില്ലാതെയും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാതെയുമുള്ള വിഐപി
മലപ്പുറം വിരുദ്ധത ഇടതുപക്ഷം ദിനചര്യയാക്കി മാറ്റി: മുജീബ് കാടേരി
മലപ്പുറം: ഇടതുപക്ഷ നേതാക്കന്മാരും മന്ത്രിസഭാംഗങ്ങളും ദിനേന എന്നോണം മലപ്പുറം വിരുദ്ധ പ്രസ്താവന നടത്തി അവരുടെ മലപ്പു
നിലമ്പൂര്‍ നഗരസഭയിലെ ചായ വിവാദ പരാതി ഓംബുഡ്സ്മാന് തീര്‍പ്പാക്കി
നിലമ്പൂർ: നിലമ്പൂർ നഗരസഭയിലെ ചായ വിവാദ പരാതി തദ്ദേശ സ്വയംഭരണങ്ങളുടെ ചുമതലയുള്ള ഓംബുഡ്സ്മാൻ തീർപ്പാക്കി. തന്നെ കു
ജലക്ഷാമം രൂക്ഷമാക്കിയത് തടയണകള്‍ നിര്മിക്കാത്തതിനാലെന്ന് പരാതി
കരുവാരകുണ്ട്: മുമ്പെങ്ങുമില്ലാത്ത വിധം പുഴകള്‍ വറ്റിവരണ്ട് ജലക്ഷാമം രൂക്ഷമാകാന്‍ പ്രധാന കാരണം തടയണുകള്‍ നിര്‍മിക്
മദ്യപസംഘം മാരകായുധങ്ങളുമായെത്തി അക്രമിച്ചതായി പരാതി
വണ്ടൂര്‍: മദ്യപിച്ചെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് 30 മിനിട്ട് കഴിഞ്ഞതോടെ അതേ സംഘം മാ
ഗേള്‍സ് ഹോക്കി ക്യാമ്പ് തുടങ്ങി
പുഴക്കാട്ടിരി : കടുങ്ങപുരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗേള്‍സ് ഹോക്കി സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്ക
കുഴല്‍പ്പണം പിടികൂടി
പാണ്ടിക്കാട്: രേഖകളില്ലാതെ കടത്തിയ 16.83 ലക്ഷം കുഴല്‍പ്പണവുമായി യുവാവ് പാണ്ടിക്കാട് പോലീസിന്റെ പിടിയില്‍. വള്ളുവമ്പ
നിലമ്പൂരിലെ റെയില്‍വേ അടിപ്പാത നിര്‍മാണം: വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണമെന്ന്
നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വേയുടെ അടിപ്പാത നിര്‍മാണത്തിനായി റെയില്‍വേ സ്റ്റേഷന് മുന്നിലെ റോഡ് അടച്ചതിനാല്‍ ബദല്‍
"അന്തര്‍ധാര’ പ്രയോഗത്തെ ചൊല്ലി പെരിന്തല്‍മണ്ണ നഗരസഭാ യോഗത്തില്‍ വാക്കേറ്റം
പെരിന്തല്‍മണ്ണ: പ്രതിപക്ഷത്തുള്ള മുസ്ലിം ലീഗ് കൗണ്‍സിലറുടെ "അന്തര്‍ധാര’ പ്രയോഗത്തെ ചൊല്ലി പെരിന്തല്‍മണ്ണ നഗരസഭ യോ
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കാന്‍ പദ്ധതി
നിലമ്പൂര്‍: കൃഷി കൂട്ടാധിഷ്ഠിത ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച നിലമ്പൂര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസ
പെണ്ണെഴുത്ത് ശില്പശാല സമാപിച്ചു
മലപ്പുറം: കവിതകൊണ്ടൊരു പകല്‍. അതില്‍ നിറയെ വെളിച്ചവും എന്ന തലക്കെട്ടില്‍ ബുക്ക് പ്ലസ് സംഘടിപ്പിച്ച മൂന്നാമത് പെണ്ണെഴു
"ഡി’ ഡിവിഷന് ജേതാക്കള്‍ക്കു സ്വീകരണം നല്കി
പെരിന്തല്‍മണ്ണ : കാദര്‍ ആന്‍ഡ് മുഹമ്മദലി മെമ്മോറിയല്‍ സ്പോര്‍ട്സ് ക്ലബ് ഈ വര്‍ഷത്തെ ജില്ലാ ഡി ഡിവിഷന് ഫുട്ബോളില്‍ വി
സ്കൂളില്‍ കുടുംബ സംഗമം നടത്തി
പെരിന്തല്‍മണ്ണ: കക്കൂത്ത് ജിഎംഎല്‍പി സ്കൂളിലെ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു കുടുംബ സംഗമം സം
സ്കൂട്ടറില്‍ കഞ്ചാവ് കടത്ത് : പ്രതികള്‍ക്ക് കഠിന തടവും പിഴയും
മഞ്ചേരി : സ്കൂട്ടറില്‍ കഞ്ചാവ് കടത്തവെ പോലീസ് പിടിയിലായ രണ്ടു യുവാക്കള്‍ക്ക് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി നാലു
"തനിച്ചല്ലൊരിക്കലും’ പ്രകാശനം ചെയ്തു
രാമപുരം: അഭിലാഷ് പുഴക്കാട്ടിരിയുടെ പ്രഥമ ചെറുകഥ സമാഹാരം "തനിച്ചല്ലൊരിക്കലും’ സാഹിത്യകാരന് പി. സുരേന്ദ്രന് പ്രകാ
തുവൂരില്‍ ലീഗ്-കോണ്‍ഗ്രസ് പോര് മുറുകുന്നു
കരുവാരകുണ്ട്: തുവൂര്‍ ഗ്രാമപഞ്ചായത്തില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. യുഡിഎഫ് സംവിധാനത്തില്‍ ഭരണം
ലൈസൻസിന് അപേക്ഷിച്ചവരുടെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സ്ലോട്ട് റദ്ദാക്കി; ആർടിഒ ഓഫീസിൽ പ്രതിഷേധവുമായി അപേക്ഷകർ
പെരിന്തൽമണ്ണ: സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ലൈസൻസിന് അപേക്ഷിച്ചവരുടെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സ്ലോട്ട് റദ്ദാക്കി. ഇ
മഴയില്ല; മലയോരം കരിഞ്ഞുണങ്ങുന്നു
നിലമ്പൂര്‍: വേനല്‍ മഴയില്ല, മലയോരങ്ങള്‍ കരിഞ്ഞുണങ്ങുന്നു. ജലസേചനം മുടങ്ങിയതോടെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളാണ് ഉ
വിദ്യാർഥി കൂട്ടായ്മയിൽ ഒന്‍പത് യുവതികൾ കൂടി വിവാഹ ജീവിതത്തിലേക്ക്
പെരിന്തൽമണ്ണ: വേങ്ങൂർ എംഇഎ എൻജിനീയറിംഗ് കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ സമൂഹവിവാഹം "മെഹർ-24'ൽവച്ച് ഒ
ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൊതുകുളം വൃത്തിയാക്കി
വണ്ടൂർ: വണ്ടൂർ പഞ്ചായത്ത് ഓഫീസിന് പിറകിൽ തച്ചുണ്ണിക്കുന്നിലെ അമ്പതോളം വരുന്ന യുവാക്കളും കുട്ടികളും അടങ്ങുന്ന സംഘം പഞ
നെല്‍വയലില്‍ തീപിടിത്തം
നിലമ്പൂര്‍: നിലമ്പൂര്‍ നല്ലംതണ്ണി തെക്കുംപാടത്ത് നെല്‍വയല്‍ കത്തിനശിച്ചു. എട്ട് തെങ്ങുകള്‍ കത്തിയമര്‍ന്നു. തെക്കുംപാട
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം: കത്തോലിക്കാ കോൺഗ്രസ്
മലപ്പുറം: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് മലപ്പുറം മേഖലാ സമ്മേള
മങ്കട മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം; ജലവിഭവ മന്ത്രിക്ക് കത്ത് നല്കി എംഎൽഎ
മങ്കട: മങ്കട മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎല്‍എ, ജലവിഭവ വ
അതിജീവിതയുടെ കുടുംബം തെരുവിലേക്ക്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മലപ്പുറം: തേഞ്ഞിപ്പലം പോക്സോ കേസിൽ ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം വാടക നൽകാൻ കഴിയാത്തതിനാൽ തെരുവിലിറങ്ങേണ്ടി
അഞ്ചു പതിറ്റാണ്ടിന് ശേഷം ഓര്‍മത്തണലില്‍ ഒത്തുകൂടി നിലമ്പൂര്‍ ഗവ. മാനവേദനന്‍ സ്കൂളിലെ പൂർവ വിദ്യാർഥികൾ
നിലമ്പൂര്‍: നിലമ്പൂര്‍ ഗവ. മാനവേദനന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1973-74 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചിലെ സഹപാഠികൾ
യുവാവിന് സൂര്യാതപമേറ്റു
നിലമ്പൂര്‍: നിലമ്പൂരില്‍ യുവാവിന് സൂര്യാതപമേറ്റു. നിലമ്പൂര്‍ മണ്ണുപ്പാടം സ്വദേശി രാധാകൃഷ്ണ (46) നാണ് നിലമ്പൂരിലെ ഷോപ്പ
എൽഎസ്എസ്; ഇരട്ടകളുടെ വിജയം നാടിന് ഇരട്ടിമധുരമായി
രാമപുരം: രാമപുരം എഎച്ച്എൽപി സ്കൂളിന് അഭിമാന തിളക്കം. എൽഎസ്എസ് പരീക്ഷയിൽ 59 മാർക്ക് നേടി വിജയികളായ ഇരട്ടകൾ നാടി
പോത്തുകല്ല് പാതാറില്‍ കാട്ടുതീ സ്വകാര്യ തോട്ടത്തിലേക്കും വ്യാപിച്ചു
നിലമ്പൂര്‍: പോത്തുകല്‍ പാതാര്‍ വാളന്കൊല്ലിയില് റബര്‍ തോട്ടങ്ങള്‍ക്ക് തീപിടിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണ
വേനല്‍ മഴ: ഡെങ്കിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന്
മലപ്പുറം: ജില്ലയില്‍ വേനല്‍ മഴക്ക് ശേഷം ഡെങ്കിപ്പനി കേസുകളില്‍ വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്
"ഹാജിമാര്‍ക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സൗകര്യമൊരുക്കണം'
മഞ്ചേരി: മലബാര്‍ ഏരിയയില്‍ നിന്ന് ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്ക് വിമാനനിരക്ക് മിതമാക്കിക്കൊണ്ട് കരിപ്പൂര്‍ എയര്പോര്
വി.വി. പ്രകാശിനെ അനുസ്മരിച്ചു
മഞ്ചേരി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിന്റെ മൂന്നാം അനുസ്മരണ
തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
തുവ്വൂർ: തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജ്യോതി രാജിവച്ചു. യുഡിഎഫ് ധാരണ പ്രകാരമാണ് രാജി. പി.ടി. ജ്യോതിക്കെതി
കാട്ടുതേനെടുക്കുന്നതിനിടെ വയോധികന് പരിക്കേറ്റു
എടക്കര: കാട്ടുതേനെടുക്കുന്നതിനിടെ വയോധികന് പരിക്കേറ്റു. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ വാസുവിനാണ് (55) പരിക്കേറ്റ
പുസ്തകചര്‍ച്ച നടത്തി
ആലിപ്പറമ്പ് : ആലിപ്പറമ്പ് പൊതുജന വായനശാല പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. വായനശാല മുറ്റത്ത് സംഘടിപ്പിച്ച പരിപാടി പ്രി
പി.എം. ആശിഷിനു ഡോക്ടറേറ്റ്
മലപ്പുറം: ആന്ധ്രപ്രദേശിലെ ദ്രവീഡിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു വിദ്യാഭ്യാസത്തില്‍ ഗവേഷണ ബിരുദം നേടിയ പി.എം. ആശിഷ്.
ഭാരതീയ മൂല്യങ്ങളുടെ വീണ്ടെടുപ്പ് അനിവാര്യം: പത്മശ്രീ ബാലന് പൂതേരി
പെരിന്തല്‍മണ്ണ: ഭാരതീയ മൂല്യങ്ങളുടെ വീണ്ടെടുപ്പ് അനിവാര്യമാണെന്നു പത്മശ്രീ ബാലന് പൂതേരി അഭിപ്രായപ്പെട്ടു. ശ്രീവള്ള
മണ്ണുച്ചീനിയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു
എടക്കര: മരുത മണ്ണുച്ചീനിയില്‍ കാട്ടാനക്കൂട്ടം വ്യാപക കൃഷി നശം വരുത്തി. കല്ലോലിക്കല്‍ വര്‍ഗീസ്, വാകപ്പറ്റ ഉമ്മര്‍, പനോ
യുഎസ്എസ് പരീക്ഷ വിജയശതമാനം കുറയാന്‍ കാരണം പൊതുവിദ്യാഭ്യാസ വകുപ്പ്: കെഎസ്ടിയു
മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ നടത്തിയ യുഎസ്എസ് പരീക്ഷയുടെ ചോദ്യങ്ങള്‍ വിദ്യാര്‍ഥികളെ വലക്കുന്നതായിര
കിണറുകള്‍ വറ്റിവരണ്ടു; ചാലിയാറില്‍ തടയണ നിര്‍മാണം തുടങ്ങി
നിലമ്പൂര്‍: കുടിവെള്ളം കിട്ടാക്കനിയായതോടെ മൈലാടിക്കാര്‍ ചാലിയാര്‍ പുഴയില്‍ തടയണ കെട്ടാന്‍ തുടങ്ങി. കടുത്ത വേനലില്‍
ഇഎന്‍ടി ഡോക്ടര്‍മാരുടെ സമ്മേളനം സമാപിച്ചു
പെരിന്തല്‍മണ്ണ: മഞ്ചേരിയിലെ പഴയകാല ഇഎന്‍ടി സര്‍ജനായിരുന്ന ഡോക്ടര്‍ എം.എ. ഗോപാലകൃഷ്ണന്റെ സ്മരണാര്‍ഥം നടത്താറുള്ള
മദ്യപരുടെ അഴിഞ്ഞാട്ടത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍
വണ്ടൂര്‍: വണ്ടൂര്‍ അത്താണിക്കലിലെ ബീവറേജ് ഔട്ട്ലെറ്റില് നിന്നു മദ്യം വാങ്ങി ഉപയോഗിച്ച് തൊട്ടടുത്ത റബര്‍ തോട്ടങ്ങളിലും
പെരിന്തല്‍മണ്ണ ജില്ലാശുപത്രി ബ്ലഡ് ബാങ്കില്‍ രക്തത്തിന് ക്ഷാമം
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ രക്തത്തിനു ക്ഷാമം നേരിടുന്നു. റംസാന് നോമ്പ് പ്രമാണി
ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
പെരിന്തല്‍മണ്ണ: നഗരത്തിലെ സ്വകാര്യാശുപത്രിയുടെ പിന്‍വശത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച ന

Latest News
വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചുള്ള നിയന്ത്രണം വേണം; സര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് കെഎസ്ഇബി
നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു
കൊച്ചിയില്‍ കൊടുംക്രൂരത; നവജാതശിശുവിനെ ഫ്ലാറ്റിൽനിന്ന് എറിഞ്ഞ് കൊന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണം: ഇടക്കാല ഉത്തരവ് ഇന്ന്
സസ്പെന്‍സിന് വിരാമം; റായ്ബറേലിയില്‍ രാഹുല്‍ സ്ഥാനാര്‍ഥി; അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പോക്സോ കേസ് പ്രതിക്ക് ജീവപര്യന്തം തടവ്
Thiruvananthapuram
റെയിൽവേ ഗേറ്റിലേയ്ക്ക് ടിപ്പർലോ റി ഇടിച്ചുകയറി
Kollam
മോട്ടോർ വാഹനവകുപ്പിന്റെ വാഹന പരിശോധന തടസപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Pathanamthitta
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: പ്രതിഷേധവുമായി സ്കൂളുടമകൾ
Alappuzha
കങ്ങഴ അമ്പലം ഭാഗം നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി
Kottayam
കാഴ്ചയുടെ വസന്തമൊരുക്കി സൂര്യകാന്തിപ്പാടം
Idukki
അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം തട്ടിയതായി പരാതി
Ernakulam
കാർമൽ അക്കാദമിക്കു പുതിയ സ്കൂൾ കെട്ടിടം
Thrissur
വണ്ടാഴിയിൽ ഫർണീച്ചർ ഫാക്ടറിയിൽ തീപിടിത്തം
Palakkad
റോഡിലെ കുഴികൾ കോൺക്രീറ്റിട്ട് മെയ് ദിനാചരണം
Kozhikode
തിരുനാൾ സമാപിച്ചു
Wayanad
കുഞ്ഞിക്കൃഷ്ണൻ നായർ ചെറുപുഴയുടെ വികസന ശില്പി
Kannur
വോൾട്ടേജ് ക്ഷാമം: ബാവിക്കരയിൽ നിന്നുള്ള കുടിവെള്ളവിതരണം നിലച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top