അ​ച്ഛ​ൻ മ​രി​ച്ച് ആ​റാം നാ​ൾ മ​ക​നും മ​രി​ച്ചു
Wednesday, August 6, 2025 10:56 PM IST
കൊ​യി​ലാ​ണ്ടി: അ​ച്ഛ​ൻ മ​രി​ച്ച് ആ​റാ​മ​ത്തെ ദി​വ​സം മ​ക​നും മ​രി​ച്ചു. ഐ​സ്പ്ലാ​ന്‍റ് റോ​ഡ് ഉ​പ്പാ​ല​ക്ക​ണ്ടി പ ​ള്ളി പ​റ​മ്പി​ൽ സു​ന​ന്ത് ലാ​ൽ (32) ആ​ണ് മ​രി​ച്ച​ത്.

ബി​ജെ​പി ബൂ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.​അ​ച്ഛ​ൻ സു​ന്ദ​ര​ൻ മ​രി​ച്ചി​ട്ട് ആ​റാം ദി​വ​സ​മാ​യി​രു​ന്നു സു​ന​ന്ത് ലാ​ലി​ന്‍റെ മ​ര​ണം. അ​മ്മ: ല​ക്ഷ്മി. സ​ഹോ​ദ​ര​ൻ: സു​മി​ത് ലാ​ൽ.