Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സഹകരണമേഖലയിൽ പുതിയ ചരിത്രം കുറിച്ച് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്
Tuesday, April 16, 2024 7:29 AM IST
പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനെ അതിന്റെ ആസ്തിബാധ്യതകളോടുകൂടി ഏറ്റെടുക്കുന്ന നടപടി ക്രമങ്ങൾ പൂർത്തിയായി. സഹകരണ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടെ തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് ഇന്ന് രാവിലെ 10 മുതൽ പൂളക്കുറ്റിയിൽ പ്രവർത്തനമാരംഭിക്കും.
ലോക്സഭാ ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിലുള്ളത് കാരണം ഉദ്ഘാടനവും മറ്റ് ആഘോഷങ്ങളും ഇല്ലാതെയാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിക്കുന്നത്. സഹകരണ വകുപ്പിന്റെ കീഴിൽ ഒരു സഹകരണ സംഘത്തെ മറ്റൊരു സഹകരണസംഘത്തിന് ഏറ്റെടുക്കാൻ വ്യവസ്ഥകൾ ഉണ്ടെങ്കിലും ഒരു സഹകരണ ബാങ്ക് മറ്റൊരു സഹകരണ ബാങ്കിനെ നഷ്ടത്തിലായതിനെത്തുടർന്ന് പൂട്ടിപ്പോകുന്ന സാഹചര്യത്തിൽ ഏറ്റെടുക്കുക അപൂർവങ്ങളിൽ അപൂർവമാണ് .കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഇത്തരമൊരു ഏറ്റെടുക്കൽ നടപടി കേരളത്തിൽ നടന്നിട്ടില്ല.
2023ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ആറുകോടി അടുത്ത് നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ബാങ്കാണ് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക്. കേരള ബാങ്കിന് കിട്ടാനുള്ള പലിശ അവരും ബാങ്കിലെ നിക്ഷേപകർക്ക് കിട്ടാനുള്ള പലിശ അവരും ഒഴിവാക്കാൻ സമ്മതിച്ചതിന്റെ ഭാഗമായി ഏകദേശം മൂന്നു കോടി അന്‍പത് ലക്ഷം രൂപയിൽപരം രൂപയുടെ നഷ്ടമാണ് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് ഏറ്റെടുക്കുന്നത് മൂലം തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന് ബാധ്യതയാകുന്നത്. പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് മെംബർമാർക്ക് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിലെ മെംബർമാരാ കാൻ തുടർന്നും അവസരമുണ്ട്.
കൂടാതെ അവിടുത്തെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപം പുനർ നിക്ഷേപിക്കാനോ ഡെപ്പോസിറ്റ് പിൻവലിക്കാനോ ഉള്ള അവസരം ഇതിലൂടെ സാധിക്കുന്നു .
1952 ൽ പ്രവർത്തനമാരംഭിച്ച തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് 72 വർഷത്തെ പ്രവർത്തനം കാഴ്ച വച്ച കണ്ണൂർ ജില്ലയിലെ മികച്ച ബാങ്കായി മാറിയിരിക്കുകയാണ്. 2024ലെ കണക്കുകൾ പരിശോധിക്കുമ്പോൾ മേഖലയിൽ ആദ്യമായി 100 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച ബാങ്കായി തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് മാറിയിട്ടുണ്ട്.
തലശേരി ജോസ്ഗിരി ഹോസ്പിറ്റൽ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം
തലശേരി: സ്നേഹസേവനങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിയ തലശേരി ജോസ്ഗിരി ഹോസ്പിറ്റലിന്റെ ഒരു വർഷം നീണ്ട
അമ്മയും മകളും വീടിനുള്ളിൽ മരിച്ചനിലയിൽ
കണ്ണൂർ: കൊറ്റാളി കാവിന് സമീപത്തെ വീട്ടിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാളി സെൻട്രൽ സുവിഷ്ണത്തിൽ
ലബൂഷെ കൊടുമുടി കീഴടക്കി കീഴ്പള്ളിക്കാരൻ
ബിജു പാരിക്കാപ്പള്ളി
കീഴ്പള്ളി: മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വദേശി അ
കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ കരട് റിപ്പോർട്ടിനെതിരേ ജനകീയ കർമസമിതി
ഇരിട്ടി: വനത്തോട് ചേർന്നുള്ള ജനവാസ മേഖല ഉൾപ്പെടുന്ന പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയായി കണക്കാക്കി കാലാവസ്ഥ വ്യതിയ
എകെഎസ് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു
ആറളം ഫാം: കാട്ടാനകളെ വനത്തിലേക്ക് തുരത്തുക, കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വൈഷ്ണവിന്റെ
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
മട്ടന്നൂർ: വരൾച്ചാ രൂക്ഷമായിരിക്കെ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കീഴല്ലൂർ പഞ്ചായത്തിലെ
ആറളം ഫാമിലെ കാട്ടാന ആക്രമണം; യുവാവിന്റെ ചികിത്സാ ചെലവ് വനംവകുപ്പ് ഏറ്റെടുക്കും
ഇരിട്ടി: ആറളം ഫാമിൽവച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആദിവാസി യുവാവ് വൈഷ്ണവിന്റെ ചികി
നടത്താനാളില്ല; കാട്ടാന്പള്ളിയിലെ കയാക്കിംഗ് സെന്ററിന് പൂട്ട്
കണ്ണൂർ: സാഹസിക വിനോദ സഞ്ചാരികൾക്കായി കാട്ടാമ്പള്ളിയിൽ തുടങ്ങിയ കയാക്കിംഗ് സെന്ററിന് പൂട്ടുവീണിട്ട് ഒരു മാസം. ബംഗള
പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥയിൽ ഉപരോധവുമായി പഞ്ചായത്തംഗം
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കോളനികളിലും സംസ്കാരിക നിലയങ്ങളിലും വൈദ്യുത ബില്ല് അടയ്ക്കാതെ ഫ്യൂസ് ഊരിയതിലും കു
മാഹിപ്പാലത്തിൽ ഗതാഗതം നിരോധിച്ച് പ്രവൃത്തി തുടങ്ങി
മാഹി: കണ്ണൂർ-കോഴിക്കോട് ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസത്തേക്കായി ഇന്നലെ മുതൽ പാലം അടച
കത്തോലിക്ക കോൺഗ്രസ് ജന്മദിനാഘോഷം
ചെമ്പന്തൊട്ടി: സെന്റ് ജോർജ് ഫൊറോനയിൽ കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയാറാമത് ജന്മ വാർഷികാഘോഷം നടത്തി. ഫൊറോന ഡയറക്ട
ഭക്ഷ്യാവശിഷ്ടങ്ങൾ പുഴയിൽ തള്ളി
രയറോം: മലയോര ഹൈവേയിൽ രയരോം പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് വൻതോതിൽ ഭക്ഷ്യാവശിഷ്ടങ്ങൾ തള്ളിയ നിലയിൽ.
വാഹ
ബോധവത്കരണ സെമിനാറും ആദരിക്കലും സംഘടിപ്പിച്ചു
ഇരിട്ടി: ഹ്യൂമൻ റൈറ്റ്സ് മിഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറളം ഫാമിന് സമീപം വളയൻചാലിൽ വച്ച് നിയമ സംരക്ഷണ ബോ
കാട്ടാനക്കൂട്ടം വാഴകൾ നശിപ്പിച്ചു
അടയ്ക്കാത്തോട്: ശാന്തിഗിരിയിൽ കാട്ടാനക്കൂട്ടം വാഴകൾ നശിപ്പിച്ചു. പുത്തൻപറമ്പിൽ രതീഷിന്റെ 65 നേന്ത്രവാഴകളാണ് കാട്ടാ
അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം
ഇരിക്കൂർ: ഐസിഡിഎസ് അഡീഷണിൽ നിന്നും വിരമിക്കുന്ന ഒന്‍പത് അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം നടന്നു. ഇരിക
കക്കോട് നവപുരം മതാതീത ദേവാലയത്തിൽ ഉത്സവത്തിന് തുടക്കമായി
ചെറുപുഴ: കക്കോട് നവപുരം മതാതീത ദേവാലയത്തിൽ ഉത്സവത്തിന് തുടക്കമായി. മുന്നോടിയായി ഗ്രന്ഥംനിറ, കൊടിയേറ്റ്, പുസ്തക സം
ആയുർവേദത്തിനെതിരായ പ്രചാരണങ്ങൾ അടിസ്ഥാനരഹിതം: മെഡിക്കൽ അസോ.
കണ്ണൂർ: ഒരു വിഭാഗം ആധുനിക ചികിത്സകരും അവരെ പിന്തുണയ്ക്കുന്നവരും സമീപകാലത്തായി ആയുർവേദത്തിനെതിരായി നടത്തി വരുന്ന
ചന്ദനഗിരി തീർഥാടന പള്ളിയിൽ തിരുനാൾ
ചന്ദനക്കാംപാറ: ചന്ദനഗിരി സെന്റ് ജൂഡ് തീർഥാടന പള്ളിയിൽ തിരുനാളിന് തുടക്കമായി. തിരുനാൾ മേയ് അഞ്ചിന് സമാപിക്കും. ചന്
സ്വപ്ന സുന്ദരിയാകാൻ ശ്രീകണ്ഠപുരം നഗരം
ശ്രീകണ്ഠപുരം: വൃത്തിയുള്ള റോഡുകൾ, റോഡുകൾക്കിരുവശത്തും ടൈലുകൾ പാകിയ നടപ്പാതകൾ. റോഡിനെയും നടപ്പാതയെയും വേർതിരിക്
തേർത്തല്ലി ടൗണിലെ കലുങ്ക് നിർമാണത്തിൽ അപാകതയെന്ന്
തേർത്തല്ലി: ടൗണിൽ മേരിഗിരി എരുവാട്ടി റോഡിനെയും, തിമിരി റോഡിനെയും തമ്മിൽ ബന്ധിപ്പിച്ച് നിർമിക്കുന്ന കലുങ്ക് നിർമാണത്ത
അലക്സ് നഗർ സെന്റ് ജോസഫ്സ് പള്ളിയിൽ
അലക്സ് നഗർ: അലക്സ് നഗർ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ തിരുനാളിന് തുടക്കമായി. തിരുനാൾ മേയ് ഒന്നിനു സമാ
ഇരൂഡ് തൂക്കുപാലം തത്കാലം കടക്കാം
കണ്ടകശേരി: ശ്രീകണ്ഠപുരം നഗരസഭയിലെ ഇരൂഡ് തൂക്കുപാലം പുനരുദ്ധാരണം നടത്തി വീണ്ടും യാത്രയ്ക്കായി തുറക്കുന്നു. ശ്രീകണ്ഠ
കത്തോലിക്ക കോൺഗ്രസ് ജന്മദിനാഘോഷം
പയ്യാവൂർ: കത്തോലിക്ക കോൺഗ്രസിന്റെ 106ാം ജന്മദിനാഘോഷ തലശേരി അതിരൂപതാതല ഉദ്ഘാടനം ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി
ഇ.പി. ജയരാജനെ ഇകഴ്ത്തിയും പി. ജയരാജനെ പുകഴ്ത്തിയും റെഡ് ആർമി
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയതോടെ വിവാദത്തി
എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം കവര്‍ച്ച: എങ്ങുമെത്താതെ അന്വേഷണം
കാസര്‍ഗോഡ്: ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന വാഹനത്തില്‍നിന്നും 50 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരുമ
കിണർ അപകടങ്ങൾ വർധിക്കുന്നു; ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങൾ
ഇരിട്ടി: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വറ്റിത്തുടങ്ങിയ കുടിവെള്ള സ്രോതസുകൾ വൃത്തിയാ ക്കലിനും ആഴംകൂട്ടലിനിടയിലും അപ
മാഹിപ്പാലം അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും
മാഹി: ദേശീയ പാതയിൽ കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹിപ്പാലത്തിന്റെ അടിയന്തര അറ്റകുറ്റപ്പണി ഇന്നാരം
കുടുംബാരോഗ്യകേന്ദ്രം അടച്ചിട്ടു; വ്യാപക പ്രതിഷേധം
മാതമംഗലം: കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ട് ജീവനക്കാർ കൂട്ടത്തോടെ ടൂർ പോയതായി പരാതി. എരമം-കുറ്റൂർ ഗ്രാമപ്പഞ്ചായത്തി
പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് കുഴഞ്ഞുവീണു മരിച്ചു
കണ്ണൂർ: പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് മലപ്പുറം സ്വദേശി അബ്ദുൾ കരീം സലഫി (47) വാരത്തെ വാടക വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു
പോളിംഗിലെ കുറവ് ; ആശങ്കയിൽ മുന്നണികൾ
കണ്ണൂർ: കള്ളവോട്ടും അക്രമവും ബൂത്ത് പിടിത്തവുമില്ലാതെ സമാധാനപരമായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുകള
ആറളം ഫാമിലെ കാട്ടാന ആക്രമണം: പ്രതിഷേധങ്ങൾക്ക് ശമനമില്ല
ഇരിട്ടി: ആറളം ഫാമിലെ കാട്ടാനകളെ വനത്തിലേക്ക് തുരത്തി ഫാമിനേയും തൊഴിലാളികളേയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് തൊഴില
അന്തര്‍ധാര കോണ്‍ഗ്രസും ബിജെപിയും തമ്മില്‍: എം.വി. ജയരാജന്
കണ്ണൂർ: പ്രകാശ് ജാവദേക്കറെ താന്‍ കണ്ടിട്ടുണ്ടെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവന തെരഞ്ഞെടുപ്പിനെ
തിരികെ ലഭിച്ചത് നാലു ജീവൻ; നടുക്കം വിട്ടുമാറാതെ വീട്ടുകാരും തൊഴിലാളികളും
എടൂർ: തെരഞ്ഞെടുപ്പ് ആവേശത്തിനിടയിൽ കഴിഞ്ഞദിവസം എടൂറിന് സമീപം എടൂർ കോറ റോഡിൽ പുത്തലത്ത് പ്രശാന്ത് കുമാറിന്റെ വീട്
സാന്റാ മോണിക്ക വിദേശ വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫെസ്റ്റ് മേയ് നാലിന്
കണ്ണൂർ: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന മെഗാ മില്യൺസ് വിദേശ വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫെസ്റ്റ് കണ്ണൂർ താ
അമ്പായത്തോട് സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി
അമ്പായത്തോട്: അമ്പായത്തോട് സെന്റ് ജോർജ് പള്ളിയിൽ തിരുനാളിന് തുടക്കമായി. വികാരി ഫാ. കുര്യൻ വാഴയിൽ കൊടിയേറ്റി. തിരുന
ജലക്ഷാമം രൂക്ഷം ; നീരൊഴുക്ക് നിലച്ച് കാര്യങ്കോട് പുഴ
ചെറുപുഴ: മലയോരത്തെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. തോടുകളും പുഴകളും നീരൊഴുക്ക് നിലച്ച് വറ്റിത്തുടങ്ങി. പ്രധാ
മലയോരത്ത് കുടിനീരിനായി നെട്ടോട്ടം; വരണ്ടുണങ്ങി കൃഷിയും
ആലക്കോട്: വേനൽ ചൂടിൽ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഇതോടെ കുടിനീരിനായി ജനം നെട്ടോട്ടമോടുകയാണ്. മലയോരത്ത
കുറുക്കൂട്ടിയിലെ നാട്ടുകാരുടെ കൂട്ടായ്മയിലുണ്ടായ നാടകം ഇന്ന് അരങ്ങിലെത്തും
ചെറുപുഴ: കുറുക്കൂട്ടി ഗ്രാമത്തിലുള്ളവർ അഭിനേതാക്കളും പിന്നണി പ്രവർത്തകരുമായുള്ള "വിശ്വാസഗോപുരം' എന്ന നാടകം ഇന്ന് ര
യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
തളിപ്പറമ്പ്: യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൂവേരി രാമപുരത്തെ പി. അക്ഷയ് (26) ആണ് അറസ്റ്റിലാ
റോഡ് റോളർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ചെറുപുഴ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാറക്കടവ് പ്ലാവനടിയിൽ റോഡ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു
ബൈക്ക് തകർത്ത സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരേ കേസ്
പയ്യന്നൂർ: യുഡിഎഫ് ബൂത്ത് ഏജന്റിന്റെ ബൈക്ക് തകർത്ത സംഭവത്തിൽ സിപിഎം പ്രവർത്തകർ ക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്
കെപിപിഎച്ച്എ പഠന ക്ലാസ്
കണ്ണൂർ: മുഖ്യാധ്യാപകരായി സ്ഥാനമേറ്റവർക്ക് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) ജില്ലാ ക
തൃച്ചംബരത്തെ ഫ്ലാറ്റിലെ കൊലപാതകം; വിധി നാളെ
തലശേരി: തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തിന് സമീപത്തെ റസിഡന്‍ഷ്യല്‍ ഫ്ലാറ്റിന്റെ നിര്‍മാണത്തിനിടെ ഫ്ലാറ്റിനക
റോഡിൽ മെക്കാഡം ഉരുകി വിള്ളൽ വീണു
ശ്രീകണ്ഠപുരം: ചെങ്ങളായിൽ റോഡിൽ മെക്കാഡം ഉരുകി വിള്ളൽ വീണത് യാത്രികരെ ആശങ്കയിലാക്കി. ചെങ്ങളായി പെട്രോൾ പമ്പിന് സമീപ
കൽത്തൂൺ ഇളകി ദേഹത്തു വീണു പതിനാലുകാരന് ദാരുണാന്ത്യം
തലശേരി: കൽത്തൂൺ ഇളകി ദേഹത്തുവീണു പതിനാലുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ശ്രീനാരായണമഠത്തിനു സമീപം ഓജസിൽ
കാസർഗോട്ട് പോളിംഗ് ഇടിവ്
കാസര്‍ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് പാര്‍ലമെന്റില്‍ പോളിംഗ് ശതമാനത്തില്‍ ഇടിവ്. ഇന്നലെ രാത്രി 9.40നു
കണ്ണൂരിൽ 75.70 ശതമാനം
കണ്ണൂർ: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ 77.23 ശതമാനം പോളിംഗിംഗുമായി സംസ്ഥാനത്ത് കണ്ണൂര്‍ ജില്ല ഒന്നാമതെത്തി. രാത്രി 1
കെസിവൈഎം മഹായുവജന സംഗമം ഇന്ന് ചെന്പേരിയിൽ
കണ്ണൂർ: തലശേരി അതിരൂപതയുടെ യുവജന ദിനത്തോടനുബന്ധിച്ച് നസ്രാണി യുവജന സംഗമം സംഘടിപ്പിക്കുന്നു. ഇന്നു വൈകുന്നേരം ചെമ
കന്നി വോട്ടും തട്ടിയെടുത്തു
തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ തലോറ ഗവ. എൽപി സ്കൂളിലെ എട്ടാം നമ്പർ ബൂത്തിൽ കള്ള വോട്ട് നടന്നെന്ന ആരോപണവുമായി
മലയോരത്ത് പോളിംഗ് ശാന്തം; മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ കർശന സുരക്ഷ
ഇരിട്ടി : കണ്ണൂർ ജില്ലയിലെ മാവോയിസ്റ്റ് ഭീഷണി ഉള്ള സ്ഥലങ്ങളിലെ ബൂത്തുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി ആയിരുന്നു പോളിം
കണ്ണൂരിൽ ബൂത്തുകളിലടക്കം സംഘർഷം
കണ്ണൂർ: ജില്ലയിൽ വോട്ടെടുപ്പിനിടെ പലയിടങ്ങളിലും സംഘർഷം, പയ്യന്നൂർ, തളിപ്പറന്പ്, പാനൂർ എന്നിവിടങ്ങളിലാണ് കാര്യമായ
മാഹിപ്പാലം: ബദൽ യാത്രാ സംവിധാനത്തിന് ബോട്ട് സർവീസ് ഒരുക്കണമെന്ന്
മാഹി: മാഹി പാലം ബലപ്പെടുത്താനായി പ്രവൃത്തി നടത്തുന്നതിന് പാലം അടച്ചിടുന്പോൾ പുഴ മുറിച്ചു കടക്കാൻ യാത്രക്കാർക്ക് ബദൽ
ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്
കരുവഞ്ചാൽ: വൈഎംസിഎ കണ്ണൂർ സബ് റീജിണിന്റെയും കരുവഞ്ചാൽ വൈഎംസിഎയുടെയും സംയുക്താഭിമുഖ്യത്തിൽ ആശാനഗറിലെ വൈഎംസിഎ ഇ
വോട്ടര്‍മാര്‍ക്ക് വേറിട്ട അനുഭവമായി മാതൃകാ ബൂത്തുകള്‍
കണ്ണൂർ: പൊള്ളുന്ന വേനലിലും വോട്ടര്‍മാര്‍ക്ക് തണലൊരുക്കി മാതൃക പോളിംഗ് സ്റ്റേഷനുകള്‍. കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂ
സാങ്കേതിക തകരാര്‍: ഇവിഎം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു
കണ്ണൂർ: ഇവിഎം തകരാറിലായതിനാല്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ ആറും (നമ്പര്‍ 2, 7, 9, 65, 67, 104) പേരാവൂര്‍ ഏഴും ( 15,18, 59, 95,
പണിമുടക്കി വോട്ടിംഗ് മെഷീൻ: ക്യൂവിൽ നിന്ന് വലഞ്ഞ് വോട്ടർമാർ
കണ്ണൂര്‍: ജില്ലയില്‍ വിവിധ ഭാഗങ്ങളിലെ വോട്ടിംഗ് മെഷീന് രാവിലെ തന്നെ പണിമുടക്കിയതോടെ വലഞ്ഞ് വോട്ടർമാർ. പല ബൂത്തുക
കൊട്ടിയൂർ വൈശാഖ മഹോത്സവം മേയ് 16ന് തുടങ്ങും
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം മേയ് 16ന് നീരെഴുന്നള്ളത്തോടെ ആരംഭിക്കും. ഉത്സവത്തിന്റെ നാളുകളും സമയക്രമങ്ങളും
മുഖ്യമന്ത്രി പിണറായിയിലും സുധാകരൻ കിഴുന്നയിലും വോട്ടു ചെയ്യും
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ശശീന്ദ്രനും സ്ഥാനാർഥികളുമായവരുൾപ്പെട
കോൺഗ്രസ് പ്രവർത്തകന് മർദനം; രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
മയ്യിൽ: രാഷ്ട്രീയ വിരോധത്തിൽ കോൺഗ്രസ് പ്രവർത്തകനെ മർദിക്കുകയും ഇലക്ഷൻ കഴിഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തു
തകർന്ന സ്ലാബുകൾ അപകടഭീഷണി ഉയർത്തുന്നു
പയ്യാവൂർ: മലയോര ഹൈവെയിൽ പയ്യാവൂർ ടൗണിലെ റോഡുകൾക്ക് ഇരുവശവുമുള്ള ഓവുചാലുകൾ മൂടിയ സ്ലാബുകൾ തകർന്നത് അപകട ഭീഷണ
മലയോര ഹൈവേയിലെ രയറോം പാലം തകർച്ചയിൽ
ആലക്കോട്: മലയോര ഹൈവേ കടന്നുപോകുന്ന കണ്ണൂർ ജില്ലയിലെ വലിയ പാലങ്ങളിലൊന്നായ ആലക്കോട് രയറോം പാലം അപകട ഭീഷണിയിൽ. പാല
പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സംഘങ്ങള്‍ക്കുള്ള ഇവിഎം ഉള്‍പ്പെടെയുള്ള പോളി
മട്ടന്നൂർ പഴശി കനാൽ റോഡിന്റെ അറ്റകുറ്റപ്പണി വീണ്ടും നിലച്ചു
മട്ടന്നൂർ: അരിക് ഇടിഞ്ഞ് അപകടാവസ്ഥയിലായ പഴശി കനാൽ റോഡിന്റ അറ്റകുറ്റപ്പണി വീണ്ടും നിർത്തിവച്ചു. രണ്ടാഴ്ചയോളമായി പ
വെള്ളമില്ലാത്ത തോട്ടിൽ തൊഴിലുറപ്പിന്റെ തടയണ നിർമാണം
കൊട്ടിയൂർ: നീരൊഴുക്ക് നിലച്ചിട്ട് മാസങ്ങളായ തോട്ടിൽ ജലം തടഞ്ഞു നിർത്താനായി തൊഴിലുറപ്പ് തൊഴിലാളിയുടെ നേതൃത്വത്തിൽ ത
പോളിംഗ് ഉദ്യോഗസ്ഥർക്കായി ഭക്ഷണംമൊരുക്കി കുടുംബശ്രീ
കണ്ണൂർ: തെരഞ്ഞെടുപ്പിനെത്തുന്ന പോളിംഗ് ഉദ്യോഗസ്ഥർക്കായി ഭക്ഷണം ഒരുക്കി കുടുംബശ്രീ. പ്രഭാത ഭക്ഷണവും ഉച്ച ഊണുമാണ് കു
നിശബ്ദദിനത്തിലും വിശ്രമമില്ലാതെ സ്ഥാനാർഥികൾ
സജീവമായി
കെ. സുധാകരന്
കണ്ണൂർ: ഒന്നരമാസത്തെ പരസ്യപ്രചാരണത്തിന് ശേഷമുള്ള നിശബ്ദപ്രചാരണ ദിനത്തിലും പരമാവധി
യുവാവ് തൂങ്ങിമരിച്ച നിലയിൽ
പയ്യന്നൂർ: പയ്യന്നൂരിലെ ഡയാലിസിസ് സെന്ററിൽ ജോലി ചെയ്തിരുന്ന യുവാവിനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ആവേശം നിറച്ച്് കൊട്ടിക്കലാശം
ഇരിട്ടി
ഇരന്പി മറിഞ്ഞ് ആവേശം ഉച്ഛസ്ഥായിൽ എത്തി ഇരിട്ടിയിൽ മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. പരസ്യ പ്രചാരണത്തി
മേരിഗിരിയിൽ ടർഫ് കോർട്ട് ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം: പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതുതായി നിർമിച്ച ടർഫ് കോർട്ട് സ്കൂൾ മാനേജർ ബ്രദർ എം.പി ബിജ
യുഡിഎഫ് കുടുംബസംഗമം നടത്തി
ആലക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് വൻ വിജയം നേടുമെന്നും ബിജെപിയെ വീഴ്ത്തി കേന്ദ്രത്
പോളിംഗിന് ജില്ല സജ്ജം
കണ്ണൂർ: പ്രചാരണത്തിന്റെ വീറും വാശിക്കും ശേഷം വോട്ടർമാർ നാളെ ബൂത്തിലേക്ക്. വോട്ടെടുപ്പ് സുതാര്യവും സുഗമമവുമായി നടത്തു
ആവേശം നിറച്ച്് കൊട്ടിക്കലാശം
ചെറുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ചെറുപുഴ ടൗൺ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ പ്രവർത്തകർ
കെസിവൈഎം തലശേരി അതിരൂപത മഹായുവജന സംഗമം ചെന്പേരിയിൽ
കണ്ണൂർ: തലശേരി അതിരൂപതയുടെ യുവജന ദിനത്തോടനുബന്ധിച്ച് നസ്രാണി യുവജന സംഗമം സംഘടിപ്പിക്കുന്നു. 27ന് വൈകുന്നേര ചെമ
ഇനീഷിയോ ബ്രാൻഡ് പ്രകാശനവും ലോഗോ ലോഞ്ചും നടത്തി
തളിപ്പറമ്പ്: അന്താരാഷ്ട്ര വ്യവസായ-വാണിജ്യ രംഗത്തെ പ്രഗല്ഭരായ എബിസി ഗ്രൂപ്പ് വിദ്യാഭ്യാസ മേഖലയിലും സജീവമാകുന്നു.
ആവേശം അണപൊട്ടി കൊട്ടിക്കലാശം
മേളക്കൊഴുപ്പിൽ കണ്ണൂർ
കണ്ണൂർ: നഗരത്തിൽ ആവേശത്തിരയിളക്കി പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. കണ്ണൂരി
സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു
പരിയാരം: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു. അരിപ്പാമ്പ്ര പറയന്കുളത്തായിരുന്നു സംഭവം. അരിപ
ലഹരിവിരുദ്ധ സമൂഹം കാലഘട്ടത്തിന്റെ ആവശ്യം: മാർ ജോസഫ് പാംപ്ലാനി
തലശേരി: എഡിഎസ്യുവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ "സ്റ്റാൻഡ് അപ്പ് ക്യാന്പ്' തലശേരി സന്ദേശ്ഭവന
ബാലപീഡനം: അമ്മയ്ക്കെതിരേ പതിനൊന്നുകാരന്റെ പരാതി
പയ്യന്നൂർ: പതിനൊന്നുകാരനായ മകനെ ശാരീരികമായി പീഡിപ്പിച്ചതിന് അമ്മയ്ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. യൂത്ത് കോൺ
ഓണ്‍ലൈന്‍ തട്ടിപ്പ്: നാലുപേര്‍ക്ക് 62,658 രൂപ നഷ്ടപ്പെട്ടു
കണ്ണൂര്‍: വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നാലുപേര്‍ക്ക് 62,658 രൂപ നഷ്ടമായി. വാട്സ്ആപ്പ് വഴി വന്ന ഓണ്‍ലൈന്‍ പാര്‍ട്ട് ട
ചേംബർ ഗോൾഡ് കപ്പ് ഫുട്ബോൾ: നിക്ഷാൻ ജേതാക്കൾ
കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഗോൾഡൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിക്ഷാൻ ഇലക്ട്രോണിക്സ് ജേതാ

Latest News
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കെപിപിഎച്ച്എ സംസ്ഥാന സമ്മേളനം ആരംഭിച്ചു
Thiruvananthapuram
ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണം; മരുത്വാമലയിൽ മഹാഗുരുജ്യോതി തെളിഞ്ഞു
Kollam
പീഡനക്കേസ് പ്രതിക്ക് 21 വർഷം കഠിന തടവ്
Pathanamthitta
ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു; കൈക്കുഞ്ഞ് ഉള്‍പ്പെടെ രക്ഷപ്പെട്ടു
Alappuzha
കൊക്കോയ്ക്കു മാത്രമല്ല, കാപ്പിക്കും നല്ല കാലം
Kottayam
ഭൂപതിവു നിയമം ഉപ്പുതറയിൽ കർഷകർക്ക് പ്രതീക്ഷയും ആശങ്കയും
Idukki
കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
Ernakulam
യുദ്ധം വേണ്ട, സമാധാനം മതി; കത്തുകളെഴുതി കുട്ടികൾ
Thrissur
മേൽപ്പാലം നിർമാണം വൈകുന്നു! കുരുക്കഴിയാതെ കോയന്പത്തൂർ
Palakkad
ചെറുകര സ്കൂള്‍ ശതാബ്ദി ആഘോഷ സമാപനം ഇന്ന്
Malappuram
"ജയരാജൻ- ജാവ്ദേക്കർ കൂടിക്കാഴ്ച്ച ഡീൽ ഉറപ്പിക്കാൻ'
Kozhikode
വിഷം അകത്തുചെന്ന് യുവാവ് മരിച്ചു
Wayanad
കള്ളക്കേസില്‍ കുടുക്കി നിര്വീര്യമാക്കാമെന്നത് വ്യാമോഹം: മുസ്ലിം ലീഗ്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top