Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സ്നേഹഭവനിലേക്കുള്ള വഴി അടച്ച സംഭവം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
Saturday, April 20, 2024 1:32 AM IST
കൂട്ടുപുഴ: കൂട്ടുപുഴ സ്നേഹഭവനിലേക്കുള്ള നിലവിലെ വഴി കർണാടക വനംവകുപ്പ് ബാരിക്കേഡ് വച്ച് അടച്ചതിനെതിരെ പ്രതിഷേധം ശക്തം. കൂട്ടുപുഴ പുതിയ പാലം തുറന്നതോടെ പഴയ പാലം കേരള സർക്കാർ അടച്ചിരുന്നു.
പഴയ പാലത്തിന്റെ മറുകരയോട് ചേർന്നുള്ള സ്നേഹ ഭവനിലേക്ക് ഇതോടെ പുതിയ പാലത്തിലൂടെ കടന്ന് കർണാടകയുടെ അധീനതയിലുള്ള പഴയ പാലം റോഡ് വഴിയായിരുന്നു സഞ്ചരിച്ചത്. ഈ റോഡ് കർണാടക ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചതോടെയാണ് സ്നേഹഭവനിലേക്ക് എത്താൻ വഴിയില്ലാത്ത അവസ്ഥയായത്.
സ്നേഹ ഭവനിൽ രോഗികളായവരടക്കം നൂറോളം അന്തേവാസികളുണ്ട്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും വഴിയില്ലാത്ത അവസ്ഥയാണ്. വിവിധ പ്രദേശങ്ങളിൽനിന്ന് ഭക്ഷണം വസ്ത്രം ഉൾപ്പെടെ സഹായങ്ങളുമായി എത്തുന്നവർക്കും ഇവ സ്നേഹഭവനിലേക്കെത്തിക്കൻ കഴിയുന്നില്ല. കർണാടക അധികൃതർ വഴി അടച്ചതോടെ സ്നേഹഭവന് സമീപത്ത് ഉളിക്കൽ പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.
കർണാടക സർക്കാർ അവരുടെ അധീനതയിലുള്ള റോഡ് അടച്ച സാഹചര്യത്തിൽ കേരളസർക്കാർ അടച്ചിട്ട കൂട്ടുപുഴ പാലം തുറന്നുകൊടുത്ത് വഴിയൊരുക്കണമെന്ന് സ്നേഹഭവൻ അധികൃതരും നാട്ടുകാരും വഴിയില്ലാതെ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളും ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം പഴയ പാലം തുറക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭമാരംഭിക്കാനാണ് തീരുമാനം.
ചെറുകുന്ന് അപകടം: കണ്ണീരോടെ യാത്രാമൊഴി
ഭീമനടി: ചെറുകുന്ന് പുന്നച്ചേരിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന യാ
കൊറ്റാളിയിൽ അമ്മയും മകളും മരിച്ച സംഭവം: ഇരുവരും മരിച്ചത് വിഷം ഉള്ളിൽചെന്ന്, മരണം വ്യത്യസ്ത ദിവസങ്ങളിൽ
കണ്ണൂർ: കൊറ്റാളി കാവിന് സമീപത്തെ വീട്ടിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യത്യസ്ത സമയങ്ങളി
കണ്ണൂർ-റാസൽഖൈമ വിമാന സർവീസ് ഇന്നു മുതൽ
മട്ടന്നൂർ: വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റാസൽഖൈമയിലേക്ക് എയർഇന്ത്യ എക്സ്പ്രസ്
പോക്സോ കേസിൽ പ്രതിക്ക് 67 വർഷം തടവും പിഴയും
മട്ടന്നൂർ: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 67 വർഷം തടവിനും 1,75,000 രൂപ പിഴയടക്കാനും മട്ടന്നൂർ പോക്സോ അതി
എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ എയർ പിസ്റ്റളുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം സ്വദേശികളായ സി. പി. റഹാൻ (21), എം. കെ. ഷാഹൽ (20
കണ്ണവത്ത് ബിജെപി പ്രവർത്തകന്റെ വീട് ആക്രമിച്ചു
കൂത്തുപറമ്പ്: കണ്ണവത്ത് ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. കണ്ണവം കോളനി യിലെ രാജേഷിന്റെ വീടിനു നേരെ തിങ്കളാ
യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും പിഴയും
തലശേരി: പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ സ്റ്റീൽ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും സഹപ്രവർ
യുവാവിന് സൂര്യാഘാതമേറ്റു
മാതമംഗലം: കുറ്റൂരിൽ ഹോട്ടലുടമയായ യുവാവിന് സൂര്യാഘാതമേറ്റു. നിഷാദി (44) നാണ് സൂര്യാഘാതമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക്
ടൂറിസത്തിന്റെ സാധ്യതകളിൽ ചിറകുവിരിക്കാൻ ഇരിട്ടി
ഇരിട്ടി: ടൂറിസത്തിന്റെ സാധ്യതകളിൽ ചിറകുവിരിക്കാൻ ഇരിട്ടി. പ്രതീക്ഷകൾ പങ്കുവച്ച് നഗരസഭ ഒരുക്കിയ ടൂറിസം ശില്പശാല
ഇടവേലിക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
മട്ടന്നൂർ: മട്ടന്നൂർ-ശിവപുരം അയ്യല്ലൂർ റോഡിൽ ഇടവേലിക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാ
പുഷ്പാർച്ചന നടത്തി
കണ്ണൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആർ. ശങ്കറിന്റെ 115-ാം ജന്മ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയ
വ്യാപരസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന
ഇരിട്ടി: വള്ളിത്തോട് കുടുംബരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാടത്തിൽ, പാട്ടാരം എന്നിവിടങ്ങളിലെ വ്യപാ
സര്‍വീസില്‍ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ് നല്കി
കണ്ണൂർ: പോലീസ് സർവീസിൽ നിന്ന് ഏപ്രിൽ മാസം വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്കി. കണ്ണൂര്‍ സിറ്റി പോലീസ് കമ്
കീഴൂർ വില്ലേജിൽ ഡിജിറ്റൽ സർവേ പൂർത്തിയായി; പരാതികൾ 20 നകം സമർപ്പിക്കണം
ഇരിട്ടി: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന എന്റെ ഭൂമി ഡ
വ്യാപാരഭവൻ ഉദ്ഘാടനം ചെയ്തു
പേരട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരട്ട-കൂട്ടുപുഴ യൂണിറ്റ് വ്യാപാരഭവൻ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേ
ചപ്പാരപ്പടവ് പുഴയിൽ നിന്നും ജലം ഊറ്റുന്നത് തടഞ്ഞു
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പുഴയിലെ നീരൊഴുക്ക് വളരെ കുറഞ്ഞ അവസ്ഥയിൽ പുഴയിൽ നിന്നും ജലം ഊറ്റുന്നത് പഞ്ചായത്ത് നിർത്
അങ്കണവാടി ഹെൽപ്പർക്ക് യാത്രയയപ്പ് നൽകി
ചെറുപുഴ: കോക്കടവ് അങ്കണവാടിയിൽ നിന്നും 30 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഹെൽപ്പർക്ക് നളിനി മുരളീധരന് യാത്ര
കടമായി നല്കിയ സ്വര്‍ണാഭരണം തിരിച്ച് നല്‍കിയില്ല: ഒരാൾ പിടിയിൽ
പയ്യന്നൂര്‍: വിവാഹാവശ്യത്തിന് ഉപയോഗിക്കാനായി കടം വാങ്ങിയ മൂന്നര പവന്റെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ച് നല്‍കാതെ വഞ്ചിച
സൗജന്യ അലർജി മെഡിക്കൽ ക്യാമ്പ് ഇന്ന്
ചെറുപുഴ: ചെറുപുഴ യുനോമെഡ് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ അലർജി മെഡിക്കൽ ക്യാമ്പ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന
കയ്റോസ്-കെഎൽഎം മേയ്ദിനാഘോഷവും തൊഴിലാളി സംഗമവും പൊതുസമ്മേളനവും
കണ്ണൂർ: കയ്റോസ്-കെഎൽഎം മേയ് ദിനാഘോഷവും തൊഴിലാളി സംഗമവും പൊതുസമ്മേളനവും ഇരിട്ടി ഉളിക്കൽ സെന്റ് ജോസഫ്സ് ചർച്ച് ഹാ
കത്തോലിക്കാ കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു
തേർത്തല്ലി: മേരിഗിരി ലിറ്റിൽ ഫ്ലവർ ചർച്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ കത്തോലിക്കാ കോൺഗ്രസിന്റെ106-ാമത് ജന്മദിനാഘോഷം
ഗ്രാമീണ ടൂറിസം സെമിനാർ നടത്തി
ആലക്കോട്: ഡിപ്പാർട്ട്മെന്റ്മെന്റ് ഓഫ് ടൂറിസം,കേന്ദ്ര കുടിവെള്ള മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ മേഖലയിലെ ടൂറ
മരണം വിതച്ച് കെഎസ്ടിപി റോഡ്
പഴയങ്ങാടി: പുന്നച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടം ചെറുകുന്ന് ഗ്രാമത്തിലെ ജനങ്ങളെ ഞെട്ടിച്ച ദുരന്തമായി മാറി.
മുനയംകുന്ന് രക്തസാക്ഷിത്വ ദിനാചരണ പതാക ജാഥ
ചെറുപുഴ: മുനയംകുന്ന് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ പതാക ജാഥ മുനയംകുന്ന് രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന അംഗം കെ.കെ
വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റ് വാർഷിക പൊതുയോഗം
ചെറുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റ് വാർഷിക പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യാ മേച്
"ബഡിംഗ് റൈറ്റേഴ്സ്' പരിപാടി സംഘടിപ്പിച്ചു
പുലിക്കുരുമ്പ: സമഗ്ര ശിക്ഷ കേരളം, തളിപ്പറമ്പ് നോർത്ത് ബിആർസി, പുലിക്കുരുമ്പ സെന്റ് ജോസഫ്സ് യുപി സ്കൂൾ എന്നിവയുടെ സഹക
അടിയന്തര ജീവൻരക്ഷാ പരിശീലന ക്യാമ്പ് ഇന്ന് ശ്രീകണ്ഠപുരത്ത്
ശ്രീകണ്ഠപുരം: സമരിറ്റൻ പാലിയേറ്റീവ് ഒപ്പം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വയോജന പരിചരണം-അടിയന്തര ജീവൻരക്ഷാ പരി
കിണർ വൃത്തിയാക്കുന്നതിനിടെ മദ്രസ അധ്യാപകൻ വീണു മരിച്ചു
മട്ടന്നൂർ: കിണർ വൃത്തിയാക്കുന്നതിനിടെ മദ്രസ അധ്യാപകൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം താവന്നൂർ സ്വദേശി അബ്ദുറഹിമാ
തലശേരി ജോസ്ഗിരി ഹോസ്പിറ്റൽ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം
തലശേരി: സ്നേഹസേവനങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിയ തലശേരി ജോസ്ഗിരി ഹോസ്പിറ്റലിന്റെ ഒരു വർഷം നീണ്ട
അമ്മയും മകളും വീടിനുള്ളിൽ മരിച്ചനിലയിൽ
കണ്ണൂർ: കൊറ്റാളി കാവിന് സമീപത്തെ വീട്ടിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാളി സെൻട്രൽ സുവിഷ്ണത്തിൽ
ലബൂഷെ കൊടുമുടി കീഴടക്കി കീഴ്പള്ളിക്കാരൻ
ബിജു പാരിക്കാപ്പള്ളി
കീഴ്പള്ളി: മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വദേശി അ
കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ കരട് റിപ്പോർട്ടിനെതിരേ ജനകീയ കർമസമിതി
ഇരിട്ടി: വനത്തോട് ചേർന്നുള്ള ജനവാസ മേഖല ഉൾപ്പെടുന്ന പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയായി കണക്കാക്കി കാലാവസ്ഥ വ്യതിയ
എകെഎസ് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു
ആറളം ഫാം: കാട്ടാനകളെ വനത്തിലേക്ക് തുരത്തുക, കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വൈഷ്ണവിന്റെ
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
മട്ടന്നൂർ: വരൾച്ചാ രൂക്ഷമായിരിക്കെ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കീഴല്ലൂർ പഞ്ചായത്തിലെ
ആറളം ഫാമിലെ കാട്ടാന ആക്രമണം; യുവാവിന്റെ ചികിത്സാ ചെലവ് വനംവകുപ്പ് ഏറ്റെടുക്കും
ഇരിട്ടി: ആറളം ഫാമിൽവച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആദിവാസി യുവാവ് വൈഷ്ണവിന്റെ ചികി
നടത്താനാളില്ല; കാട്ടാന്പള്ളിയിലെ കയാക്കിംഗ് സെന്ററിന് പൂട്ട്
കണ്ണൂർ: സാഹസിക വിനോദ സഞ്ചാരികൾക്കായി കാട്ടാമ്പള്ളിയിൽ തുടങ്ങിയ കയാക്കിംഗ് സെന്ററിന് പൂട്ടുവീണിട്ട് ഒരു മാസം. ബംഗള
പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥയിൽ ഉപരോധവുമായി പഞ്ചായത്തംഗം
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കോളനികളിലും സംസ്കാരിക നിലയങ്ങളിലും വൈദ്യുത ബില്ല് അടയ്ക്കാതെ ഫ്യൂസ് ഊരിയതിലും കു
മാഹിപ്പാലത്തിൽ ഗതാഗതം നിരോധിച്ച് പ്രവൃത്തി തുടങ്ങി
മാഹി: കണ്ണൂർ-കോഴിക്കോട് ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസത്തേക്കായി ഇന്നലെ മുതൽ പാലം അടച
കത്തോലിക്ക കോൺഗ്രസ് ജന്മദിനാഘോഷം
ചെമ്പന്തൊട്ടി: സെന്റ് ജോർജ് ഫൊറോനയിൽ കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയാറാമത് ജന്മ വാർഷികാഘോഷം നടത്തി. ഫൊറോന ഡയറക്ട
ഭക്ഷ്യാവശിഷ്ടങ്ങൾ പുഴയിൽ തള്ളി
രയറോം: മലയോര ഹൈവേയിൽ രയരോം പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് വൻതോതിൽ ഭക്ഷ്യാവശിഷ്ടങ്ങൾ തള്ളിയ നിലയിൽ.
വാഹ
ബോധവത്കരണ സെമിനാറും ആദരിക്കലും സംഘടിപ്പിച്ചു
ഇരിട്ടി: ഹ്യൂമൻ റൈറ്റ്സ് മിഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറളം ഫാമിന് സമീപം വളയൻചാലിൽ വച്ച് നിയമ സംരക്ഷണ ബോ
കാട്ടാനക്കൂട്ടം വാഴകൾ നശിപ്പിച്ചു
അടയ്ക്കാത്തോട്: ശാന്തിഗിരിയിൽ കാട്ടാനക്കൂട്ടം വാഴകൾ നശിപ്പിച്ചു. പുത്തൻപറമ്പിൽ രതീഷിന്റെ 65 നേന്ത്രവാഴകളാണ് കാട്ടാ
അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം
ഇരിക്കൂർ: ഐസിഡിഎസ് അഡീഷണിൽ നിന്നും വിരമിക്കുന്ന ഒന്‍പത് അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം നടന്നു. ഇരിക
കക്കോട് നവപുരം മതാതീത ദേവാലയത്തിൽ ഉത്സവത്തിന് തുടക്കമായി
ചെറുപുഴ: കക്കോട് നവപുരം മതാതീത ദേവാലയത്തിൽ ഉത്സവത്തിന് തുടക്കമായി. മുന്നോടിയായി ഗ്രന്ഥംനിറ, കൊടിയേറ്റ്, പുസ്തക സം
ആയുർവേദത്തിനെതിരായ പ്രചാരണങ്ങൾ അടിസ്ഥാനരഹിതം: മെഡിക്കൽ അസോ.
കണ്ണൂർ: ഒരു വിഭാഗം ആധുനിക ചികിത്സകരും അവരെ പിന്തുണയ്ക്കുന്നവരും സമീപകാലത്തായി ആയുർവേദത്തിനെതിരായി നടത്തി വരുന്ന
ചന്ദനഗിരി തീർഥാടന പള്ളിയിൽ തിരുനാൾ
ചന്ദനക്കാംപാറ: ചന്ദനഗിരി സെന്റ് ജൂഡ് തീർഥാടന പള്ളിയിൽ തിരുനാളിന് തുടക്കമായി. തിരുനാൾ മേയ് അഞ്ചിന് സമാപിക്കും. ചന്
സ്വപ്ന സുന്ദരിയാകാൻ ശ്രീകണ്ഠപുരം നഗരം
ശ്രീകണ്ഠപുരം: വൃത്തിയുള്ള റോഡുകൾ, റോഡുകൾക്കിരുവശത്തും ടൈലുകൾ പാകിയ നടപ്പാതകൾ. റോഡിനെയും നടപ്പാതയെയും വേർതിരിക്
തേർത്തല്ലി ടൗണിലെ കലുങ്ക് നിർമാണത്തിൽ അപാകതയെന്ന്
തേർത്തല്ലി: ടൗണിൽ മേരിഗിരി എരുവാട്ടി റോഡിനെയും, തിമിരി റോഡിനെയും തമ്മിൽ ബന്ധിപ്പിച്ച് നിർമിക്കുന്ന കലുങ്ക് നിർമാണത്ത
അലക്സ് നഗർ സെന്റ് ജോസഫ്സ് പള്ളിയിൽ
അലക്സ് നഗർ: അലക്സ് നഗർ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ തിരുനാളിന് തുടക്കമായി. തിരുനാൾ മേയ് ഒന്നിനു സമാ
ഇരൂഡ് തൂക്കുപാലം തത്കാലം കടക്കാം
കണ്ടകശേരി: ശ്രീകണ്ഠപുരം നഗരസഭയിലെ ഇരൂഡ് തൂക്കുപാലം പുനരുദ്ധാരണം നടത്തി വീണ്ടും യാത്രയ്ക്കായി തുറക്കുന്നു. ശ്രീകണ്ഠ
കത്തോലിക്ക കോൺഗ്രസ് ജന്മദിനാഘോഷം
പയ്യാവൂർ: കത്തോലിക്ക കോൺഗ്രസിന്റെ 106ാം ജന്മദിനാഘോഷ തലശേരി അതിരൂപതാതല ഉദ്ഘാടനം ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി
ഇ.പി. ജയരാജനെ ഇകഴ്ത്തിയും പി. ജയരാജനെ പുകഴ്ത്തിയും റെഡ് ആർമി
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയതോടെ വിവാദത്തി
എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം കവര്‍ച്ച: എങ്ങുമെത്താതെ അന്വേഷണം
കാസര്‍ഗോഡ്: ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന വാഹനത്തില്‍നിന്നും 50 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരുമ
കിണർ അപകടങ്ങൾ വർധിക്കുന്നു; ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങൾ
ഇരിട്ടി: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വറ്റിത്തുടങ്ങിയ കുടിവെള്ള സ്രോതസുകൾ വൃത്തിയാ ക്കലിനും ആഴംകൂട്ടലിനിടയിലും അപ
മാഹിപ്പാലം അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും
മാഹി: ദേശീയ പാതയിൽ കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹിപ്പാലത്തിന്റെ അടിയന്തര അറ്റകുറ്റപ്പണി ഇന്നാരം
കുടുംബാരോഗ്യകേന്ദ്രം അടച്ചിട്ടു; വ്യാപക പ്രതിഷേധം
മാതമംഗലം: കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ട് ജീവനക്കാർ കൂട്ടത്തോടെ ടൂർ പോയതായി പരാതി. എരമം-കുറ്റൂർ ഗ്രാമപ്പഞ്ചായത്തി
പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് കുഴഞ്ഞുവീണു മരിച്ചു
കണ്ണൂർ: പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് മലപ്പുറം സ്വദേശി അബ്ദുൾ കരീം സലഫി (47) വാരത്തെ വാടക വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു
പോളിംഗിലെ കുറവ് ; ആശങ്കയിൽ മുന്നണികൾ
കണ്ണൂർ: കള്ളവോട്ടും അക്രമവും ബൂത്ത് പിടിത്തവുമില്ലാതെ സമാധാനപരമായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുകള
ആറളം ഫാമിലെ കാട്ടാന ആക്രമണം: പ്രതിഷേധങ്ങൾക്ക് ശമനമില്ല
ഇരിട്ടി: ആറളം ഫാമിലെ കാട്ടാനകളെ വനത്തിലേക്ക് തുരത്തി ഫാമിനേയും തൊഴിലാളികളേയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് തൊഴില
അന്തര്‍ധാര കോണ്‍ഗ്രസും ബിജെപിയും തമ്മില്‍: എം.വി. ജയരാജന്
കണ്ണൂർ: പ്രകാശ് ജാവദേക്കറെ താന്‍ കണ്ടിട്ടുണ്ടെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവന തെരഞ്ഞെടുപ്പിനെ
തിരികെ ലഭിച്ചത് നാലു ജീവൻ; നടുക്കം വിട്ടുമാറാതെ വീട്ടുകാരും തൊഴിലാളികളും
എടൂർ: തെരഞ്ഞെടുപ്പ് ആവേശത്തിനിടയിൽ കഴിഞ്ഞദിവസം എടൂറിന് സമീപം എടൂർ കോറ റോഡിൽ പുത്തലത്ത് പ്രശാന്ത് കുമാറിന്റെ വീട്
സാന്റാ മോണിക്ക വിദേശ വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫെസ്റ്റ് മേയ് നാലിന്
കണ്ണൂർ: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന മെഗാ മില്യൺസ് വിദേശ വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫെസ്റ്റ് കണ്ണൂർ താ
അമ്പായത്തോട് സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി
അമ്പായത്തോട്: അമ്പായത്തോട് സെന്റ് ജോർജ് പള്ളിയിൽ തിരുനാളിന് തുടക്കമായി. വികാരി ഫാ. കുര്യൻ വാഴയിൽ കൊടിയേറ്റി. തിരുന
ജലക്ഷാമം രൂക്ഷം ; നീരൊഴുക്ക് നിലച്ച് കാര്യങ്കോട് പുഴ
ചെറുപുഴ: മലയോരത്തെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. തോടുകളും പുഴകളും നീരൊഴുക്ക് നിലച്ച് വറ്റിത്തുടങ്ങി. പ്രധാ
മലയോരത്ത് കുടിനീരിനായി നെട്ടോട്ടം; വരണ്ടുണങ്ങി കൃഷിയും
ആലക്കോട്: വേനൽ ചൂടിൽ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഇതോടെ കുടിനീരിനായി ജനം നെട്ടോട്ടമോടുകയാണ്. മലയോരത്ത
കുറുക്കൂട്ടിയിലെ നാട്ടുകാരുടെ കൂട്ടായ്മയിലുണ്ടായ നാടകം ഇന്ന് അരങ്ങിലെത്തും
ചെറുപുഴ: കുറുക്കൂട്ടി ഗ്രാമത്തിലുള്ളവർ അഭിനേതാക്കളും പിന്നണി പ്രവർത്തകരുമായുള്ള "വിശ്വാസഗോപുരം' എന്ന നാടകം ഇന്ന് ര
യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
തളിപ്പറമ്പ്: യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൂവേരി രാമപുരത്തെ പി. അക്ഷയ് (26) ആണ് അറസ്റ്റിലാ
റോഡ് റോളർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ചെറുപുഴ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാറക്കടവ് പ്ലാവനടിയിൽ റോഡ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു
ബൈക്ക് തകർത്ത സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരേ കേസ്
പയ്യന്നൂർ: യുഡിഎഫ് ബൂത്ത് ഏജന്റിന്റെ ബൈക്ക് തകർത്ത സംഭവത്തിൽ സിപിഎം പ്രവർത്തകർ ക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്
കെപിപിഎച്ച്എ പഠന ക്ലാസ്
കണ്ണൂർ: മുഖ്യാധ്യാപകരായി സ്ഥാനമേറ്റവർക്ക് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) ജില്ലാ ക
തൃച്ചംബരത്തെ ഫ്ലാറ്റിലെ കൊലപാതകം; വിധി നാളെ
തലശേരി: തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തിന് സമീപത്തെ റസിഡന്‍ഷ്യല്‍ ഫ്ലാറ്റിന്റെ നിര്‍മാണത്തിനിടെ ഫ്ലാറ്റിനക
റോഡിൽ മെക്കാഡം ഉരുകി വിള്ളൽ വീണു
ശ്രീകണ്ഠപുരം: ചെങ്ങളായിൽ റോഡിൽ മെക്കാഡം ഉരുകി വിള്ളൽ വീണത് യാത്രികരെ ആശങ്കയിലാക്കി. ചെങ്ങളായി പെട്രോൾ പമ്പിന് സമീപ
കൽത്തൂൺ ഇളകി ദേഹത്തു വീണു പതിനാലുകാരന് ദാരുണാന്ത്യം
തലശേരി: കൽത്തൂൺ ഇളകി ദേഹത്തുവീണു പതിനാലുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ശ്രീനാരായണമഠത്തിനു സമീപം ഓജസിൽ
കാസർഗോട്ട് പോളിംഗ് ഇടിവ്
കാസര്‍ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് പാര്‍ലമെന്റില്‍ പോളിംഗ് ശതമാനത്തില്‍ ഇടിവ്. ഇന്നലെ രാത്രി 9.40നു
കണ്ണൂരിൽ 75.70 ശതമാനം
കണ്ണൂർ: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ 77.23 ശതമാനം പോളിംഗിംഗുമായി സംസ്ഥാനത്ത് കണ്ണൂര്‍ ജില്ല ഒന്നാമതെത്തി. രാത്രി 1
കെസിവൈഎം മഹായുവജന സംഗമം ഇന്ന് ചെന്പേരിയിൽ
കണ്ണൂർ: തലശേരി അതിരൂപതയുടെ യുവജന ദിനത്തോടനുബന്ധിച്ച് നസ്രാണി യുവജന സംഗമം സംഘടിപ്പിക്കുന്നു. ഇന്നു വൈകുന്നേരം ചെമ
കന്നി വോട്ടും തട്ടിയെടുത്തു
തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ തലോറ ഗവ. എൽപി സ്കൂളിലെ എട്ടാം നമ്പർ ബൂത്തിൽ കള്ള വോട്ട് നടന്നെന്ന ആരോപണവുമായി
മലയോരത്ത് പോളിംഗ് ശാന്തം; മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ കർശന സുരക്ഷ
ഇരിട്ടി : കണ്ണൂർ ജില്ലയിലെ മാവോയിസ്റ്റ് ഭീഷണി ഉള്ള സ്ഥലങ്ങളിലെ ബൂത്തുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി ആയിരുന്നു പോളിം
കണ്ണൂരിൽ ബൂത്തുകളിലടക്കം സംഘർഷം
കണ്ണൂർ: ജില്ലയിൽ വോട്ടെടുപ്പിനിടെ പലയിടങ്ങളിലും സംഘർഷം, പയ്യന്നൂർ, തളിപ്പറന്പ്, പാനൂർ എന്നിവിടങ്ങളിലാണ് കാര്യമായ
മാഹിപ്പാലം: ബദൽ യാത്രാ സംവിധാനത്തിന് ബോട്ട് സർവീസ് ഒരുക്കണമെന്ന്
മാഹി: മാഹി പാലം ബലപ്പെടുത്താനായി പ്രവൃത്തി നടത്തുന്നതിന് പാലം അടച്ചിടുന്പോൾ പുഴ മുറിച്ചു കടക്കാൻ യാത്രക്കാർക്ക് ബദൽ

Latest News
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണം; ഇടക്കാല ഉത്തരവ് നാളെ
പ്രിയങ്ക ഗാന്ധി മത്സരിക്കില്ല ; രാഹുലുമായി ചര്‍ച്ച തുടരുന്നു
രണ്ടു സീറ്റിൽ ജയം ഉറപ്പ് ; സിപിഐ എക്സിക്യൂട്ടീവ് യോഗം ചേർന്നു
ബ്രിജ് ഭൂഷൺ സിംഗിന് സീറ്റില്ല ; മകൻ മത്സരിക്കും
മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വേനൽ മഴയിൽ പരക്കെ നാശനഷ്ടം
Thiruvananthapuram
ഓടയിലെ വെള്ളം ഇടറോ ഡിൽ; നാട്ടുകാർ ദുരിതത്തിൽ
Kollam
പോലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചു; 19 പേർക്കു പരിക്ക്
Pathanamthitta
മാന്നാറിലെ ആത്മഹത്യകൾ: അന്വേഷണം വേണമെന്ന്
Alappuzha
കുമരകത്ത് കോഴികൾ കൂട്ടത്തോടെ ചാകുന്നു
Kottayam
കുടിവെള്ളമില്ലാതെ മുട്ടം ഗവ. പോളിടെക്നിക്
Idukki
ഭൂമിക്കടിയിലൂടെ വലിച്ച വൈദ്യുത കേബിള്‍ കത്തിപ്പോയി ചൂടേറ്റു വാടി നഗരവാസികള്‍
Ernakulam
മുരളിക്കും കുടുംബത്തിനും ഇനി വീടു വിട്ടിറങ്ങണ്ട
Thrissur
ഭാരതപ്പുഴയില്‍ ചാലുകീറി വെള്ളം കണ്ടെത്താൻ ജല അഥോറിറ്റി
Palakkad
ജലക്ഷാമം രൂക്ഷമാക്കിയത് തടയണകള്‍ നിര്മിക്കാത്തതിനാലെന്ന് പരാതി
Malappuram
സാമൂഹിക വിരുദ്ധ ശല്യം ; പൊറുതിമുട്ടിയ വ്യാപാരി കച്ചവടം നിർത്താനൊരുങ്ങുന്നു
Kozhikode
വനവിഭവങ്ങൾ കയറ്റി അയക്കാൻ അനുമതിയില്ല: ഗോത്രവിഭാഗങ്ങളുടെ ജീവിതം വഴിമുട്ടുന്നു
Wayanad
കാര്യങ്കോട് പുതിയ പാലം ഉടൻ തുറക്കും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top