ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റും ഒ​പ്പു​മ​ര​വും
Monday, July 7, 2025 1:24 AM IST
പ​ടി​മ​രു​ത്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ര്‍ രാ​ജ​പു​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഘോ​ഷ ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​സ്ഐ പ്ര​ദീ​പ്കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു.

​ആ​ഘോ​ഷ ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍ വി​ല്‍​സ​ണ്‍ ത​ര​ണി​യി​ല്‍ സ്വാ​ഗ​ത​വും സ​ണ്‍​ഡേ​സ്‌​ക്കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ണി പാ​ല​നി​ല്‍​ക്കും തൊ​ട്ടി​യി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

സെ​ന്‍ വെ​ള​ളു​ക്കു​ന്നേ​ല്‍, സു​നി​ല്‍ വ​രി​ക്ക​പ്ലാ​ക്ക​ല്‍, പ്രി​ന്‍​സ് പാ​മ്പ​യ്ക്ക​ല്‍, വി​നോ​ദ് ചെ​ത്തി​ക്ക​ത്തോ​ട്ട​ത്തി​ല്‍, റെ​ജി നാ​ഗ​മ​റ്റം, സ​ണ്ണി ഉ​ണ്ണാ​ണ്ട​ന്‍​പ​റ​മ്പി​ല്‍, അ​നൂ​പ് ചാ​ത്തം​കു​ഴ​യ്ക്ക​ല്‍, രാ​ജു മീ​മ്പ​ള​ളി, ബേ​ബി ക​ണ്ടം​ങ്ക​രി, മാ​ത്യു കൈ​ത​ക്കോ​ട്ടി​ല്‍, സേ​വ്യ​ര്‍ പാ​ല​നി​ല്‍​ക്കും​തൊ​ട്ടി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​വൈ​എം യൂ​ണി​റ്റ് ല​ഹ​രി​വി​പ​ത്തി​നെ​തി​രെ ഒ​പ്പു​മ​ര​മൊ​രു​ക്കി.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​നോ​ള്‍ പൂ​വ​നി​ല്‍​ക്കു​ന്ന​തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ന്‍​ജോ​സ് വ​രി​ക്ക​പ്ലാ​ക്ക​ല്‍, നോ​യ​ല്‍ പി. ​ജെ​യി​ന്‍, ആ​ല്‍​ബ​ര്‍​ട്ട് തീ​ത്ത​യി​ല്‍, ജോ​സ​ഫ് ആ​ച്ചി​ക്ക​ല്‍, ക്രി​സ്റ്റീ​ന്‍ പു​ത്ത​ന്‍​പു​ര​യി​ല്‍, ആ​ല്‍​സ​ണ്‍ ചെ​ത്തി​ക്ക​ത്തോ​ട്ട​ത്തി​ല്‍, അ​മ​ല്‍ ആ​ച്ചി​ക്ക​ല്‍,ജോ​ഷ്വ കൊ​ള​ക്കാ​ട്ടു​ക​ടി​യി​ല്‍, ജു​വ​ല്‍ പു​ന്ന​ശേ​രി, സാ​ല്‍​വി​ന്‍ വ​രി​ക്ക​പ്ലാ​ക്ക​ല്‍, എ​ഡ്വി​ൻ മ​ര​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.