എ​കെ​സി​സി ഫൊ​റോ​ന സ​മ്മേ​ള​നം
Saturday, July 5, 2025 1:02 AM IST
പാ​ലാ​വ​യ​ൽ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് തോ​മാ​പു​രം ഫൊ​റോ​ന സ​മ്മേ​ള​നം കാ​വു​ന്ത​ല സെ​ന്‍റ് ജോ​സ​ഫ് പാ​രി​ഷ് ഹാ​ളി​ൽ എ​കെ​സി​സി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സാ​ജു പ​ടി​ഞ്ഞാ​റേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​വു​ന്ത​ല പ​ള്ളി വി​കാ​രി ഫാ. ​എ​ബി​ൻ മ​ട​പ്പാം​തോ​ട്ടു​ങ്ക​ൽ, തോ​മ​സ് മ​ണ്ണ​നാ​നി​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​പ​റ​മ്പി​ൽ, ടോ​മി ന​ടു​വി​ലേ​ക്കു​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫൊ​റോ​ന​യി​ൽ എ​കെ​സി​സി യൂ​ണി​റ്റ് ഇ​ല്ലാ​ത്ത ഇ​ട​വ​ക​ക​ളി​ൽ പു​തി​യ യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ക്കാ​നും ഫൊ​റോ​ന, യൂ​ണി​റ്റ് ത​ല​ങ്ങ​ളി​ൽ ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ത്ഥം സ​മ്മാ​ന കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വ​ള​വ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ണി​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നും തീ​രു​മാ​നി​ച്ചു.