വി.​വി.​ കു​ഞ്ഞ​മ്പു അ​നു​സ്മ​ര​ണം
Thursday, July 3, 2025 1:13 AM IST
ചെ​റു​വ​ത്തൂ​ർ: മു​ൻ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന വി.​വി. കു​ഞ്ഞ​മ്പു​വി​ന്‍റെ 53ാം ച​ര​മ​വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ടൗ​ണി​ൽ പ്ര​ക​ട​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ന്നു.

ചെ​റു​വ​ത്തൂ​ർ ഓ​പ്പ​ൺ ഓ​ഡി​റ്റോ​യ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ, എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, പി. ​ജ​നാ​ർ​ദ​ന​ൻ, മാ​ധ​വ​ൻ മ​ണി​യ​റ, ര​ജീ​ഷ് വെ​ള്ളാ​ട്ട്, പി.​സി. സു​ബൈ​ദ, കെ. ​ബാ​ല​കൃ​ഷ​ണ​ൻ, എ.​വി. ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.