മാ​ര്‍​ത്തോ​മ്മാ ബ​ധി​ര​വി​ദ്യാ​ല​യം സ്ഥാ​പ​ക​ദി​നാ​ഘോ​ഷം
Thursday, July 3, 2025 1:13 AM IST
ചെ​ര്‍​ക്ക​ള: മാ​ര്‍​ത്തോ​മ്മാ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ന്‍റെ 45-ാം വാ​ര്‍​ഷി​കാ​ഘോ​ഷം എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ര്‍​ത്തോ​മ്മാസ​ഭ വൈ​ദി​ക ട്ര​സ്റ്റി ഫാ. ​ഡേ​വി​ഡ് ഡാ​മി​യ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

2025ലെ ​എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക്കു​ള്ള പു​ര​സ്‌​കാ​രം സി.​കെ. വ​ര്‍​ഷി​ത ഏ​റ്റു​വാ​ങ്ങി.

പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഹ​സൈ​നാ​ര്‍ ബ​ദ​രി​യ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ജ​ഗ​തി ബ​ധി​ര​വി​ദ്യാ​ല​യ അ​ധ്യാ​പ​ക​ന്‍ പി. ​റോ​ബി​ന്‍​സ​ണ്‍, മാ​ര്‍​ത്തോ​മാ ബ​ധി​ര കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ഏ​ബ്ര​ഹാം, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, ഡോ.​പി.​കെ. ജ​യ​രാ​ജ്, എ​സ്. ഷീ​ല, ആ​ര്‍. ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​മാ​ത്യു ബേ​ബി സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ടി. ജോ​ഷി​മോ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.