ജോ​ബ് സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Friday, July 4, 2025 6:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​ജ്ഞാ​ന​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ജോ​ബ് സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​വി. ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ. ​സീ​ത, അം​ഗ​ങ്ങ​ളാ​യ എ. ​ദാ​മോ​ദ​ര​ന്‍, പു​ഷ്പ, സെ​ക്ര​ട്ട​റി എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.