Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മഴ മാറുന്നതും കാത്ത് റോഡിലെ കുഴികൾ
Thursday, July 24, 2025 12:51 AM IST
കാസർഗോഡ്: ഏഴുവർഷം മുമ്പ് കെഎസ്ടിപി പദ്ധതിയിൽ നവീകരിച്ച കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാത ടാറിംഗ് ഇളകി അങ്ങിങ്ങ് കുഴികൾ രൂപപ്പെട്ട് തകർന്നുകൊണ്ടിരിക്കുകയാണെന്ന കാര്യം രണ്ടുവർഷത്തിലേറെയായി നാട്ടുകാരും വാഹനയാത്രക്കാരുമെല്ലാം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. വാഹനങ്ങൾ റോഡിലെ കുഴികളിൽ വീണുണ്ടായ അപകടങ്ങളിൽ പലർക്കും ജീവഹാനി ഉൾപ്പെടെ സംഭവിക്കുകയും ചെയ്തു. എന്നാൽ ഒരപകടം സംഭവിച്ചാൽ ഉടനെ ഓടിയെത്തി ആ സ്ഥലത്തെ കുഴി മാത്രം നികത്തുന്നതിൽ ഒതുങ്ങിനിൽക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ നടപടികൾ.
കഴിഞ്ഞ വർഷമായപ്പോഴേക്കും സ്ഥിതി കൂടുതൽ ഗുരുതരമായി. പാലക്കുന്നിനും ഉദുമയ്ക്കുമിടയിൽ സംസ്ഥാനപാതയിലെ കലുങ്ക് തന്നെ ഇടിഞ്ഞുതാഴ്ന്ന സംഭവമുണ്ടായി. കാഞ്ഞങ്ങാട് മുതൽ കാസർഗോഡ് വരെയുള്ള 27.78 കിലോമീറ്റർ ദൂരത്തിലങ്ങോളം നിരന്ന കുഴികളുടെ ആഴവും പരപ്പും കൂടി.
കാഞ്ഞങ്ങാട് നഗരത്തിൽ പോലും റോഡിലെ ടാറിംഗിന്റെ പാളികൾ ഇളകി അങ്ങിങ്ങ് തൊലിയടർന്നതുപോലെയായി. ഈ റോഡിൽ ആകെ 339 കുഴികളുണ്ടെന്ന് എണ്ണമെടുത്ത് കാഞ്ഞങ്ങാട്ടെ അഭിഭാഷകനായ എ. രാധാകൃഷ്ണൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് പരാതി നല്കി. പ്രശ്നം കോടതിക്കു മുന്നിൽ വരെ എത്തിയതോടെ റോഡിന്റെ അറ്റകുറ്റപണികൾക്കാവശ്യമായ നടപടികൾ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
റോഡിലെ കുഴികൾ നികത്തുന്നതിനുവേണ്ടി മാത്രമായി ഒരു ടെൻഡറാണ് ആദ്യം വിളിച്ചത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അത് പ്രാദേശികതലത്തിൽ തന്നെ കരാർ നല്കി. തൊട്ടുപിന്നാലെ സംസ്ഥാനപാത പൂർണമായും റീടാറിംഗ് നടത്തി നവീകരിക്കാൻ 38 കോടി രൂപയുടെ മറ്റൊരു പദ്ധതിയും വന്നു.
അത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കരാർ നല്കി
ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാകുമ്പോഴേക്കും കാലവർഷം തുടങ്ങി. റോഡിലെ കുഴികളെല്ലാം പിന്നെയും വലുതായി. ചട്ടഞ്ചാൽ-ചെർക്കള ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതോടെ ഭാരവാഹനങ്ങളെയെല്ലാം ഇതുവഴി തിരിച്ചുവിട്ടു. ദേശീയപാതയിൽ പണി തുടങ്ങിയ കാലംമുതൽ ഒട്ടനവധി ഭാരവാഹനങ്ങൾ പതിവായി ഇതുവഴി തന്നെ കടന്നുപോകുന്നുണ്ട്. എല്ലാംകൂടി റോഡിൽ കുഴിയൊഴിഞ്ഞ ഇടമില്ലാതായി.
ചെമ്മനാട് ഭാഗത്തെ വിസ്തൃതിയും ആഴവുമേറിയ നാല് കുഴികളിൽ വാഹനങ്ങൾ വീണ് അപകടത്തിൽപ്പെടുന്ന് പതിവായതോടെ കഴിഞ്ഞദിവസം നാട്ടുകാരുടെ കൂട്ടായ്മ രംഗത്തിറങ്ങി കോൺക്രീറ്റ് മിശ്രിതം നിറച്ച് കുഴികൾ നികത്തിയിരുന്നു. കുഴികളിൽ നിറഞ്ഞുകിടന്ന മഴവെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് വറ്റിച്ചാണ് കോൺക്രീറ്റിംഗ് നടത്തിയത്.
എല്ലായിടത്തും ഇങ്ങനെ ചെയ്യാൻ കഴിയില്ലല്ലോ. റോഡിന്റെ അറ്റകുറ്റപണികൾ തുടങ്ങുന്നതിനായി മഴ മാറുന്നതും നോക്കിയിരിക്കുകയാണ് കുഴികൾ നികത്താൻ കരാറെടുത്ത പ്രാദേശിക കരാറുകാരും റീ ടാറിംഗിന് കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റിയും. റീ ടാറിംഗിന് തന്നെ കരാറായിക്കഴിഞ്ഞ സാഹചര്യത്തിൽ കുഴികൾ നികത്താൻ മാത്രമായി ലക്ഷങ്ങൾ ചെലവാക്കി മറ്റൊരു പ്രവൃത്തി നടത്തേണ്ടതുണ്ടോ എന്ന സംശയവും ഇതിനിടയിൽ ഉയർന്നിട്ടുണ്ട്.
മഴക്കാലം തുടങ്ങുന്നതിനുമുമ്പ് ആ പ്രവൃത്തി നടത്തിയിരുന്നെങ്കിൽ റോഡ് തത്കാലത്തേക്കെങ്കിലും ഗതാഗതയോഗ്യമാകുമായിരുന്നു. ഇനി മഴ മാറിക്കഴിഞ്ഞിട്ട് രണ്ടു പ്രവൃത്തികളും ഒന്നിനു പിറകേ ഒന്നായി നടത്തേണ്ട ആവശ്യമെന്താണെന്നാണ് നാട്ടുകാരുടെ ചോദ്യം.
ബലിതർപ്പണ ചടങ്ങ് നടത്തി
വെള്ളരിക്കുണ്ട്: കർക്കടവാവ് ദിനത്തിൽ പിതൃക്കളുടെ മോക്ഷം തേടി നൂറുകണക്കിനാളുകൾ അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ എ
ഓവുചാൽ ശുചീകരണവുമായി എസ്എംവൈഎം പ്രവർത്തകർ
ചിറ്റാരിക്കാൽ: എസ്എംവൈഎമ്മിന്റെ ശുചീകരണ പദ്ധതിയുടെ ഭാഗമായി തോമാപുരം ഇടവകയിലെ എസ്എംവൈഎം പ്രവർത്തകർ വൃത്തിഹീനമാ
കണിച്ചിറ വളവിൽ വീണ്ടും ലോറി കുടുങ്ങി
മടിക്കൈ: കണിച്ചിറയിലെ അപകട വളവിൽ വീണ്ടും ചരക്കുലോറി കുടുങ്ങി. ഏറെനേരത്തെ ഗതാഗതക്കുരുക്കിനു ശേഷം ക്രെയിൻ എത്തിച്ച്
ജില്ലയിലെ സ്കൂളുകളില്‍ കൈറ്റ് 1627 റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്തു
കാസര്‍ഗോഡ്: ഈ അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും റോബോട്ടിക്സ് മേഖലയില്‍ പഠനവും പ്രായോഗി
കിദൂർ പക്ഷിഗ്രാമത്തിൽ സഞ്ചാരികൾക്കായി കൂടൊരുങ്ങുന്നു
കുമ്പള: ജില്ലയിലെ ആദ്യ പക്ഷിഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട കിദൂരിൽ പക്ഷിനിരീക്ഷകർക്കും ഗവേഷകർക്കും സഞ്ചാരികൾക്കുമാ
നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന്റെ ചവിട്ടുപടികൾ അപകടാവസ്ഥയിൽ
നീലേശ്വരം: രാജാ റോഡിലെ റെയിൽവേ മേൽപ്പാലത്തിന്റെ ചവിട്ടുപടികൾ കൂടുതൽ അപകടാവസ്ഥയിലായതോടെ നാട്ടുകാർ ആശങ്കയിൽ. റെ
അധികാരികളുടെ മൗനാനുവാദത്തോടെ വീരമലക്കുന്നിലെ ധാതുസമ്പത്ത് കൊള്ളയടിക്കപ്പെട്ടു: പി.കെ. ഫൈസല്‍
ചെറുവത്തൂര്‍: ദേശീയപാത നിര്‍മാണത്തിന്റെ പേരില്‍ വീരമലക്കുന്നിലെ കോടികള്‍ വിലമതിക്കുന്ന ധാതുസമ്പത്ത് മേഘ കണ്സ്ട്ര
കൊടിയമ്മ-കഞ്ചിക്കട്ട പാലം തകർച്ചയിലേക്ക്
കുമ്പള: 45 വർഷം പഴക്കമുള്ളൊരു ഒറ്റവരി പാലം. ഇരുവശങ്ങളിലും കൈവരികൾ പോലും ഇല്ലാതായിട്ട് കാലങ്ങളായി. കാലപ്പഴക്കം മൂല
പയ്യന്നൂരിലെ വയോധികയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
പയ്യന്നൂര്‍: വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. പയ്യന്നൂര്‍ പോലീ
കാഞ്ഞങ്ങാട്ട് ഗ്യാസ് ടാങ്കർ മറിഞ്ഞു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍സ്റ്റോര്‍ മേല്‍പ്പാലത്തിന് സമീപം ദേശീയപാത സര്‍വീസ് റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറ
വീരമലക്കുന്ന് ഇടിയാന്‍ കാരണം അശാസ്ത്രീയ നിര്‍മാണം: ടി.എന്‍. പ്രതാപന്
കാസര്‍ഗോഡ്: ദേശീയപാത നിര്‍മ്മാണത്തില്‍ അശാസ്ത്രീയവും പ്രകൃതിക്ക് വന്‍ ഹാനികരമുണ്ടാക്കുന്ന തരത്തിലുള്ള നിര്‍മ്മാണ രീ
കാല്‍നടയാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ ലോറിഡ്രൈവര്‍ അറസ്റ്റില്‍
ബേക്കല്‍: സംസ്ഥാനപാതയിലെ തൃക്കണ്ണാട്ട് കാല്‍നടയാത്രികനെ ഇടിച്ചിട്ട് ഗുരുതരമായി പരിക്കേല്പിച്ചിട്ടും നിര്‍ത്താതെ പോ
എയ്ഡ്സ് ബോധവത്കരണം: മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേര്‍ന്ന് വിദ്യാര്‍ഥി
കര്‍ക്കിടകവാവ് ബലിതര്‍പ്പണം: സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു
കാസര്‍ഗോഡ്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള വിവിധ ക്ഷേത്രങ്ങളിലും
കുട്ടികളുടെ പഠന-സ്വഭാവ വൈകല്യങ്ങള്‍ കണ്ടെത്താന്‍ ‘സ്പന്ദനം’
തൃക്കരിപ്പൂര്‍: ആരോഗ്യരംഗത്ത് വീണ്ടും മാതൃകാപരമായ ഇടപെടലിന് ഒരുങ്ങി തൃക്കരിപ്പൂര്‍ പഞ്ചായത്ത്. 2025-26 വാര്‍ഷിക പദ്ധ
തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
കാസര്‍ഗോഡ്: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരി
കെസിഎല്ലില്‍ തിളങ്ങാന്‍ നാലു കാസര്ഗോട്ടുകാര്
കാസര്‍ഗോഡ്: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ കാസര്‍ഗോട്ടു നിന്നു നാലു താരങ്ങള്‍. കഴിഞ്ഞ സീസണില്‍ തിളങ്ങിയ മുഹമ്മ
മണ്ണിടിച്ചില്‍ ഭീതി: അടിയന്തരയോഗം ചേര്‍ന്നു
കാസര്‍ഗോഡ്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം ചേര്‍ന്നു. മണ്ണിട
കിട്ടന്‍ഗുണ്ടി മാലിന്യപ്ലാന്റിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
കാസര്‍ഗോഡ്: മഞ്ചേശ്വരം മച്ചമ്പാടിയിലെ കിട്ടന്ഗുണ്ടിയില് മാലിന്യ സംസ്കരണ യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തില്‍ നിന്നു
തോക്ക് ലൈസൻസുള്ളവരുണ്ട്, പക്ഷേ കാട്ടുപന്നിയെ വെടിവയ്ക്കാൻ ആളില്ല
കാസർഗോഡ്: ജില്ലയിൽ തോക്ക് ലൈസൻസുള്ള 1071 പേരുണ്ട്. ഇതിൽ 90 ശതമാനം പേരും കൃഷിക്ക് സംരക്ഷണമൊരുക്കാൻ എന്ന പേരിലാണ് തോക്
മഴ മാറുന്നതും കാത്ത് റോഡിലെ കുഴികൾ
കാസർഗോഡ്: ഏഴുവർഷം മുമ്പ് കെഎസ്ടിപി പദ്ധതിയിൽ നവീകരിച്ച കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാത ടാറിംഗ് ഇളകി അങ്ങിങ്ങ് കു
കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് കൺവൻഷൻ
പാലാവയൽ: കത്തോലിക്ക കോൺഗ്രസ് പാലാവയൽ യുണിറ്റ് കൺവെൻഷൻ തോമാപുരം മേഖല ഡയറക്ടർ ഫാ. മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു.
വചനം മധുരം പദ്ധതിക്കു തുടക്കമായി
മണ്ഡപം: കാറ്റക്കെറ്റിക്കൽ അപ്പോസ്തോലറ്റ് തോമാപുരം ഫൊറോനയുടെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും ആ
സാരിവലയും ചെറുവലയും കവ്വായിക്കായലിലെ മത്സ്യസമ്പത്തിന് ഭീഷണിയാകുന്നു
തൃക്കരിപ്പൂർ: സാരിവലയും ചെറുവലയും ഉപയോഗിച്ചുള്ള അശാസ്ത്രീയമായ മീൻപിടിത്തം കവ്വായിക്കായലിലെ മത്സ്യസമ്പത്തിന് ഭീഷ
അക്രമരാഷ്ട്രീയത്തിനെതിരേയുള്ള സന്ദേശമാണ് ലക്ഷ്യമെങ്കില്‍ ആദ്യം പരിഗണിക്കേണ്ടത് ഡോ. അസ്നയെ: രാഹുല്‍ മാങ്കൂട്ടത്തില്‍
കാഞ്ഞങ്ങാട്: അക്രമരാഷ്ട്രീയത്തിനെതിരേയുള്ള സന്ദേശം നല്‍കാനാണ് രാജ്യസഭയിലേക്ക് എംപിമാരെ രാഷ്ട്രപതി നാമനിര്‍ദേശ
കല്യോട്ട് ഇരട്ടക്കൊലപാതകേസിലെ പ്രതിക്ക് പരോള്‍ നല്‍കിയത് വെല്ലുവിളി: കോണ്‍ഗ്രസ്
കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത്ലാല്, കൃപേഷ് എന്നിവരെ നിഷ്ടൂരമായി കൊലപ്പെടുത്തിയ കേ
ബളാൽ ബ്ലോക്ക് കോൺഗ്രസ് പരിശീലന ക്യാമ്പ് നടത്തി
രാജപുരം: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വാർ
പ്രവാസി ക്ഷേമബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശിക നിവാരണവും
കാസര്‍ഗോഡ്: കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശിക നിവാരണവും ജില്ലാ പഞ്ചായത്ത് ഹാളില്‍ ഡയറക്ട
റെഡ്ക്രോസ് കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്കി
കാഞ്ഞങ്ങാട്: ജില്ലയിലെ ആറു വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള വിദ്യാലയങ്ങളിലെ ജൂണിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍മാ
സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കും
കാസര്‍ഗോഡ്: ഓഗസ്റ്റ് 15ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുന്നതിന് കലക്ടറേറ്റി
ഉദുമ ടെക്സ്റ്റൈൽ മിൽ വെള്ളക്കെട്ടിനു നടുവിൽ
പൊയിനാച്ചി: മഴവെള്ളം ഒഴുകിപ്പോയിരുന്ന തോട് ദേശീയപാതയുടെ സർവീസ് റോഡ് നിർമാണത്തിനായി നികത്തിയതിനെ തുടർന്ന് മൈലാട്
യുവാവ് കുളത്തിൽ മരിച്ചനിലയിൽ
പറമ്പ: യുവാവിനെ സ്വകാര്യവ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിത്താന്നി നഗറിലെ പുതിയകൂട്ടത്തിൽ അനു (40)
ചാന്ദ്രദിനാഘോഷം
രാജപുരം: ഹോളി ഫാമിലി എഎൽപി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം ആചരിച്ചു. പോസ്റ്റർ നിർമ്മാണം, ചന്ദ്ര
മതാധ്യാപകസംഗമം നടത്തി
മണ്ഡപം:കാറ്റക്കെറ്റിക്കൽ അപ്പോസ്തലേറ്റ് തോമാപുരം ഫൊറോനയുടെ ആഭിമുഖ്യത്തിൽ മണ്ഡപം സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ഡോ
വൈഎംസിഎ ഭാരവാഹികള്‍ സ്ഥാനമേറ്റു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൈഎംസിഎ കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കാഞ്ഞങ്ങാട് വ്യാപാരഭവന് ഹാ
പ്രവാസ ജീവിതത്തിൽ നിന്ന് കർഷകനിലേക്ക്
വെള്ളരിക്കുണ്ട്: കാൽനൂറ്റാണ്ട് കാലത്തെ പ്രവാസജീവിതം മതിയാക്കി നെൽപാടത്തിലേക്കിറങ്ങിയ മോഹനൻ നായർ ഇത്തവണ ഞാറ് നടാൻ
മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിക്കണം
കാസര്‍ഗോഡ്: തൃക്കണ്ണാട്, അജാനൂര്‍ കടപ്പുറം, മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള പല തീരപ്രദേശങ്ങളിലും വന്‍തോതിലുള്ള കടല്‍ക
സുരക്ഷയിൽ ആശങ്ക: മൊഗ്രാൽ ഗവ. സ്കൂളിലെ ഏഴു ക്ലാസ് മുറികൾ മാറ്റി
കാസർഗോഡ്: കാലപ്പഴക്കവും ശക്തമായ മഴയും മൂലമുള്ള സുരക്ഷാഭീഷണി കണക്കിലെടുത്ത് മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി
സംശയിക്കേണ്ട, റോഡ് തന്നെ!
മുള്ളേരിയ: കാറഡുക്ക പഞ്ചായത്തിലെ ഗാന്ധിനഗർ-നെച്ചിപ്പടുപ്പ്-വടക്കേക്കര റോഡിലൂടെ വണ്ടിയെടുത്ത് കുറച്ചുദൂരം മുന്നോട്
ഫാക്ടറിയില്‍നിന്നു മലിനജലം ഒഴുക്കിവിട്ടു; 50,000 രൂപ പിഴ ചുമത്തി
മഞ്ചേശ്വരം: വോര്‍ക്കാടി പഞ്ചായത്തിലെ കെദുമ്പാടിയില്‍ ഏതാനും വീടുകളിലെ കിണറുകളിലെ വെള്ളത്തില്‍ നിറവ്യത്യാസം വരുന്നു
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ശബ്ദമുയര്‍ത്തിയ നേതാവ്
കാസര്‍ഗോഡ്: പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും എന്‍ഡോസള്‍ഫാന്‍ ഇരകളെ ചേര്‍ത്തുപിടിച്ച നേതാവായിരുന്നു വി.എസ്.അ
അടയാളങ്ങൾ മാഞ്ഞ് വിഎസ് ഓട്ടോ സ്റ്റാൻഡ്
നീലേശ്വരം: ഒരു നേതാവ് ജീവിച്ചിരിക്കുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ പേരിൽ ഏതെങ്കിലുമൊരു സ്ഥലവും ഓട്ടോ സ്റ്റാൻഡുമൊക്ക
പുഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
പാണത്തൂർ: വ്യാഴാഴ്ച പാണത്തൂർ മഞ്ഞടുക്കം പുഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
ബെൽഗാം സ്വദേശിയായ
മഴവിസ്മയം തീർത്ത് അച്ചൻകല്ല് വെള്ളച്ചാട്ടം
കൊന്നക്കാട്: മഴ കനത്തതോടെ മലയോരത്തെ മൺസൂൺകാല വെള്ളച്ചാട്ടമായ അച്ചൻകല്ല് വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ പ്രവാഹം
സ്വയം സമർപ്പണത്തോടെ പാഠഭാഗങ്ങൾ അധ്യാപകർ പകർന്നു നൽകണം: ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരി
തൃക്കരിപ്പൂർ: മതബോധനത്തിന്റെ പാഠഭാഗങ്ങൾ യേശുവിന്റെ പാദാന്തികത്തിൽ സ്വയം സമർപ്പിച്ചു വേണം അധ്യാപകർ വിദ്യാർഥികൾ
കല്ലപ്പള്ളി വിശുദ്ധ അൽഫോൻസാമ്മ ദേവാലയത്തിൽ തിരുനാൾ ആഘോഷം
പാണത്തൂർ: കല്ലപ്പള്ളി വിശുദ്ധ അൽഫോൻസാമ്മ ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് വികാരി ഫാ. നോബിൾ പന്തലാടിക്കൽ കൊടിയേറ്റി
100 ദിനങ്ങളിൽ 100 പദ്ധതികളുമായി ഈസ്റ്റ് എളേരി പഞ്ചായത്ത്
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് ജൂലൈ 21 മുതൽ ഒക്ടോബർ 31 വരെയുള്ള 100 ദിവസങ്ങളിൽ 100 പദ്ധതികൾ പൂർത്തിയാക്കാ
പുഴയിൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ ഇന്നലെയും വിഫലം
പാണത്തൂർ: മഞ്ഞടുക്കം പുഴയിൽ കാണാതായെന്നു സംശയിക്കുന്ന പ്ലാന്റേഷൻ കോർപറേഷന്റെ പാണത്തൂർ ഡിവിഷനിൽ പണിക്കുവന്ന ഹിറ്
ഖാദിയും ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക്; ന്യൂജെന്‍ വസ്ത്രങ്ങളും വിപണിയിലെത്തിക്കും
കാസര്‍ഗോഡ്: ഈ ഓണം മുതല്‍ ഖാദിയും ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക് കടക്കുന്നു. പുതുതലമുറയെ ആകര്‍ഷിക്കാന്‍ വിവിധ നിറത്തി
ജവഹര്‍ ബാൽ മഞ്ച് ജില്ലാ കണ്വന്ഷന്
കാസര്‍ഗോഡ്: സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ചരിത്രം തിരുത്താനും അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന

Latest News
ഹിമാചൽ പ്രദേശിൽ ബസ് കോക്കയിൽ വീണു; എട്ട് പേർ മരിച്ചു, 21 പേർക്ക് പരിക്ക്
വാഗമണ്ണിൽ വിനോദസഞ്ചാരി കൊക്കയിൽ വീണ് മരിച്ചു
ഇടുക്കിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു
കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു
പലസ്തീനെ ഒരു രാഷ്ട്രമായി ഫ്രാൻസ് അംഗീകരിക്കുമെന്ന് മാക്രോൺ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വാവുബലി ദിവസം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറച്ചതായി പരാതി
Thiruvananthapuram
ദു:ഖാചരണ ദിനത്തിൽ യോഗം; ബഹിഷ്കരിച്ച് കെഎസ്ടിഎ
Kollam
വിശാലതയിൽ കണ്ടെത്തിയ ആത്മീയതയുടെ പച്ചപ്പ് : മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയ്ക്കു നവതി
Pathanamthitta
അധികൃതരുടെ നിർദേശം കാറ്റിൽപ്പറത്തി ബസുകൾ നിർത്തുന്നത് നടുറോഡിൽ
Alappuzha
തൊഴിലുറപ്പുകാർക്ക് പണിയില്ല; ഐഎൻടിയുസി സമരത്തിന്
Kottayam
ലോറി പിന്നിലിടിച്ചു; കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾക്ക് പരിക്ക്
Idukki
ഒന്നാം ക്ലാസ് വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം; സ്കൂൾ അടച്ചു
Ernakulam
ജീവിതത്തിലേക്ക് തിരിച്ചുവരാൻ യുവാവ് സഹായംതേടുന്നു
Thrissur
പൊൽപ്പുള്ളി -പതി പാതയിലെ കുളത്തിന്റെ ബണ്ട് ബലപ്പെടുത്തണം
Palakkad
"ഹോപ്പ് ആൻഡ് ഹാപ്പിനെസ്സ് ' ലോക ഐവിഎഫ് ദിനം ആചരിച്ചു
Malappuram
ജീവനക്കാരുടെ വയറ്റത്തടിക്കരുത്: എന്‍ജിഒ അസോസിയേഷന്
Kozhikode
മണിയങ്കോട്-പാറക്കടവ് പാലത്തിന് 10.5 കോടിയുടെ ഭരണാനുമതി
Wayanad
സർവകക്ഷി അനുശോചന യോഗം ചേർന്നു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top