ബാ​ല​സു​ര​ക്ഷി​ത​ കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Sunday, June 15, 2025 2:35 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​ല​സു​ര​ക്ഷി​ത​കേ​ര​ളം ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട മാ​ര്‍ യൗ​സേ​ബി​യോ​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​ആ​ർ. ല​താ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ കൗ​ണ്‍​സ​ില​ര്‍​മാ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ വി​മു​ക്തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് ക​ളീ​ക്ക​ൽ, പ​ന്ത​ളം ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ നി​ഷ, മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ടി. ​സാ​ഗ​ർ, സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ അ​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.