അ​നു​മോ​ദ​ന​വും ആ​ദ​രി​ക്ക​ലും
Tuesday, June 17, 2025 2:03 AM IST
എ​രു​മ​പ്പെ​ട്ടി: കോ​ൺ​ഗ്ര​സ് എ​രു​മ​പ്പെ​ട്ടി മ​ണ്ഡ​ലം ഒ​ന്നാം​വാ​ർ​ഡ് മ​ഹാ​ത്മാ​ഗാ​ന്ധി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജി​യി​ക​ളെ അ​നു​മോ​ദി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഷാ​ഹി​ദ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ. ​ഗോ​വി​ന്ദ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. ദീ​പി​ക പ്രാ​ദേ​ശി​ക​ലേ​ഖി​ക എ​രു​മ​പ്പെ​ട്ടി പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി​യു​മാ​യ കെ.​ആ​ർ. രാ​ധി​ക ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​യാ​ണ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ അ​മ്പ​ല​പ്പാ​ട്ട് മ​ണി​ക​ണ്ഠ​ൻ മു​ഖ്യാ​തി​ഥി​യാ​യി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം. നി​ഷാ​ദ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ക​ബീ​ർ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​ന ശ​ല​മോ​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സെ​ഫീ​ന അ​സീ​സ്, വി​നോ​ദി​നി, പാ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ റീ​ന വ​ർ​ഗീ​സ്, കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൂ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ട്ടു​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു.