ത​ല​ക​റ​ക്കം അ​നു​ഭ​വ​പ്പെ​ട്ട ക​രാ​ട്ടെ ഇ​ൻ​സ്ട്ര​ക്ട​ർ മ​രി​ച്ചു
Monday, June 16, 2025 1:57 AM IST
വാ​ടാ​ന​പ്പ​ള്ളി: പ​രി​ശീ​ല​ന​ത്തി​നി​ടെ ത​ല​ക​റ​ക്കം അ​നു​ഭ​വ​പ്പെ​ട്ട ക​രാ​ട്ടെ ഇ​ൻ​സ്ട്ര​ക്ട​ർ മ​രി​ച്ചു. വാ​ടാ​ന​പ്പ​ള്ളി ഗോ​ൾ​ഡ​ൻ വ​ള​വി​ൽ ക​ണ്ട​ൻ ച​ക്കി വീ​ട്ടി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ ജി​തേ​ഷ് (ജി​തു - 43) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പ​രി​ശീ​ല​ന​ത്തി​നി​ടെ ത​ല​ക​റ​ക്കം അ​നു​ഭ​വ​പ്പെ​ട്ട ജി​തേ​ഷി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗോ​ജു റി​യു ക​രാ​ട്ടെ ഇ​ൻ​സ്ട്ര​ക്ട​റാ​ണ്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഹ​രി​ത. അ​മ്മ: ഊ​ർ​മി​ള. മ​ക്ക​ൾ: അ​മൃ​താ​ഞ്‌​ജ​ലി, റി​യോ​ജി​ത്ത്.