ശ​വ​പ്പെ​ട്ടി​യു​മാ​യി ബി​ജെ​പി പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി
Tuesday, June 17, 2025 2:03 AM IST
കരുവന്നൂർ: നി​ക്ഷേ​പ​ത്തു​ക ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്നു​ള്ള പൗ​ലോ​സി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​നു​മു​മ്പി​ല്‍ ശ​വ​പ്പെ​ട്ടി​യു​മാ​യി ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധ​സ​മ​രം.

ധ​ര്‍​ണ ബി​ജെ​പി തൃ​ശൂ​ര്‍ സൗ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൃ​പേ​ഷ് ചെ​മ്മ​ണ്ട ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.

ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​ജു കു​റ്റി​ക്കാ​ട്ട്, സി.​സി. ര​മേ​ഷ്, ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് ചെ​റാ​ക്കു​ളം, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ശ്യാം​ജി മാ​ട​ത്തി​ങ്ക​ല്‍, രി​മ പ്ര​കാ​ശ്, അ​ജീ​ഷ് പൈ​ക്കാ​ട്ട്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​കെ. ഷാ​ജു, ട്ര​ഷ​റ​ര്‍ ജോ​ജ​ന്‍ കൊ​ല്ലാ​ട്ടി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് അ​യ്യ​ര്‍, പൊ​റ​ത്തി​ശേ​രി ഏ​രി​യ പ്ര​സി​ഡ​ന്‍റ് സൂ​ര​ജ് ക​ടു​ങ്ങാ​ട​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ലി​ഷോ​ണ്‍ കാ​ട്ട്‌​ളാ​സ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​ജ​യ​ന്‍, സി​ന്ധു സ​തീ​ഷ്, ലാ​മ്പി റാ​ഫേ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.