താ​ര​മാ​യി കു​ട്ടി അനൗൺസർ
Tuesday, June 17, 2025 1:19 AM IST
രാ​ജ​പു​രം: വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ അ​നൗ​ൺ​സ​റാ​യി എ​ത്തി തി​ള​ങ്ങിരാ​ജ​പു​രം ഹോ​ളി ഫാ​മി​ലി സ്കൂ​ൾ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജോ​ൺ പ്ര​ശാ​ന്ത്. 8-ാം ക്ലാ​സ് മു​ത​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര പ​രി​പാ​ടി​ക​ളി​ൽ അ​നൗ​ൺ​സ്മെ​ന്‍റ് ചെ​യ്തു​ള്ള അ​നു​ഭ​വ​മാ​ണ് ജോ​ൺ പ്ര​ശാ​ന്തി​നെ ക​മ​ന്‍റ​റി രം​ഗ​ത്തെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ​പു​ര​ത്ത് ന​ട​ന്ന ജി​ല്ലാ ഹോ​ക്കി മ​ത്സ​ര​ത്തി​ലും ജോ​ൺ ക​മ​ന്‍റ​റി പ​റ​ഞ്ഞ് ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

ഹോ​ക്കി താ​ര​വും ജോ​ൺ രാ​ജ​പു​രം ദീ​പി​ക ഏ​ജ​ന്‍റ് പ​റ​മ്പേ​ട്ട് ഏ​ജ​ൻ​സീ​സ് ഉ​ട​മ​യാ​യ പ്ര​ശാ​ന്ത് ജോ​ണി​ന്‍റെ​യും ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക സ്നേ​ഹ മോ​ൾ ജോ​സ​ഫി​ന്‍റെ​യും മ​ക​നാ​ണ്.