ക​ർ​ഷ​ക മു​ഖാ​മു​ഖം ന​ട​ത്തി
Friday, June 13, 2025 2:16 AM IST
ക​മ്പ​ല്ലൂ​ർ: കാ​സ​ർ​ഗോ​ഡ് സി​പി​സി​ആ​ർ​ഐ​യു​ടെ​യും കെ​വി​കെ​യു​ടെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ക​സി​ത് കൃ​ഷി സ​ങ്ക​ൽ​പ് അ​ഭി​യാ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ക​മ്പ​ല്ലൂ​രി​ൽ കാ​ർ​ഷി​ക വി​ദ​ഗ്ധ​രു​മാ​യി ക​ർ​ഷ​ക​ർ മു​ഖാ​മു​ഖം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ പി.​വി. സ​തീ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം മേ​ധാ​വി ഡോ.​ടി.​എ​സ്. മ​നോ​ജ്‌ കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ക​ർ​ഷ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് ഐ​ഐ​എ​സ്ആ​ർ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​സെ​ല്ല പെ​രു​മാ​ൾ, കെ​വി​കെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ബെ​ഞ്ച​മി​ൻ മാ​ത്യു എ​ന്നി​വ​ർ മ​റു​പ​ടി ന​ൽ​കി.

വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മാ​യി​ൽ, കൃ​ഷി ഓ​ഫീ​സ​ർ വി.​വി. രാ​ജീ​വ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി. ​സി​ന്ധു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

ഈ​സ്റ്റ് എ​ളേ​രി അ​സി. കൃ​ഷി ഓ​ഫീ​സ​ർ ബി. ​ജ​യ​പ്ര​കാ​ശ് സ്വാ​ഗ​ത​വും വെ​സ്റ്റ് എ​ളേ​രി കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി.​വി. സ്മി​ജ ന​ന്ദി​യും പ​റ​ഞ്ഞു.