ബാ​ല​വേ​ല​വി​രു​ദ്ധ ദി​നാ​ചാ​ര​ണം ന​ട​ത്തി
Monday, June 16, 2025 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ്, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ബാ​ല​വേ​ല വി​രു​ദ്ധ ദി​നാ​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ സി​വി​ല്‍ ജ​ഡ്ജി രു​ക്മ എ​സ്. രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​പി. കേ​ശ​വ​ന്‍ യോ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഡ്വ. രേ​ണു​ക​ദേ​വി ത​ങ്ക​ച്ചി, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​ല്‍. ഷീ​ബ എ​ന്നി​വ​ര്‍ ക്ലാ​സ് കൈ​കാ​ര്യം ചെ​യ്തു. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് ഓ​ഫീ​സ​ര്‍ എം.​എ. ശോ​ഭ, കു​ടും​ബ​ശ്രീ മി​ഷ​ന്‍ അ​സി. കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എം. കി​ഷോ​ര്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ര​ശ്മി സി. ​മോ​ഹ​ന്‍ സ്വാ​ഗ​ത​വും എ​ന്‍. പ​വി​ത്ര ന​ന്ദി​യും പ​റ​ഞ്ഞു.