ക​മ്പ​ല്ലൂ​ർ സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം
Friday, June 13, 2025 2:16 AM IST
ക​മ്പ​ല്ലൂ​ർ: ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന വി​ജ​യോ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് ജ​സീ​ന്ത ജോ​ൺ, പ്രി​ൻ​സി​പ്പ​ൽ മ​നോ​ജ് കു​മാ​ർ, മു​ഖ്യാ​ധ്യാ​പ​ക​ൻ ജ​നാ​ർ​ദ്ദ​ന​ൻ, ചി​റ്റാ​രി​ക്കാ​ൽ ബി​പി​സി സി. ​ഷൈ​ജു, വാ​ർ​ഡ് മെം​ബ​ർ സ​തീ​ദേ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. ര​വി, എ​സ്എം​സി ചെ​യ​ർ​മാ​ൻ ടി.​വി. ഗി​രീ​ഷ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നു ഏ​ബ്ര​ഹാം, അ​ധ്യാ​പ​ക​രാ​യ കെ.​പി. ധ​ന​രാ​ജ്, കെ. ​നാ​രാ​യ​ണ​ൻ, കെ.​പി. ബൈ​ജു, എ​സ്.​ആ​ഷ, സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ചെ​യ​ർ​മാ​ൻ വി.​വി. മു​ർ​ഷി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.