അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ വി​ശ്ര​മ​മു​റി തു​റ​ന്നു
Saturday, June 14, 2025 1:08 AM IST
തൃ​ക്ക​രി​പ്പൂ​ർ: അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച വി​ശ്ര​മ​മു​റി എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​ർ റീ​ജി​യ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​ർ പി. ​ര​ഞ്ജി​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​മ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​ച​ന്ദ്ര​മ​തി, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വി. രാ​ധ, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ മൂ​സ വ​ട​ക്കേ​തി​ൽ, ഫ​യ​ർ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഉ​ത്ത​ര​മേ​ഖ​ലാ സെ​ക്ര​ട്ട​റി പി.​വി. പ​വി​ത്ര​ൻ, ബ്ലോ​ക്ക് അ​സി. എ​ൻ​ജി​നീ​യ​ർ എം.​കെ. ശ്രു​തി, സ്റ്റേ​ഷ​ൻ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​വി. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.