പി.​സു​രേ​ഷ് കോ​ഴി​ക്കോ​ട് എ​ഡി​എം
Tuesday, June 17, 2025 7:55 AM IST
കോ​ഴി​ക്കോ​ട്: അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് (എ​ഡി​എം) ആ​യി പി.​സു​രേ​ഷ് ചു​മ​ത​ല​യേ​റ്റു. മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​ര്‍ സ്വ​ദേ​ശി​യാ​ണ്.​പാ​ല​ക്കാ​ട് എ​ഡി​എം ആ​യി​രു​ന്നു. തി​രൂ​ര്‍, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ര്‍​ഡി​ഒ ആ​യും മ​ല​പ്പു​റം സോ​ണ​ല്‍ ലാ​ന്‍​ഡ് ബോ​ര്‍​ഡ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യും കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​ആ​ര്‍) ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.