ദേ​വ​ഗി​രി​യി​ൽ പ​ത്തി​ൽ പ​ത്ത് അ​ലും​നി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Sunday, June 15, 2025 4:02 AM IST
കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) മ​ല​യാ​ള വി​ഭാ​ഗം പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഡോ. ​കെ.​വി. തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ
പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ലേ​ഖ​ന സ​മാ​ഹാ​ര​മാ​യ പ​ച്ച​തു​രു​ത്തു​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഡോ. ​ന​ളി​നി സ​തീ​ഷ് നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​പോ​ൾ കു​രീ​ക്കാ​ട്ടി​ൽ സി​എം​ഐ, വൈ​സ് പ്രി​ൽ​സി​പ്പ​ലും മ​ല​യാ​ള വി​ഭാ​ഗം വ​കു​പ്പ് ത​ല​വ​നു​മാ​യ ഫാ. ​ഡോ. സു​നി​ൽ ജോ​സ്, കോ​ള​ജ് പി​ആ​ർ​ഒ പ്ര​ഫ.​ചാ​ർ​ലി ക​ട്ട​ക്ക​യം, മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ എം. ​ശ​ബ​രി​ഷ്, അ​ലും​നി കോ​ർ​ഡി​നേ​റ്റ​ർ കെ.​സി. സ​രി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ എം​എ മ​ല​യാ​ളം തു​ട​ങ്ങി​യ​തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​ൽ പ​ത്ത് ബാ​ച്ച്ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു കൂ​ടി​യ​തി​ന്‍റെ ആ​ഘോ​ഷ​മാ​യി "പ​ത്തി​ൽ പ​ത്ത്' എ​ന്ന പേ​രി​ലാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

മ​ല​യാ​ള വി​ഭാ​ഗ​ത്തി​ലെ പൂ​ർ​വ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ച​ട​ങ്ങി​ൽ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് പു​സ്ത​ക പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു.