ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു
Sunday, June 15, 2025 4:09 AM IST
കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​ർ തി​രു​ഹൃ​ദ​യ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്കാ​യി പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ ന​ട​ത്തു​ക​യും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

വി​കാ​രി ഫാ. ​ജി​ജു പ​ള്ളി​പ്പ​റ​മ്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജെ​ർ​ലി​ൻ ജോ​ർ​ജ്, വെ​ന​റി​നി പ്രൊ​വി​ൻ​ഷ്യ​ൽ മ​ദ​ർ സി​സി, മ​ഞ്ജു ഫാ​ൻ​സി​സ്, അ​ലോ​ഷ്യ​സ് തെ​ക്ക​ൻ, ജീ​സ് ആ​ൽ​ബ​ർ​ട്ട്, അ​ല​ക്സാ​ണ്ട​ർ, ട്രീ​സ ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.