സ്വ​കാ​ര്യ ബ​സ് പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ച്ചു
Sunday, June 15, 2025 4:02 AM IST
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ ചേ​മ​ഞ്ചേ​രി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം സ്വ​കാ​ര്യ ബ​സ് പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ചു.

പ​യ്യ​ന്നൂ​രി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​കാ​യാ​യി​രു​ന്ന സാ​ഗ​ര ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ​സ് എ​തി​രേ വ​രു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ക്ക​പ്പ് വാ​ൻ ത​ക​ർ​ന്നു. വാ​ൻ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​നെ ബ​സി​ലെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി പ​റ​യു​ന്നു. ബ​സി​ലെ യാ​ത്ര​ക്കാ​രും പെ​രു​വ​ഴി​യി​ലാ​യി. ബ​സ് മ​റ്റ് വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്നു പു​തി​യ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് അ​മി​ത വേ​ഗ​ത​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.