വ​ട്ട​ക്ക​യ​ത്ത് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, June 15, 2025 4:02 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഏ​ഴി​ൽ​പ്പെ​ട്ട വ​ട്ട​ക്ക​യ​ത്ത് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു.

കും​ബ്ലാ​നി​ക്ക​ൽ ജേ​ക്ക​ബ്, കും​ബ്ലാ​നി​ക്ക​ൽ റോ​യി എ​ന്നി​വ​രു​ടെ വാ​ഴ​കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ദി​വ​സ​വും കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി നാ​ശ​മു​ണ്ടാ​ക്കു​ന്നു​ണ്ട്.

പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സി​ന്‍റെ സ​മീ​പ​മാ​ണ് ഓ​നി​പ്പു​ഴ ഓ​ര​മാ​യ വ​ട്ട​ക്ക​യം.