ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Sunday, June 15, 2025 4:09 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​നോ ചു​ണ്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ ക​ടു​ക്ക​ൻ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ സ​ജി ജെ ​ക​രോ​ട്ട്, മു​ൻ പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു മേ​രി പോ​ൾ, അ​ധ്യാ​പ​ക​രാ​യ സ​ജി മാ​ത്യു, ആ​ൻ​സി വ​ർ​ഗീ​സ്, വി​നോ​ദ് തോ​മ​സ്, ജെ​സ്റ്റി​ൻ ജോ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ആ​ദി ജോ ​ഷി​ബി, റോ​സ് റി​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.