നൈ​പു​ണി വി​ക​സ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ചു
Friday, June 13, 2025 2:16 AM IST
മാ​ലോം: മാ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സി​ലെ നൈ​പു​ണി വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കാ​സ​റ​ഗോ​ഡ് ഡി​പി​സി ബാ​ബു​രാ​ജ്, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ല​ക്സ് നെ​ടി​യ​കാ​ലാ​യി​ൽ, മു​ഖ്യാ​ധ്യാ​പി​ക കെ.​വി. ലീ​ജ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ. ​ദി​നേ​ശ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ദീ​പ മോ​ഹ​ൻ, കാ​സ​ർ​ഗോ​ഡ് ഡി​പി​ഒ ടി. ​പ്ര​കാ​ശ​ൻ, ചി​റ്റാ​രി​ക്കാ​ൽ ബി​പി​സി സി. ​ഷൈ​ജു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മി​നി പോ​ൾ സ്വാ​ഗ​ത​വും അ​ക്ഷ​യ് നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.