എം.​കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​രെ അ​നു​സ്മ​രി​ച്ചു
Sunday, June 15, 2025 7:24 AM IST
രാ​ജ​പു​രം: മു​ൻ എം​എ​ൽ​എ​യും എ​ഐ​സി​സി അം​ഗ​വു​മാ​യി​രു​ന്ന എം. ​കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​രു​ടെ ച​ര​മ​ദി​ന​ത്തി​ൽ ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ കോ​ളി​ച്ചാ​ൽ രാ​ജീ​വ് ഭ​വ​നി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ധ​ന​ൻ ബാ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഖാ​ദ​ർ മാ​ങ്ങാ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​പി​സി​സി അം​ഗം മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞ​മ്പു നാ​യ​ർ അ​ഞ്ജ​ന​മു​ക്കൂ​ട്, ക​രി​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ കെ.​വേ​ണു​ഗോ​പാ​ല​ൻ ന​മ്പ്യാ​ർ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി.​പി. പ്ര​ദീ​പ് കു​മാ​ർ, ജ​യിം​സ് പ​ന്ത​മാ​ക്ക​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി. സു​രേ​ഷ്, ഹ​രീ​ഷ് പി. ​നാ​യ​ർ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജി പ്ലാ​ച്ചേ​രി, പി.​കെ. ബാ​ല​ച​ന്ദ്ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജെ.​ജ​യിം​സ്, വി. ​ബാ​ല​കൃ​ഷ്ണ​ൻ ബാ​ലൂ​ർ, എം.​എം. സൈ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.