പ​യ്യ​ന്നൂ​ര്‍-​പാ​ണ​ത്തൂ​ര്‍ റൂ​ട്ടി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി അ​നു​വ​ദി​ക്ക​ണം: ക​ര്‍​ഷ​ക​ര​ക്ഷാ​സ​മി​തി
Saturday, June 14, 2025 1:08 AM IST
ചി​റ്റാ​രി​ക്കാ​ല്‍: പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് ചെ​റു​പു​ഴ-​ചി​റ്റാ​രി​ക്കാ​ല്‍- കാ​റ്റാം​ക​വ​ല-​പ​റ​മ്പ- മാ​ലോം- വെ​ള്ള​രി​ക്കു​ണ്ട് വ​ഴി പാ​ണ​ത്തൂ​രേ​യ്ക്ക് ഒ​രു കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ ക​ര്‍​ഷ​ക​ര​ക്ഷാ​സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി ഗ​താ​ഗ​ത​മ​ന്ത്രി​ക്കും കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​ക്കും എ​ടി​ഒ​ക്കും നി​വേ​ദ​നം ന​ല്‍​കി.

മ​ല​യോ​ര​പ്ര​ദേ​ശ​മാ​യ ഈ ​റൂ​ട്ടി​ല്‍ ഒ​രു ബ​സ് മാ​ത്ര​മേ പാ​ണ​ത്തൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ള്ളൂ. അ​തി​നാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ഒ​രു ബ​സ് കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ മ​റ്റ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബേ​ബി വെ​ട​ടു​ക്ലേ​ല്‍, ടോ​മി കു​ര്യാ​ളാ​നി, മൈ​ക്കി​ള്‍ മാ​ര​ടി, ജോ​സ​ഫ് നെ​ല്ലി​വീ​ട്ടി​ല്‍, അ​ബ്ദു​ള്ള, ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.