വി​ക​സി​ത് കൃ​ഷി സ​ങ്ക​ല്‍​പ് അ​ഭി​യാ​ന്‍ ന​ട​ത്തി
Sunday, June 15, 2025 7:24 AM IST
ഉ​ദ​യ​പു​രം: കാ​സ​ര്‍​ഗോ​ഡ് കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം, സി​പി​സി​ആ​ര്‍​ഐ, കൃ​ഷി​വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ 38 പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ക​സി​ത് കൃ​ഷി സ​ങ്ക​ല്‍​പ് അ​ഭി​യാ​ന്‍ സം​ഘ​ടി​പ്പി​ച്ചു.

കാ​മ്പ​യി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ​യ​പു​രം ഗ്രാ​മ​ല​ക്ഷ്മി എ​ഫ്പി​ഒ ഹാ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സി​പി​സി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ ബാ​ല​ച​ന്ദ്ര ഹെ​ബ്ബാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​വി. ശ്രീ​ല​ത, വാ​ര്‍​ഡ് മെം​ബ​ര്‍ പി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, കാ​സ​ര്‍​ഗോ​ഡ് അ​ഗ്രി​ക​ള്‍​ച​ര്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​നി​ല മാ​ത്യു, കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​വി. ഹ​രി​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഡോ.​കെ.​സി. നീ​തു, ഡോ. ​ബെ​ഞ്ച​മി​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ ക​ര്‍​ഷ​ക ശാ​സ്ത്ര​ഞ മു​ഖാ​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. കെ​വി​കെ മേ​ധാ​വി ഡോ.​ടി.​എ​സ്. മ​നോ​ജ് കു​മാ​ര്‍ സ്വാ​ഗ​ത​വും ഗ്രാ​മ​ല​ക്ഷ്മി എ​ഫ്പി​ഒ ഡ​യ​റ​ക്ട​ര്‍ ടോം ​മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.