അ​റ​സ്റ്റു ചെ​യ്തു
Monday, June 16, 2025 3:12 AM IST
റാ​ന്നി: പി​ഞ്ചു​ബാ​ലി​ക​യ്ക്കു നേ​രെ അ​തി​ക്ര​മം കാ​ട്ടി​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ൽ. അ​ത്തി​ക്ക​യം ക​ണ്ണ​മ്പ​ള്ളി ചോ​വൂ​ര്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ വീ​ട്ടി​ല്‍ ലി​ബി​ന്‍ സി ​ജോ​ണ്‍​സ​ണാ​ണ് (23) പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

12ന് ​വൈ​കു​ന്നേ​രം ഓ​ട്ടോ ഓ​ടി​ക്കു​ന്ന​തി​നി​ടെ മ​ടി​യി​ലി​രു​ത്തി ദേ​ഹ​ത്തു ക​ട​ന്നു​പി​ടി​ച്ച് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ട്ടി​യ​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

കു​ട്ടി​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​ച്ച വി​വ​ര​മ​റി​ഞ്ഞ പെ​രു​നാ​ട് പോ​ലീ​സ്, അ​വി​ടെ​യെ​ത്തി അ​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ത്തു. ഓ​ട്ടോ​റി​ക്ഷ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി.