ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Monday, June 16, 2025 3:42 AM IST
പ​ത്ത​നം​തി​ട്ട: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ജോ​സ​ഫ് ബാ​വ​യ്ക്ക് തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​ള്ളി​ക്കോ​ട് കോ​ട്ട​യം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

മ​ഞ്ഞ​നിക്ക​ര​യി​ല്‍ പ​രി​ശു​ദ്ധ ഏ​ലി​യാ​സ് തൃ​തി​യ​ന്‍ പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വാ​യു​ടെ ക​ബ​റി​ങ്ക​ലെ ധൂ​പ പ്രാ​ര്‍​ഥ​ന​യ്ക്കു ശേ​ഷം ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വ​യെ സ്വീ​ക​രി​ച്ച് ആ​ന​യി​ച്ചു.

അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ മി​ലി​ത്തി​യോ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ണ​ബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ് യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം, മാ​ത്യൂ​സ് മാ​ര്‍ തേ​വോ​ദോ​സി​യോ​സ്,

ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ന്‍ പീ​റ്റ​ർ, ഫാ. ​റോ​യ് ജോ​ര്‍​ജ് ക​ട്ട​ച്ചി​റ, ഫാ. ​സാം​സ​ണ്‍ വ​ര്‍​ഗീ​സ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​ഗീ​വ​ര്‍​ഗീ​സ് സ​ഖ​റി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.