വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി
Monday, June 16, 2025 3:10 AM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ള്‍ മു​ത​ല്‍ പ്ര​ഫ​ഷ​ണ​ല്‍​കോ​ള​ജു​ക​ള്‍​വ​രെ മു​ഴു​വ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ളും പ്ര​വ​ര്‍​ത്തി​പ്പി​ക്ക​രു​തെ​ന്ന് ക​ള​ക്ട​റു​ടെ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.