Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൊട്ടിക്കലാശം കത്തിക്കയറി
Thursday, April 25, 2024 2:45 AM IST
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിനു സമാപ്തി കുറിച്ചു നടന്ന കൊട്ടിക്കലാശത്തിൽ ആവേശം വാനോളം ഉയർന്നു. കൊട്ടിക്കലാശത്തിന് യുഡിഎഫ് പ്രവർത്തകർ ജെസിബിയുമായാണ് എത്തിയത്. ഇതു യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയസംഘർഷത്തിനു കാരണമായി.
പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്, എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ എന്നിവരുടെ കൊട്ടിക്കലാശം തൊടുപുഴയിലായിരുന്നു. യുഡിഎഫ്പ്രവർത്തകർ വെങ്ങല്ലൂരിൽനിന്നു മങ്ങാട്ടുകവല കൂടി ഗാന്ധിസ്ക്വയറിലേക്ക് എത്തുകയായിരുന്നു.
ജെസിബിയുടെ മുകളിൽ നിന്നു ഡീൻ പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്തപ്പോൾ പതാകകൾ വീശി മുദ്രാവാക്യം വിളികളോടെ കൂടിനിന്ന പ്രവർത്തകർ കൊട്ടിക്കലാശം കൊഴുപ്പിച്ചു.
എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കൊട്ടിക്കലാശം കട്ടപ്പനയിലായിരുന്നെങ്കിലും തൊടുപുഴയിലും ആവേശം ചോർന്നില്ല. നിരവധിപ്രവർത്തകർ കൊട്ടിക്കലാശം കൊഴുപ്പിക്കാൻ തൊടുപുഴയിലുമെത്തിയിരുന്നു.
എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ പ്രവർത്തകർക്കൊപ്പം തൊടുപുഴയിലെ കൊട്ടിക്കലാശത്തിൽ പങ്കുചേർന്നു. പ്രചാരണ വാഹനത്തിൽ നിന്നു സ്ഥാനാർഥി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കട്ടപ്പനയിലും തൊടുപുഴയിലും സ്ഥാനാർഥികൾക്കൊപ്പം നൂറുകണക്കിനു പ്രവർത്തകർ കൊടികളും ചിത്രങ്ങളുമായി അണിനിരന്നതോടെ കൊട്ടിക്കലാശം ആവേശത്തിന്റെ കൊടുമുടി കയറി.
അനൗണ്‍സ്മെന്റ് വാഹനങ്ങളുടെ അകന്പടിയോടെ പാരഡി ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഉച്ചത്തിൽ മുഴങ്ങിയതിനനുസരിച്ച് താളംപിടിച്ചും നൃത്തചുവടുകൾ വച്ചും കൊടികൾ വീശിയും മുദ്രാവാക്യംവിളിച്ചും പ്രവർത്തകർ അണിനിരന്നതോടെ കഴിഞ്ഞ ഒന്നരമാസമായി നടന്നുവന്ന പരസ്യ പ്രചാരണത്തിന് തിരശീല വീഴുകയായിരുന്നു.
പ്രവർത്തകരുടെ ആവേശം അതിരുവിടാതിരിക്കാൻ പോലീസും ജാഗ്രതയോടെ നിലകൊണ്ടു.ഇന്ന് നിശബ്ദപ്രചാരണത്തിന്റെ ദിനമാണ്.
നാളെ രാവിലെ ഏഴുമുതൽ വോട്ടിംഗ് ആരംഭിക്കും. ബിഎൽഒ മാർ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സ്ലിപ്പുകൾ വീടുകളിൽ എത്തിച്ചുകഴിഞ്ഞു. പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്.രാഷ്ട്രീയപാർട്ടികൾ ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
കുടിവെള്ള സ്രോതസില്‍ മാലിന്യം തള്ളിയതായി പരാതി
നെടുങ്കണ്ടം: കുടിവെള്ള സ്രോതസില്‍ മനുഷ്യവിസര്‍ജ്യം തള്ളിയതായി പരാതി. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ താ
400 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി
നെടുങ്കണ്ടം: ഉടുമ്പഞ്ചോല റേഞ്ച് എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഉടുമ്പഞ്ചോല കാറ്റൂതി വട്ടപ്പാറയിലെ വനമേഖലയില്നിന്
ഇടമലക്കുടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
തൊടുപുഴ: വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ സ്നേഹഹസ്തം എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
തിരുനാള്‍
സഹായഗിരി പള്ളിയില്‍ തിരുനാള്‍
മറയൂര്‍: സഹായഗിരി സെന്റ് മേരീസ് പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക
റോഡ് നിര്‍മാണം അനന്തമായി നീളുന്നു; പഴി നാട്ടുകാര്‍ക്ക്
കരിമണ്ണൂര്‍: കാലാവധിക്കുള്ളില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് നാട്ടുകാരുടെ മേല്‍ പഴിചാരി കെഎസ്ടി
കുട്ടിക്കാനത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്കു പരിക്ക്
വണ്ടിപ്പെരിയാർ: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മരിയഗിരി സ്കൂളിന് സമീപം ബസും കാറും കൂട്ടിയിടിച്ച് അ
പട്ടാപ്പകൽ പുലി ആടിനെ കൊന്നു
കുമളി: ആനവിലാസം കന്നിമാർചോലയിൽ കർഷകന്റെ ആടിനെ പുലി പിടിച്ചു. കന്നിമാർ ചോല ചോലയ്ക്കൽ കാർത്തികേയന്റെ രണ്ടു വയസ് പ്
നിസാര സമയത്തിന്റെ പേരിലുള്ള തര്‍ക്കം ജീവനെടുത്തു
തൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഒരു സംഘം സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും നടത്തുന്ന ഗുണ്ടാ അക്രമങ്ങളെത്തുട
പുലിക്കഥകൾ പെരുകുന്നു, പുലിപ്പേടിയിൽ നാട് : മഞ്ഞമാവിലും പഴയമറ്റത്തും കാമറ സ്ഥാപിച്ചു
തൊടുപുഴ: നഗരസഭാ പരിധിയിലും മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലുമായി കറങ്ങുന്ന പുലിയെ കുടുക്കുന്നതിനായി മഞ്ഞമാവിലു
സ്മിത ആശുപത്രിയില്‍ നടന്ന പഠനത്തിന് ദേശീയ അംഗീകാരം
തൊടുപുഴ: സ്മിത മെമ്മോറിയല്‍ ആശുപത്രിയിലെ ഇഎന്‍ടി, ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവതിക്കു പരിക്ക്
മറയൂര്‍: വന്യമൃഗശല്യം രൂക്ഷമായ മറയൂര്‍ പള്ളനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. പള്ളനാട് സ്
രാത്രിയിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ അദ്ഭുകരമായി രക്ഷപ്പെട്ടു
വണ്ടിപ്പെരിയാർ: രാത്രിയിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ അദ്ഭുകരമായി രക്ഷപ്പെട്ടു. വള്ളക്കടവ് കുന്നത്തുപതിയിൽ വീട
വണ്ടിപ്പെരിയാര്‍ സിഎച്ച്സിയില് സ്റ്റാഫ് പാറ്റേണ്‍ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി: വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദേശീയ പൊതുജനാരോഗ്യ സൂചികയില്‍ നിഷ്കര്‍ഷിക്കുന്ന സ്റ്റാഫ് പാറ
വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണം: കേരള കോണ്‍ഗ്രസ്
തൊടുപുഴ: ജില്ലയില്‍ കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ട
ഉഷ്ണതരംഗ സാധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണം
ഇടുക്കി: ജില്ലയില്‍ ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച
പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്നൊരുക്കവുമായി ജില്ലാ ഭരണകൂടം
തൊടുപുഴ: മഴക്കാലത്ത് ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങള്‍ ജില്ലയില്‍ പടരുന്നത് ഒഴിവാക്കാന്‍ മുന്നൊരുക്കങ്ങ
കാഴ്ചയുടെ വസന്തമൊരുക്കി സൂര്യകാന്തിപ്പാടം
രാജകുമാരി: വേനൽക്കാലത്ത് വസന്തത്തിന്റെ മനോഹര കാഴ്ച പകർന്ന് മുട്ടുകാട് പാടശേഖരം. നെല്ലിനങ്ങൾ മാത്രം വിളഞ്ഞിരുന്ന പ
ജില്ലയിൽ ഉണങ്ങിയത് 40 കോടിയുടെ വിളകൾ
തൊടുപുഴ: കനത്ത വേനൽച്ചൂടുമൂലം ജില്ലയിൽ തകർന്നടിഞ്ഞത് 40.60 കോടിയുടെ കാർഷിക വിളകൾ. 12,078 കർഷകരുടെ 2092.28 ഹെക്ടർ
വിയർത്ത് ഹൈറേഞ്ച്
നെടുങ്കണ്ടം: എന്നും മഴമേഘങ്ങള്‍; ഇന്ന് പെയ്യും, നാളെപ്പെയ്യും എന്ന പ്രതീക്ഷയില്‍ ഹൈറേഞ്ചിലെ ജനങ്ങള്‍ കണ്ണുംനട്ട് കാത്തിര
തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണും: ചെയർമാൻ
തൊടുപുഴ: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്. പലയിടത്തും ഓടകൾ
അവബോധന ക്ലാസുകളും എഐ പ്രദർശനവും
പെരുവന്താനം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജും മുണ്ടക്കയം സെന്റ് ജോ
വനിതകൾക്ക് മൂന്നാംഘട്ട ഇരുചക്ര വാഹന വിതരണം
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതക
ഒരുക്കങ്ങളുമായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാം രൂപതാദിന ഒരുക്കങ്ങള്‍ക്കായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം സജ്ജമായി. രൂപ
സ്നേഹവീട് ഒരുക്കി മുരിക്കാശേരി സ്കൂൾ
മുരിക്കാശേരി : സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠിക്കൊരു സ്നേഹവീട് പദ്ധത
മർച്ചന്റ്സ് അസോ. കുടുംബമേള
തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബമേള സംഘടിപ്പിച്ചു. മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച
പുലിയെ കുടുക്കാൻ ആർആർടി സംഘം വരണം
തൊടുപുഴ: കരിങ്കുന്നം, മുട്ടം, പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലും ഭീതി വിതയ്ക്കുന്ന പുലിയെ പിടികൂടാൻ പ്രത്യേക ആർ
മുല്ലപ്പെരിയാറിൽനിന്നു വെള്ളം തുറന്നുവിടണം
ഇടുക്കി: ശക്തമായ വരൾച്ച നേരിടുന്ന വണ്ടിപ്പെരിയാർ, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിൽ കൂ
കാട്ടുപന്നിശല്യം രൂക്ഷമാകുന്നു
കട്ടപ്പന: ഗ്രാമങ്ങൾക്ക് പുറമേ ഇപ്പോൾ നഗര വീഥികളിലേക്കും വന്യ മൃഗങ്ങൾ എത്തുന്നു. കട്ടപ്പന നഗരസഭാ പരിധിയിലുള്ള വെ
വഴിത്തലയിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു
തൊടുപുഴ: തെങ്കാശിയിൽനിന്ന് വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെ വഴിത്തലയിലായിരുന്
ഇടുക്കിയെ അതിതീവ്ര വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണം: കേരള യൂത്ത് ഫ്രണ്ട്-എം
ചെറുതോണി: ഇടുക്കി ജില്ലയെ അതിതീവ്ര വരൾച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ ക
മെഷീൻ തകരാറിലാണ്; ആരും ഇങ്ങോട്ട് വരേണ്ട
കട്ടപ്പന: കട്ടപ്പന യൂണിയൻ ബാങ്ക് ശാഖയുടെ കാഷ് ഡെപ്പോസിറ്റ് മെഷീൻ പ്രവർത്തനരഹിതമായിട്ട് ഒരു മാസം. പുനഃസ്ഥാപിക്കാൻ ന
കുടിവെള്ളമില്ലാതെ മുട്ടം ഗവ. പോളിടെക്നിക്
മുട്ടം: ഗവ.പോളിടെക്നിക് കോളജിൽ കുടിവെള്ളം ലഭിക്കാതെ ആഴ്ച്ചകൾ പിന്നിട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്
രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നു
കട്ടപ്പന: രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നു. കട്ടപ്പന സ്കൂൾ കവല, ആശ്രമംപടി, ഐടി
നാടാകെ വരണ്ടുണങ്ങുന്പോൾ കുമളി ടൗണിൽ ജലപ്രളയം
കുമളി: നാടാകെ വറുതിയുടെ പിടിയിൽ അമരുന്പോൾ കുമളി ടൗണിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുകയാണ്. ടൗണ്‍ അടക്കം കുമളി പ
കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് കൗൺസിലർമാരുടെ പരാതി
കട്ടപ്പന: കട്ടപ്പന നഗരസഭയിൽ കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് കൗൺസിസിൽ ആക്ഷേപം. വേനൽ കടുത്ത മാർച്ച് അവസാ
തൊഴിലുറപ്പു പദ്ധതിയിൽ ക്രമക്കേട്; ഓംബുഡ്സ്മാനിൽ വീണ്ടും പരാതി
ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് വീണ്ടും ഓംബു
കുടുങ്ങാതെ പുലി: കൂടു മാറ്റി സ്ഥാപിച്ചു
തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരിയിൽ ഭീതി വിതച്ച പുലിയുടെ സാന്നിധ്യം കൂടുതൽ പ്രദേശങ്ങളിൽ സ്ഥിരീകരിച്ചു. കരിങ്കുന്നത്ത
വൈദ്യുതിലൈനിൽ മുട്ടി റബർ മരങ്ങൾ; ആശങ്കയോടെ പ്രദേശവാസികൾ
മുതലക്കോടം: റബർ മരങ്ങൾ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുകിടക്കുന്നത് അപകട ഭീഷണിയുയർത്തുന്നു. മുതലക്കോടം മഠത്തിക്കണ്ടം
കാർഷിക-നിർമാണമേഖല പ്രതിസന്ധിയിൽ ; ഇതര സംസ്ഥാന തൊഴിലാളികൾ ഇടുക്കി വിടുന്നു
ചെറുതോണി: ഇതര സംസ്ഥാന തൊഴിലാളികളും ഇടുക്കിയെ ഉപേക്ഷിക്കുന്നു. കാർഷിക-നിർമാണ മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു
ശുദ്ധജലക്ഷാമം: തോടും പുഴകളും ശുചീകരിക്കാൻ നടപടി വേണം
ചെറുതോണി: ശുദ്ധജലക്ഷാമം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പുഴകളും തോടുകളും ശുചീകരിച്ച് ശുദ്ധജലം ലഭ്യമാക്കാൻ ത്
ആശ്വാസമായി വേനൽമഴ: തൊടുപുഴയിൽ വെള്ളക്കെട്ട്
തൊടുപുഴ: ഇന്നലെ പെയ്ത വേനൽമഴ ചൂടിന് താത്കാലികാശ്വാസമായെങ്കിലും നഗരവാസികൾക്കും വ്യാപാരികൾക്കും ദുരിതമായി പതിവു
സെന്റ് മേരീസിൽ ഹൈടെക് യൂറോളജി വിഭാഗം ആരംഭിച്ചു
തൊടുപുഴ: സെന്റ് മേരീസ് ആശുപത്രിയിൽ ഹൈടെക് യൂറോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ജെ. അൽഫ
കത്തുന്ന വേനൽ: ക്ഷീര മേഖല പ്രതിസന്ധിയിൽ
തൊടുപുഴ: കത്തി നിൽക്കുന്ന വേനൽച്ചൂട് ജില്ലയിലെ ക്ഷീരകർഷകരെയും പ്രതിസന്ധിയിലാക്കി. കനത്ത ചൂടിനെ തുടർന്നു ജില്ലയിൽ
ഭൂപതിവു നിയമം ഉപ്പുതറയിൽ കർഷകർക്ക് പ്രതീക്ഷയും ആശങ്കയും
ഉപ്പുതറ: പ്രാബല്യത്തിൽ വരുന്ന പുതിയ ഭൂപതിവു ഭേദഗതി നിയമം ഉപ്പുതറയിലെ ഭൂമി പ്രശ്നത്തിൽ പരിഹാരമാകുമെന്ന പ്രതീക്
നാൽപതേക്കർ കലുങ്കിലെ ഗർത്തം: ബസ് സർവീസ് നിലച്ചു
തൊമ്മൻകുത്ത്: നെയ്യശേരി - തോക്കുന്പൻ സാഡിൽ റോഡിൽ നിർമാണത്തിലിരിക്കുന്ന നാൽപതേക്കർ കലുങ്കിൽ ഗർത്തം രൂപപ്പെട്ട
സഹപാഠിക്കായി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ നാളെ കൈമാറും
ഉപ്പുതറ: സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാർ സഹപാഠിക്കായി നിർമിച്ച സ്നേഹ വീടിന്റെ
സ്വാശ്രയസംഘം വാർഷികം നടത്തി
മുട്ടം: പാല സോഷ്യൽ വെൽഫയർ സൊസൈറ്റി സ്വാശ്രയ സംഘം തുടങ്ങനാട് സോണൽ വാർഷികം പിഎസ്ഡബ്ല്യൂഎസ് രൂപത ഡയറക്ടർ ഫാ. തോമസ
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വടംവലി മത്സരം
നെടുങ്കണ്ടം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി കോമ്പയാറില്‍ നടന്നുവരുന്ന വടംവലി മത്സരത്തില
കാട്ടുപോത്തിന്റെ ആക്രമണം: ഫോറസ്റ്റർക്കും വാച്ചർക്കും പരിക്ക്
കുമളി: മംഗളാദേവി കർണകി ക്ഷേത്രത്തിനു സമീപം കാട്ടുപോത്തിന്റ അക്രമണത്തിൽ രണ്ടു തമിഴ്നാട് വനപാലകർക്ക് ഗുരുതരമായ
യുവാവിന് സൂര്യാതപമേറ്റു
കട്ടപ്പന: കട്ടപ്പനയിൽ യുവാവിനു സൂര്യാതപമേറ്റു. ഐടിഐ ജംഗ്ഷൻ സ്വദേശി തെക്കേക്കുറ്റ് റോബിൻ കുര്യാക്കോസിനാണ് കൈയിൽ പൊള്

Latest News
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
മെമ്മറി കാർഡ് മാറ്റിയത് കണ്ടക്ടറാകാം, സംശയമുണ്ടെന്ന് ഡ്രൈവർ യദു
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; ടി.എന്‍.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഇളവുകള്‍ വരുത്തി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി
വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
എസ്എടിയിൽ "അമ്മയ്ക്കൊരു കൂട്ട്' പദ്ധതി വിജയം
Thiruvananthapuram
പാസിംഗ് ഔട്ട് പരേഡ് നടത്തി കുട്ടി പോ ലീസ്
Kollam
ബിരുദ ഓണേഴ്സ് പാഠ്യപദ്ധതി ബോധവത്കരണം
Pathanamthitta
രാമങ്കരി പഞ്ചായത്തിൽ എൽഡിഎഫ് ഭരണത്തിനെതിരേ കോൺഗ്രസിന്റെ അവിശ്വാസം
Alappuzha
മനയ്ക്കച്ചിറ പള്ളിയില്‍ തിരുനാള്‍ നാളെ
Kottayam
കുടിവെള്ളം ദുരുപയോഗം: 15 പേർക്കെതിരേ നടപടി
Ernakulam
ദേവാലയങ്ങളില്‍ തിരുനാളാഘോഷം
Thrissur
തുപ്പനാട്ട് വാഹനാപകട പരമ്പര
Palakkad
ഹരിതകര്‍മ സേനാംഗങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു
Malappuram
വെന്തുരുകി ജില്ല; നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം
Kozhikode
മുട്ടങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർഥ്യമായില്ല
Wayanad
കുഞ്ഞിക്കൃഷ്ണൻ നായരുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു
Kannur
ചന്തേരയിലെ യുവാവിന്റെ മരണം: ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് പിതാവും സഹോദരനും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top