വാ​ഹ​നാ​പ​ക​ടം: സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, July 22, 2025 11:42 PM IST
മാ​ള: അ​ഷ്ട​മി​ച്ചി​റ​യി​ൽ ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട പൊ​റ​ത്തു​ശേ​രി സ്വ​ദേ​ശി കോ​ട്ട​ക്ക​ക​ത്തു​കാ​ര​ൻ ജോ​യ്(64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം.

കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ലെ മ​രി​യ തെ​രേ​സ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം എ​ത്തി​ച്ചു. അ​വി​ടെ​നി​ന്ന് അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: നീ​ന, മ​ക്ക​ൾ: അ​ലീ​ന, അ​ച്ചു. മ​രു​മ​ക​ൻ: ജി​തി​ൻ.