Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അടിസ്ഥാന സൗകര്യങ്ങൾ പാളുന്നു ; ലേണിംഗ് സിറ്റിക്കു വേണം, നല്ലൊരു സ്റ്റഡി ക്ലാസ്
Monday, July 21, 2025 1:53 AM IST
സി.ജി. ജിജാസൽ
തൃശൂർ: ലേണിംഗ് സിറ്റിയെന്ന് അഭിമാനിക്കുന്ന തൃശൂർ നഗരത്തിൽ ഒരു മഴപെയ്താൽ ചീട്ടുകൊട്ടാരംപോലെ പൊളിയുന്നത് അടിസ്ഥാനസൗകര്യങ്ങളാണ്. ശുചിത്വനഗരം, സുന്ദരനഗരം തുടങ്ങിയ പ്രചാരണങ്ങൾ സജീവമായ നഗരത്തിൽ നടക്കാൻ പറ്റാത്ത നടപ്പാതകളും ദുർഗന്ധപൂരിതമായ വഴികളും കുഴികൾ നിറഞ്ഞ റോഡുകളും ദുരിതത്തിന്റെ കയ്പേറിയ അനുഭവമാണ് ജനങ്ങൾക്കു സമ്മാനിക്കുന്നത്.
ഒരു വിദ്യാഭ്യാസനഗരത്തിനായി അർഹമായ നിലവാരത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കപ്പെടാത്ത സാഹചര്യത്തിൽ, ലേണിംഗ് സിറ്റി പദവി പേരിൽമാത്രം ഒതുങ്ങുന്നുവെന്നു പൊതുജനം പറഞ്ഞാൽ അവരെ കുറ്റപ്പെടുത്തരുത്.
ശുചിത്വനഗരം
സുന്ദരനഗരം
(പേരിൽമാത്രം)
പഴയൊരു മലയാളസിനിമയിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ മണവാളൻ (സലിംകുമാർ) മാലിന്യത്തിന്റെ മണമടിച്ച് കൊച്ചിയെത്തി എന്നുപറയുന്നപോലെയാണ് നഗരത്തിൽ എത്തുന്ന ഏതൊരു യാത്രികന്റെയും അവസ്ഥയിപ്പോൾ. ഏത് ഉറക്കത്തിൽ ആണെങ്കിൽപ്പോലും മൂക്കിലേക്ക് അടിച്ചുകയറുന്ന രൂക്ഷമായ ദുർഗന്ധം ശക്തൻ എത്തിയെന്ന് അറിയിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
തൃശൂരിനുതന്നെ അഭിമാനനിമിഷം സമ്മാനിച്ച ലേണിംഗ് സിറ്റി പദവിക്കു ശക്തനിലെ ആകാശപ്പാത നൽകിയ സംഭാവന വളരെ വലുതാണെങ്കിലും പാതയ്ക്കുതാഴെയും സമീപത്തെ മാർക്കറ്റിനുചുറ്റും ഇപ്പോൾ ഉയരുന്നതു മാലിന്യങ്ങളുടെയും മൂത്രത്തിന്റെയും രൂക്ഷഗന്ധമാണ്.
ശുചിത്വനഗരം സുന്ദരനഗരമെന്നു മാർക്കറ്റ് പരിസരത്തുൾപ്പെടെ പലയിടങ്ങളിലും ചുവർചിത്രങ്ങളായി പ്രത്യക്ഷപ്പെടുന്പോഴും അതിനുമുൻപിൽപോലും കാര്യം സാധിക്കുന്നവർ നിരവധിയാണ്. പട്ടാളം മാർക്കറ്റ് ഭാഗത്താണെങ്കിൽ പഴയ മാലിന്യസംസ്കരണകേന്ദ്രത്തിന്റെ ബാക്കി മഴവെള്ളത്തിൽ കിടന്നു ചീഞ്ഞഴുകി സ്ഥിരമായി ദുർഗന്ധം പരത്തിക്കൊണ്ടേയിരിക്കുന്നു.
ആയിരങ്ങൾ വരുന്ന മാർക്കറ്റിൽ പേരിനുപോലും ടോയ്ലറ്റ് സൗകര്യം ഇല്ലാതായതോടെ അടച്ചുപൂട്ടിയ ഇ ടോയ്ലറ്റിനുചുറ്റും ആവശ്യക്കാർ കാര്യം സാധിക്കുന്നതു കാണാം. ഫലം മൂക്കുപൊത്താതെ ഈ ഭാഗത്തൊന്നും നടക്കാനാകില്ല.
അരിയങ്ങാടിയിലും സ്ഥിതി സമാനമാണ്. എന്നാൽ ഇവിടം ടോയ്ലറ്റ് ഒരുക്കാൻ ഒരുവിഭാഗം തൊഴിലാളികൾ സമ്മതിക്കാതിരുന്നതാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്. വഴിയരികിൽ ശങ്കതീർക്കാതിരിക്കാൻ ബോർഡ് സ്ഥപിച്ചിട്ടുണ്ടങ്കിലും ആ ബോർഡ് തിരിച്ചുവച്ച് അതിനുതാഴെയാണ് ഇപ്പോൾ ഇവിടെയുള്ളവർ കാര്യം സാധിക്കുന്നത്. ഒരിടത്തു പൂക്കളും പൂന്തോട്ടങ്ങളുമായി സുഗന്ധപൂരിതമാക്കാൻ അധികാരികൾ ശ്രമിക്കുന്ന നഗരത്തിൽതന്നെയാണ് ഈ ദുർഗന്ധം വമിക്കുന്ന വഴികൾ എന്നതാണ് വിരോധാഭാസം.
നടപ്പാതയുണ്ട് പക്ഷേ,
നടക്കാൻ പറ്റില്ല
ഒരുകാലത്തു ടൈൽ വിരിച്ച് സുന്ദരമാക്കിയിരുന്ന നഗരത്തിലെ നടപ്പാതകൾ ഇപ്പോൾ മണ്ണും പുല്ലും നിറഞ്ഞ് വികൃതമാണ്. നഗരത്തിന്റെതന്നെ തിരക്കേറെയുള്ള പ്രദേശങ്ങളിൽ ഒന്നായ ഇക്കണ്ടവാര്യർ റോഡിൽ നടപ്പാതകളിൽ പലയിടങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മണ്ണും വളർന്നുപൊന്തിയ പുല്ലുകളും അനധികൃത പാർക്കിംഗുകളും നടപ്പാതയെ ഇടവഴിയായി മാറ്റി. എന്നിട്ടും സുരക്ഷിതമായ നടപ്പാതസൗകര്യം ഒരുക്കാൻ അധികൃതർ കാണിക്കുന്ന മടി അപകടങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നതിൽ സംശയമില്ല. നിരത്തിൽ രക്തംപൊടിഞ്ഞിട്ടല്ല, അതിനു മുൻപുവേണം പരിഹാരമെന്നു ജനം നയം വ്യക്തമാക്കുന്നു.
മഴ വന്നു,
പിറകെ കുഴികളും
കാറ്റുവീശിയാൽ വൈദ്യുതി പോകുംപോലെയാണ് നഗരത്തിലെ റോഡുകളുടെ അവസ്ഥയും. തോടായ റോഡെല്ലാം പൊടിയും കല്ലുമിട്ട് അടച്ച് പതിവുനാടകം തുടരുന്പോഴും അവയ്ക്കെല്ലാം മണിക്കൂറുകളുടെ മാത്രമേ ആയുസുള്ളുവെന്നു ജനത്തിനു മനസിലായിട്ടും കുഴിയടയ്ക്കുന്ന കരാറുകാരനോ അതിനു നേതൃത്വംനൽകുന്ന അധികാരികൾക്കോ മനസിലായിട്ടില്ല. ഇതു നിരത്തിലെ യാത്രകൾ ദുഷ്കരമാക്കുകയാണ്.
`
പിഡബ്ല്യുഡിക്കു കീഴിലുള്ള അശ്വിനി ജംഗ്ഷൻ, ജൂബിലി ആശുപത്രി പരിസരം, റിട്ട. പോലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഗുരുതരപരിക്കേല്പിച്ച കോവിലകത്തുംപാടം റോഡ് എന്നിവിടങ്ങളിലെല്ലാം കുഴികൾ വീണ്ടും തുറന്നതു നാടറിഞ്ഞിട്ടും അധികാരികൾ അറിഞ്ഞിട്ടില്ല. അല്ലെങ്കിൽ അറിയാമട്ടു നടിക്കുന്നു.
മന്ത്രി ആര്. ബിന്ദുവിന്റെ ഓഫീസിലേക്ക് കെഎസ്യു മാര്‍ച്ച്; സംഘര്‍ഷം
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഓഫീസിലേക്ക് കെഎസ്യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ
ഠാണ - ചന്തക്കുന്ന് വികസനം ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം
ഇരിങ്ങാലക്കുട: പട്ടണത്തിന്റെ സ്വപ്നപദ്ധതിയായ ഠാണ - ചന്തക്കുന്ന് വികസനം ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. 2024 ജൂലൈ 15ന് ത
സെന്റ്് ജോസഫ്സ് കോളജിലെ ഋതു കാര്‍ണിവല്‍ ശ്രദ്ധേയം
ഇരിങ്ങാലക്കുട: സെന്റ്് ജോസഫ്സ് കോളജില്‍ ഋതു അന്തര്‍ദേശീയ പരിസ്ഥിതി ചലച്ചിത്ര മേളയ്ക്കൊപ്പം എക്സിബിഷന് വേദികള്‍ ഉണ
സമ്പാളൂരിൽ യുവജനദിനം ആചരിച്ചു
സമ്പാളൂർ: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തീർഥാടന ദേവാലയത്തിൽ യുവജനദിനം ആചരിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാ
ഓപ്പറേഷൻ തിയറ്ററിലേക്ക് ഉപകരണങ്ങൾ നൽകി
ചാലക്കുടി: പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇൻഡ്യയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ചാലക്കുടി താലൂക്ക് ആശുപത്രി ഓപ്പറേഷൻ തിയറ്
കോടാലി - മോനൊടി റോഡില്‍ കുഴികള്‍ നിറഞ്ഞു, ദുരിതയാത്ര
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി-മോനൊടി റോഡില്‍ കുഴികള്‍ നിറഞ്ഞത് ഇതുവഴിയുള്ള യാത്ര ദുസഹമാക്കുന്നു.
മലയോ
നഗരസഭ മൈതാനത്തെ മാലിന്യം ; അധികൃതരോടു വിശദീകരണം ആവശ്യപ്പെട്ട് ജില്ലാഭരണകൂടം
ഇരിങ്ങാലക്കുട: നഗരസഭ മൈതാനത്ത് നടത്തിയ ഞാറ്റുവേല മഹോത്സവത്തെ തുടര്‍ന്ന് മൈതാനം മാലിന്യ നിക്ഷേപകേന്ദ്രമായെന്ന സിപ
പെരുവന്മല ശിവക്ഷേത്രത്തിന്റെ ഭൂമി വീണ്ടെടുത്തുതുടങ്ങി
കേച്ചേരി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പെരുവന്മല ശിവക്ഷേത്രത്തിന്റെ ഭൂമി തിരിച്ചുപിടിച്ചു തുടങ്ങി. സ്വകാര്യ വ
മികവ് 2025: വിദ്യാർഥികളെ ആദരിച്ചു
ചെവ്വൂർ: വെെഎംസിഎയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ ചെവ്വൂർ നിവാസികളായ വിദ്യാർഥികളെ ആദരിച്ചു. ചെവ്വൂർ വൈഎംസിഎ പ്രസിഡ
കുഴിയിലെ വെള്ളത്തിൽകുളിച്ച് ബിജെപിക്കാർ
എരുമപ്പെട്ടി: നെല്ലുവായ് - പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ബിജെപി പ്രവർത്തകർ റോഡിലെ ക
ദേവാലയങ്ങളില്‍ തിരുനാളാഘോഷം
സെന്റ് ആൻസ് പള്ളി
തൃശൂർ: പടിഞ്ഞാറേകോട്ട സെന്റ് ആൻസ് പള്ളിയിലെ ഉൗട്ടുതിരുനാളിനു പുല്ലഴി സെന്റ് ജോസഫ്സ് ഹോം ഡയറ
അപകടങ്ങളിൽ പരിക്കേറ്റു
വാഹനങ്ങൾ
കൂട്ടിയിടിച്ച്
രണ്ടുപേർക്കു പരിക്ക്
കുട്ടനെല്ലൂർ: പിക്കപ്പ് വാനിനു പിന്നിൽ മിനി ടിപ്പർ ലോറി ഇടിച്ച് രണ്ടു
ഗുരുവായൂര്‍ മണ്ഡലംതല പട്ടയമേള 28ന്
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലംതല പട്ടയമേള 28ന് നടത്തും. മന്ത്രി കെ. രാജന് ഉദ്ഘാടനംചെയ്യും. പുന്നയൂർ പഞ്ചായത്
വടക്കാഞ്ചേരി പട്ടയമേള 26ന്
വടക്കാഞ്ചേരി: നിയോജകമണ്ഡലം തല പട്ടയമേള 26ന് വൈകിട്ട് അഞ്ചിന്് വരടിയം ജിയുപി സ്കൂൾ അങ്കണത്തിൽ റവന്യുമന്ത്രി കെ. രാജൻ ഉദ
പോസ്റ്റർ പ്രകാശനം ചെയ്തു
തൃശൂർ: തൃശൂർ കലാസദൻ വീണ്ടും നാടകരംഗത്തേക്ക്. ഏറെ നാളുകൾക്കുശേഷം തൃശൂർ കലാസദൻ അണിയിച്ചൊരുക്കുന്ന പ്രഫഷണൽ നാടകം
അണ്ടത്തോട് ജിഎംഎൽപി സ്കൂളിനു രണ്ടുകോടി
പുന്നയൂർക്കുളം: അണ്ടത്തോട് ജിഎംഎൽപി സ്കൂൾ നവീകരണത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് എൻ.കെ. അക്ബർ എം
അന്താരാഷ്ട്ര അംഗീകാരത്തിലേക്ക് കേരളത്തെ നയിച്ച് രണ്ടു ഗവേഷകര്‍
ഇരിങ്ങാലക്കുട: ചൈനയിലെ ബെയ്ജിംഗില്‍ നടന്ന 15 ാമത് ഇന്റര്‍നാഷണല്‍ സിമ്പോസിയം ഓഫ് ന്യൂറോപ്റ്ററോളജിയില് പങ്കെടുത്ത് കേ
സംഗീതനാടക അക്കാദമി പുസ്തകശാല ഉദ്ഘാടനം ഇന്ന്
തൃശൂർ: കേരള സംഗീതനാടക അക്കാദമിയുടെ പുസ്തകശാല സാംസ്കാരികമന്ത്രി സജി ചെറിയാൻ ഇന്നു രാവിലെ 10.50ന് ഉദ്ഘാടനം ചെയ്യും. മ
അങ്കണവാടി ടീച്ചർമാരുടെയും ഹെൽപ്പർമാരുടെയും പ്രശ്നങ്ങൾക്ക് പരിഹാരംകാണും: വി.ഡി. സതീശൻ
ചാലക്കുടി: അങ്കണവാടി ടീച്ചർമാരുടെയും ഹെൽപ്പർമാരുടെയും പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചുവെങ്കിലും പരിഹാരമായി
അടിസ്ഥാന സൗകര്യങ്ങൾ പാളുന്നു ; ലേണിംഗ് സിറ്റിക്കു വേണം, നല്ലൊരു സ്റ്റഡി ക്ലാസ്
സി.ജി. ജിജാസൽ
തൃശൂർ: ലേണിംഗ് സിറ്റിയെന്ന് അഭിമാനിക്കുന്ന തൃശൂർ നഗരത്തിൽ ഒരു മഴപെയ്താൽ ചീട്ടുകൊട്ടാരംപോലെ പൊളി
അജ്ഞാതമൃതദേഹം കണ്ടെത്തി
ചേർപ്പ്: മണലിപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കടലാശേരി പാലക്കടവ് പാലത്തിനു സമീപത്താണ് പുരുഷന്റെ മൃതദേഹം കണ്ടെ
ദേശീയപാത മുരിങ്ങൂരിലും പെരുമ്പിയിലും വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
കൊരട്ടി: ദേശീയപാത മുരിങ്ങൂരിലും പെരുമ്പിയിലും ഇന്നലെ രാവിലെയുണ്ടായ വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്.
മഴ തു
യുവാവിന്റെ മരണം: കോണ്‍ഗ്രസ്, ബിജെപി റോഡ് ഉപരോധിച്ചു
തൃശൂർ: അയ്യന്തോൾ കുറിഞ്ഞ്യാക്കലിൽ ബസിനെ മറികടക്കുന്നതിനിടെ ബൈക്ക് അപകടത്തിൽപെട്ട് യുവാവ് മരിച്ച സംഭവത്തിൽ പ്രതി
എട്ടുമണിക്കൂർ ഗതാഗതക്കുരുക്ക്
പുതുക്കാട്: ദേശീയപാത ആന്പല്ലൂരിൽ ഇന്നലെ യാത്രക്കാർ എട്ടുമണിക്കൂർ പെരുവഴിയിലായി. തൃശൂർ ഭാഗത്തേക്കുപോകുന്ന പാതയില
തകഴി നാട്ടിൻപുറത്തിന്റെ കഥയും ഭാഷയും പകർന്ന കഥാകാരൻ: കവി രാവുണ്ണി
തൃശൂർ: നാട്ടിൻപുറത്തിന്റെ കഥകൾ തനി നാട്ടിൻപുറത്തുകാരന്റെ ഭാഷയിൽ പകർന്നുതന്ന മലയാളംകണ്ട മികച്ച കഥാകാരനായിരു
അമലയിൽ നഴ്സസ് കോണ്‍ഫറൻസ്
തൃശൂർ: അമല സ്കൂൾ ഓഫ് നഴ്സിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാനതല നഴ്സസ് കോണ്‍ഫറൻസ് ‘ടെക്ബോണ്’ന്റെ ഉദ്ഘാടനം അമ
റോഡിലെ കുഴിയിൽവീണ് അപകടമുണ്ടായാൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരേ കേസെടുക്കും: കളക്ടർ
തൃശൂർ: ജില്ലയിലെ റോഡുകളിലെ കുഴികൾ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ
"മൂന്നാമത്തെ ശനിയാഴ്ചകളിൽ ഇനി ജനകീയ ശുചീകരണം'
വടക്കാഞ്ചേരി: മാതൃകാപരമായി മാലിന്യസംസ്കരണം നടത്തുന്ന നഗരസഭയാണ് വടക്കാഞ്ചേരിയെന്ന് മന്ത്രി എം.ബി. രാജേഷ്. മൂന്നാമത്തെ ശ
കനത്ത മഴയിൽ റോഡ് ഇടിഞ്ഞു
പുത്തൂർ: മരോട്ടിച്ചാൽ വഴിനടച്ചിറപ്പാലത്തിന് സമീപം റോഡ് തകർന്നു. റോഡിന്റെ സംരക്ഷണഭിത്തി ഉൾപ്പടെ ഇടിഞ്ഞ നിലയിലാണ്.
രോഗിക്ക് രക്ഷകരായി എസ്ഐയും പൊതുപ്രവര്‍ത്തകനും
പുതുക്കാട്: ദേശീയപാതയിലെ ഗതാഗതകുരുക്കില്‍പെട്ട് മണിക്കൂറുകളോളം ആശുപത്രിയില്‍ കുടുങ്ങിയ രോഗിക്ക് രക്ഷകരായി ചാലക
കാരമുക്ക് പള്ളിയിൽ തിരുനാൾ
കാരമുക്ക്: സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ ഊട്ടുതിരുനാൾ കൊടിയേറ്റം നടത്തി. കണ്ടശാംകടവ് സെന്റ് മേരീസ് ഫെറോനാ
തൃശൂർ വെസ്റ്റ് ഉപജില്ല പ്രതിഭാസംഗമം
തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന തൃശൂർ വെസ്റ്റ് ഉപജില്ല പ്രതിഭാസംഗമം സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ
സെനറ്റിൽ പ്രതിഷേധം ശക്തമാക്കി കെപിസിടിഎ അംഗങ്ങൾ
തൃശൂർ: സർവകലാശാല ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുക, കള്ളക്കേസുകൾ അവസാനിപ്പിക്കുക, സർവകല
കോൺഗ്രസിലെ പടലപ്പിണക്കം: ബ്ലോക്ക് പ്രസിഡന്റ് മാധ്യമങ്ങളെ കണ്ടു
വടക്കാഞ്ചേരി: നയം വ്യക്തമാക്കി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് പി.ജി. ജയദീപ്. കോൺഗ്രസ് ഭരണഘടനയിൽ അണികൾക്ക് നിർദേ
കൗണ്‍സിലർമാരുടെ സസ്പെൻഷൻ റദ്ദാക്കി
തൃശൂർ: ജൂണ്‍ 30ന് കോർപറേഷൻ കൗണ്‍സിൽ യോഗം അലങ്കോലമാക്കിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട 10 കോണ്‍ഗ്രസ് കൗണ്
പഞ്ചായത്ത് യോഗത്തിൽ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധം; ഇറങ്ങിപ്പോക്ക്
കൊരട്ടി: തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക് രോഗാശുപത്രി വളപ്പിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാനുള്ള പഞ്ച
അറസ്റ്റ് ഡേ ; ഓപ്പറേഷന് കാപ്പ; ആറുപേരെ കാപ്പചുമത്തി നാടുകടത്തി
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ആറുപേരെ നാടു കടത്തി.
വീട്ടിലേക്ക് അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയും കൂട്ടാളികളും അറസ്റ്റില്‍
കാട്ടൂര്‍: പ്രതികളുടെ സുഹൃത്തുക്കളെ ആക്രമിച്ചതിലുള്ള വൈരാഗ്യത്താല്‍ മാരാകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചുകയ
തുണിക്കടയിൽകയറി കടയുടമയേയും മകനെയും ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
കൊപ്രക്കളം: ചെന്ത്രാപ്പിന്നിയിൽ തുണിക്കടയിലേക്ക് അതിക്രമിച്ചുകയറി കടയുടമയേയും മകനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ
മൂന്നുലക്ഷം രൂപയുടെ മത്സ്യംമോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: കനോലി കനാലില്‍നിന്ന് കൂടു മത്സ്യകൃഷി ചെയ്യുന്നവരുടെ മൂന്നുലക്ഷംരൂപ വിലപിടിപ്പുള്ള മത്സ്യം മോഷ്ടിച്ച സ
വധശ്രമക്കേസ് പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
കയ്പമംഗലം: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു. മതിലകം പോലീസ് സ്റ്റേഷനിലെ 2016ല
കയ്പമംഗലത്ത് ക്ഷേത്രത്തിൽ മോഷണം; ദേവീവിഗ്രഹത്തിലെ താലിമാല നഷ്ടപ്പെട്ടു
മൂന്നുപീടിക: മൂന്നുപീടിക സെന്ററിനു പടിഞ്ഞാറ് ഭാഗത്തുള്ള നെല്ലിക്കത്തറ ഭഗവതി ക്ഷേത്രത്തിലാണു മോഷണം നടന്നിട്ടുള്ളത്.
വ്യാജലോട്ടറി നൽകി പണം തട്ടിയതായി പരാതി
കാളമുറി: കയ്പമംഗലം ചളിങ്ങാട് വ്യാജ ലോട്ടറി നൽകി വില്പനക്കാരിൽ നിന്നും പണം തട്ടിച്ചതായി പരാതി. നറുക്കെടുപ്പിൽ 5000 രൂ
കോട്ടപ്പുറം കിഡ്സിൽ ബോധവത്കരണ പരിപാടിയും സർട്ടിഫിക്കറ്റ് വിതരണവും
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റ
ദേവാലയങ്ങളിൽ തിരുനാൾ
അരിപ്പാലം സെന്റ് മേരീസ്
അരിപ്പാലം: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കര്മലമാതാവിന്റെ തിരുനാള്‍ ഇന്ന് ആഘോഷ
വയോജനങ്ങൾക്ക് കട്ടിൽ വിതരണം
ചാലക്കുടി: നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽ പെട്ട 25 വയോജനങ്ങൾക്ക് കട്ടിൽ വിതരണ
കോട്ടയ്ക്കൽ കോളജിൽ ബിരുദ സമർപ്പണം
മാള: കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്കുള്ള ബിരുദ സമർപ്പണം ന
തുമ്പൂർമുഴിയിൽ സ്വകാര്യ ബസിന്റെ മുന്‍പിലേക്ക് ഓടിക്കയറി കാട്ടാന
അതിരപ്പിള്ളി: തുമ്പൂർമുഴിയിൽ ബസിനു മുന്‍പിലേക്ക് ഓടിക്കയറി കാട്ടാന. വൻ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12.15 ന് ചാലക്ക
ആനയൂട്ടും ഗോശാല സമർപ്പണവും ഇന്ന്
കൊറ്റംകുളം: പെരിഞ്ഞനം പൊന്മാനിക്കുടം മുമ്പുവീട്ടിൽ വിശ്വനാഥപുരം ഭഗവതി ക്ഷേത്രത്തിലെ ആനയൂട്ടും ഗോശാല സമർപ്പണവും ഇന
സ്കൂൾപരിസരത്തുനിന്നു കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: സ്കൂൾപരിസരത്ത് കഞ്ചാവുമായികണ്ട മൂന്നു യുവാക്കളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥികൾക്കു
ദന്തരോഗനിർണയ ക്യാമ്പ് നടത്തി
മാള: മാളപള്ളിപ്പുറം സെന്റ്് ആന്റണീസ് യുപി സ്കൂളിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ചാലക്കുടി ബ്രാഞ്ചിന്റെയും പൂർവവിദ്യാഥി സം
മരിച്ചനിലയിൽ കണ്ടെത്തി
വിലങ്ങന്നൂർ: പയ്യപ്പിള്ളി പരേതനായ ബെഷി മകൾ ഗ്രീഷ്മ(27)യെ ആലുവയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം
തോട്ടിൽ മരിച്ചനിലയിൽ
ചാലക്കുടി: ബീവറേജ് മദ്യവില്പന കേന്ദ്രത്തിനു സമീപം തോട്ടിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ വൈകീട്ടാണ് സംഭവം.
അവധികഴിഞ്ഞ് തിരിച്ചുപോകവേ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു
മണ്ണംപേട്ട: അവധികഴിഞ്ഞ് തിരിച്ചുപോയ വട്ടണാത്ര സ്വദേശി സൗദിയിലെ റിയാദ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. വട്ടണ
കണ്ടക്ടറെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കയ്പമംഗലം: ചെന്ത്രാപ്പിന്നി സ്വദേശിയായ സ്വകാര്യബസിലെ കണ്ടക്ടറെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സി വി സെന്ററിനു ക
ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ് നടത്തി
കൊടുങ്ങല്ലൂർ: ഗവ. പി. ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊടുങ്ങല്ലൂർ ലയൺസ് ക്ലബ് ലഹരിവിരുദ്ധ ബോധവത്കരണ
റോഡുകളുടെ തകര്‍ച്ച; ബിജെപി ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റിലും ഇരിങ്ങാലക്കുട നഗരത്തിലെ പ്രധാനറോഡുകളും തകര്‍ന്നുകിടക്കുന്ന
കിന്‍ഫ്ര പദ്ധതി: കേരള കോണ്‍ഗ്രസ് പ്രതിഷേധസംഗമം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എംഎല്‍എ ആയിരുന്ന തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി യുഡിഎഫ് സര്‍ക്കാര്‍ 2013-14 ലെ ബജറ്റി
കലാഭവൻമണി പാർക്കിലെ നടപ്പാതയിൽ തെന്നിവീണ് അപകടങ്ങൾ തുടരുന്നു
ചാലക്കുടി: കലാഭവൻ മണി പാർക്കിൽ ദിനംപ്രതി കുടുംബസമേതം വ്യായാമത്തിനും ഉല്ലാസത്തിനുമായി എത്തുന്ന പലരും നടപ്പാതയിൽ ത
ആനന്ദപുരം ഗവ. യുപി സ്കൂളില്‍ കെട്ടിടം അപകടാവസ്ഥയില്‍
മുരിയാട്: പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ആനന്ദപുരം ഗവ. യുപി സ്കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ ഉച്ച
ജീസസ് യൂത്ത് ലീഡേഴ്സിന്റെയും വൈദികരുടെയും സംഗമം "കൂട്ട്'
ആളൂർ: ഇരിങ്ങാലക്കുട രൂപത ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ വൈദികരുടെയും ജീസസ് യൂത്ത് ലീഡേഴ്സിന്റെയും സം ഗമം "കൂട്ട്' ന
ബസിലിക്ക ഊട്ടുതിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിലെ ഊട്ടുതിരുനാൾ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ മോ
ദേവാലയങ്ങളില്‍ തിരുനാളാഘോഷം
കണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാളിനു കൊടിയേറി. ഇടവകവികാരി ഫാ. റാഫേൽ ആ
നിക്ഷേപത്തുക തിരിച്ചുനൽകിയില്ല; ഭരണസമിതിക്കെതിരേ കേസ്
പുന്നയൂർക്കുളം: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരിച്ചു ലഭിച്ചില്ലെന്ന പരാതിയിൽ വടക്കേക്കാട് പോലീസ് കേസെടുത്തു.
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ പ്രതിഷേധധർണ നടത്തി
ചേർപ്പ്: വെള്ളക്കെട്ടുമൂലം ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവര്‍ പ്രതിഷേധധർണ നടത്തി. ചേർപ്പ് പഞ്ചായത്ത് 17, 18 വാർഡുകളി
പാണഞ്ചേരി പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷം
പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു.
വഴുക്കുംപാറയി
ജനകീയ കുടിവെള്ളസംരക്ഷണവേദി പ്രതിഷേധധര്‍ണ നടത്തി
കാട്ടൂര്‍: മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റില്‍നിന്നുള്ള കുടിവെള്ളമലിനീകരണത്തിനെതിരേ ജനകീയ കുടിവെള്ളസംരക്ഷണവേദി കാ
ജ്യോതിയും സിഗ്നിഫൈസിസും ധാരണാപത്രം ഒപ്പുവച്ചു
തൃശൂർ: അയർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നിഫൈസിസ് കന്പനിയും ജ്യോതി എൻജിനീയറിംഗ് കോളജും തമ്മിൽ ധാരണാപത്രം
ചൈനീസ് കുടകൾക്കും കോട്ടുകൾക്കും പിറകിൽ മറയുന്നു, ആ ജീവിതങ്ങൾ
സി.ജി. ജിജാസൽ
തൃശൂർ: മഴയായാലും വെയിലായാലും ഒരുകാലത്ത് നഗരത്തിന്റെ ഓരോ കോണിലും കണ്ടിരുന്ന മുഖങ്ങളായിരുന്നു കു
ഉമ്മൻചാണ്ടി മനുഷ്യത്വമുള്ള ജനകീയനേതാവ്: വി.കെ. ശ്രീകണ്ഠൻ എംപി
തൃശൂർ: ജനക്ഷേമത്തിനു തടസം സൃഷ്ടിക്കുന്ന ചുവപ്പുനാടകൾ ഒഴിവാക്കാൻ എന്തുംചെയ്യാൻ തയാറായ ഭരണാധികാരിയാണ് ഉമ്മൻചാണ്ട
ദീപിക അന്നേ പറഞ്ഞു, ഒടുവിൽ മജിസ്ട്രേറ്റും ഇടപെട്ടു; പാർക്ക് വൃത്തിയാകും
തൃശൂർ: ആദ്യം പക്ഷിശല്യം. പിന്നെ പാന്പുശല്യം. അയ്യന്തോൾ നിവാസികളുടെ ദുരിതങ്ങളെക്കുറിച്ച് ദീപിക നൽകിയ വാർത്തയ്ക്ക് ഒട
പുഴയ്ക്കൽ - മുതുവറ റോഡുപണി വൈകാൻ സാധ്യത; കുരുക്ക് തുടരും
മുതുവറ: കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് (കെഎസ്ടിപി) ഏറ്റെടുത്തുനടത്തുന്ന തൃശൂര്‍ - കുറ്റിപ്പുറം റോഡിന്റെ ന
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്കു സുഖചികിത്സ
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്ക് ആരോഗ്യസംരക്ഷണത്തിനും ശരീരപുഷ്ടിക്കുംവേണ്ടി ഒരുമാസത്തെ സുഖചികിത്സ ആര
ട്രെയിനില്‍നിന്നു വീണ് മരിച്ച നിലയില്‍
വെള്ളിക്കുളങ്ങര: ഗോവയിലുള്ള ബന്ധുക്കളുടെ വീട്ടിലേക്കു പോകുന്നതിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ മധ്യവയസ്കനെ ട്രെയി
യുവാവ് ട്രെയിൻതട്ടി മരിച്ചനിലയിൽ
വടക്കാഞ്ചേരി: യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. അത്താണി കുറ്റിയാങ്കാവ് ക്ഷേത്രത്തിനുസമീപം റെയിൽവേ ട്രാക
വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ചേറ്റുവ: ഹാർബർ അഴിമുഖത്തു വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം അഴീക്കോട് അഴിമുഖത്തിനു തെക്കുപടിഞ്ഞാറുഭാ
അജാനൂർ തീരത്ത് അഴിമുഖം അടച്ച് കടലേറ്റം തടയാൻ ജലവിഭവ വകുപ്പ്
കാഞ്ഞങ്ങാട്: രൂക്ഷമായ കടലേറ്റം മൂലം ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടവും വീടുകളും ഭീഷണിയിലായ അജാനൂർ കടപ്പുറത്ത് നിലവി
കാട്ടൂരിലെ കിണറുകളിലെ രാസമാലിന്യം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി സ്ഥലം സന്ദർശിച്ചു
ഇരിങ്ങാലക്കുട: കിണറുകളിൽ രാസമാലിന്യം കണ്ടെത്തിയ കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപത്തെ വീടുകൾ കേന്ദ്രമന്
രാസവളം വിലവർധന;തൃശൂരിലെ കോൾകൃഷിക്ക് ഇരുട്ടടി
തൃശൂർ: രാസവളങ്ങളുടെ വിലവർധന തൃശൂരിലെ നെൽകൃഷിമേഖലയ്ക്കു വൻതിരിച്ചടി. കാലാസ്ഥാ വ്യതിയാനം, വിത്തിന്റെ ഗുണമേൻമക്ക
തൃശൂർ കോർപറേഷനു സ്റ്റാർ റേറ്റിംഗ്, സ്വച്ഛ് സർവേയിൽ 58-ാം റാങ്ക്
തൃശൂർ: പാൻ ഇന്ത്യൻ ശുചിത്വസർവേയായ സ്വച്ഛ് സർവേക്ഷൻ സർവേയിൽ 58-ാം റാങ്കിലേക്കുയർന്ന് തൃശൂർ കോർപറേഷൻ. ഇതോടൊപ്പം മാ

Latest News
വി.എസ് പാർട്ടിക്കപ്പുറം ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവ്: രാജീവ് ചന്ദ്രശേഖർ
ആരോഗ്യപ്രശ്നങ്ങൾ ; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു
വി.എസ് പാവപ്പെട്ടവന്റെ പടത്തലവനായിരുന്നു: എ.കെ.ആന്റണി
വി.എസ് അവസാനമായി എകെജി സെന്ററിലെത്തി; മുഖ്യമന്ത്രിയും എം.എ.ബേബിയും മൃതദേഹം ഏറ്റുവാങ്ങി
വി.എസിന് ആദരം; ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മൃതദേഹം മോര്‍ച്ചറിയില്‍
Thiruvananthapuram
പ്ലസ്ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
Kollam
നേത്രചികിത്സാ ക്യാന്പ് നടത്തി
Pathanamthitta
കാർത്തികപ്പള്ളി യുപി സ്കൂൾ കെട്ടിടം തകർന്നതിൽ പ്രതിഷേധം ശക്തം
Alappuzha
പാലാ ജനറൽ ആശുപത്രിയിൽ 12 കോടിയുടെ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി
Kottayam
കട്ടപ്പനയ്ക്കു പട്ടയം, വ്യാപാരികൾ നിവേദനം നൽകി
Idukki
ജനസന്പർക്ക യാത്ര
Ernakulam
കാഞ്ഞിരപ്പുഴ ജലസേചന ടൂറിസം പദ്ധതിക്ക് സർക്കാർ അനുമതി
Palakkad
എംഎൽഎയ്ക്ക് സ്വീകരണം നൽകി
Malappuram
വയോധികയെ രക്ഷപ്പെടുത്തി
Kozhikode
തൊണ്ടാർ ജലസേചന പദ്ധതി ഉപേക്ഷിക്കണം: മുസ്ലിം ലീഗ്
Wayanad
ക്ഷേത്രക്കുളത്തിൽ പ്രവാസി മുങ്ങി മരിച്ചു
Kannur
പുഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top