വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു
Monday, July 21, 2025 11:46 PM IST
മൂ​ന്നു​മു​റി: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ള്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. അ​വി​ട്ട​പ്പി​ള്ളി ആ​ട്ടോ​ക്കാ​ര​ന്‍ വ​റീ​തി​ന്റെ മ​ക​ന്‍ ദേ​വ​സി(68)​യാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ള്‍ ചേ​ല​ക്കാ​ട്ടു​ക​ര പെ​ട്രോ​ള്‍​പ​മ്പി​നു സ​മീ​പം പി​റ​കി​ല്‍ നി​ന്ന് ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ മ​റ്റ​ത്തൂ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. ചി​കി​ല്‍​സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 11ന് ​മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ള്‍: ഡി​ക്‌​സ​ന്‍, ദി​വ്യ, ഡി​ന്‍​ഷ.