ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന​രി​കെ​നി​ന്നും മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Tuesday, July 22, 2025 2:06 AM IST
ചാ​ല​ക്കു​ടി: ഡി​വൈ​എ​സ്പി ഓ​ഫീ ​സി​നു സ​മീ​പ​ത്തു​നി​ന്നും മ​ല​മ്പാ ​മ്പി​നെ പി​ടി​കൂ​ടി. ഓ​ഫീ​സ് പ​രി​സ​ര​ത്തെ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ് സി​നു​സ​മീ​പം കാ​ടു​പി​ടി​ച്ചു​കി​ട​ന്നി​രു​ന്ന പ​റ​മ്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഏ​ക​ദേ​ശം 10 അ​ടി നീ​ള​വും 12 കി​ലോ​യോ​ളം തൂ​ക്ക​വു​മു​ള്ള മ​ല​മ്പ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. പ​റ​മ്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ ഹി​റ്റാ​ച്ചി ഡ്രൈ​വ​റാ​ണ് പു​ല്ലി​നി​ട​യി​ൽ പാ​മ്പി​നെ ക​ണ്ട​ത്. വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് റെ​സ്‌​ക്യൂ വ​ർ​മാ​രാ​യ ബി​ബി​ഷും ദീ​പു​വും ചേ​ർ​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടി.