വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ജ്ഞാ​ത​ൻ മ​രി​ച്ചു
Wednesday, August 6, 2025 11:11 PM IST
ചാ​ല​ക്കു​ടി: വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ജ്ഞാ​ത​ൻ മ​രി​ച്ചു. ഏ​ക​ദേ​ശം 40 വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ൾ ജൂ​ലൈ ര​ണ്ടി​ന് പോ​ട്ട​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.