പ​നി ബാ​ധി​ച്ച് പ്ല​സ്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, August 6, 2025 11:11 PM IST
അ​ഴീ​ക്കോ​ട്: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ല​സ്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു. സീ​തി സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​കൊ​മേ​ഴ്സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി അ​ഞ്ജി​മ സ​നി​ൽ(17) ആ​ണ് മ​രി​ച്ച​ത്.

അ​ഴീ​ക്കോ​ട് മ​ര​പ്പാ​ല​ത്തി​നു സ​മീ​പം തേ​വാ​ലി​ൽ സ​നി​ൽ-​നി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഒ​രാ​ഴ്ച​യോ​ള​മാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​റാ​യി​രു​ന്നു. സ​ഹോ​ദ​രി: അ​പ​ർ​ണ (സീ​തി സാ​ഹി​ബ് ഹൈ​സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി).