യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, August 7, 2025 11:56 PM IST
ചേ​ല​ക്ക​ര: യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ല​ക്ക​ര വെ​ങ്ങാ​ന​ല്ലൂ​ർ പാ​തി​ര​പ്പ​ള്ളി മ​ന​പ്പ​ടി വീ​ട്ടി​ൽ ശ​ര​ത്തി (29)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചേ​ല​ക്ക​ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്.