അ​ജ്ഞാ​ത​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, August 7, 2025 11:56 PM IST
ചേ​ർ​പ്പ്: വെ​ങ്ങി​ണി​ശേ​രി ക​പ്പ​ക്കാ​ട് പാ​ടം​ബ​ണ്ടി​ൽ മോ​ട്ടോ​ർ ഷെ​ഡി​നു സ​മീ​പം പു​രു​ഷ​ന്‍റേ​താ​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ഏ​ക​ദേ​ശം 50 വ​യ​സി​നു താ​ഴെ പ്രാ​യം തോ​ന്നി​ക്കു​ന്ന ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. ചേ​ർ​പ്പ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.