x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​യി​ല്‍​സ്ഫോ​ഴ്‌​സി​ൽ എ​ഐ പ​ദ്ധ​തി


Published: June 19, 2026 01:26 AM IST | Updated: June 19, 2026 01:26 AM IST

കൊ​​​​ച്ചി: മു​​​​ന്‍​നി​​​​ര എ​​​​ഐ ക​​​​സ്റ്റ​​​​മ​​​​ര്‍ റി​​​​ലേ​​​​ഷ​​​​ന്‍​ഷി​​​​പ്പ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സെ​​​​യി​​​​ല്‍​സ്ഫോ​​​​ഴ്‌​​​​സ് 2030ഓ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ല്‍ പ​​​ത്തു ല​​​​ക്ഷം പ​​​​ഠി​​​​താ​​​​ക്ക​​​​ളെ എ​​​​ഐ കേ​​​​ന്ദ്രീ​​​​കൃ​​​​ത നൈ​​​​പു​​​​ണ്യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ജ്ജ​​​​രാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

Tags : AI project Salesforce

Recent News

Corehub Up