കൊച്ചി: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് എറണാകുളം, ആലപ്പുഴ മേഖലാ വാര്‍ഷികാഘോഷം നടത്തി. മേഖല പ്രസിഡന്റ് കെ.വി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഒ.പി. പ്രജീഷ്, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോണ്‍സ് വളപ്പില, ട്രഷറര്‍ ബിനോ പോള്‍, മേഖല വൈസ് പ്രസിഡന്റ് സുനില്‍ കാത്തെ, ഷൈന്‍ പോള്‍, സന്ദീപ് നായര്‍, രാജീവ് മന്ത്ര, കുര്യാക്കോസ് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Anniversary celebration Kerala Advertising Agencies Association