x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​പ​ണി​യു​ടെ തി​രി​ച്ചു​വ​ര​വ്


Published: June 24, 2026 10:59 PM IST | Updated: June 24, 2026 10:59 PM IST

മും​ബൈ: ഒ​രു ദി​വ​സ​ത്തെ ക​ന​ത്ത ഇ​ടി​വി​നു​ശേ​ഷം ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി ഇ​ന്ന​ലെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി.

റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റു​ടെ അ​നു​കൂ​ല സൂ​ച​ന​ക​ളാ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ മു​ന്നേ​റ്റ​ത്തി​നി​ട​യാ​ക്കി​യ​ത്.

പ​ലി​ശ​നി​ര​ക്കു​ക​ൾ ഇ​നി​യും വ​ർ​ധി​പ്പി​ക്കു​ന്ന​ത് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​കാ​ല​ത്തി​ലാ​യി​രി​ക്കു​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന നി​ക്ഷേ​പ​ക​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി.

ഇ​തോ​ടൊ​പ്പം ദ​ക്ഷി​ണ കൊ​റി​യ​ൻ വി​പ​ണി​യി​ലെ തി​രി​ച്ചു​വ​ര​വും മ​റ്റ് ആ​ഗോ​ള വി​പ​ണി​ക​ളി​ൽ നി​ന്നു​ള്ള അ​നു​കൂ​ല സൂ​ച​ന​ക​ളും ചേ​ർ​ന്ന​തോ​ടെ സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

സെ​ൻ​സെ​ക്സ് 791 പോ​യി​ന്‍റ് (1.04%) ഉ​യ​ർ​ന്ന് 76,991ലും ​നി​ഫ്റ്റി 198 പോ​യി​ന്‍റ് (0.83%) നേ​ട്ട​ത്തി​ൽ 24,022ലും ​ക്ലോ​സ് ചെ​യ്തു.

Tags : Share Market turnaround Sensex Nifty BSE NSE

Recent News

Corehub Up