x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​പ്പ​ർ അ​വാ​ർ​ഡ്‌​സ് ഇ​രു​പ​താം പ​തി​പ്പി​ന് ഒ​രു​ക്ക​ങ്ങ​ളാ​യി

വെബ്ഡെസ്ക്
Published: August 24, 2026 10:51 PM IST | Updated: August 24, 2026 10:51 PM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ പ​​​​ര​​​​സ്യം, ഡി​​​​സൈ​​​​ൻ, ഡി​​​​ജി​​​​റ്റ​​​​ൽ, ഫി​​​​ലിം, ക​​​​ണ്ട​​​​ന്‍റ് തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സ​​​​ർ​​​​ഗാ​​​​ത്മ​​​​ക മി​​​​ക​​​​വി​​​​നെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന ശ്ര​​​​ദ്ധേ​​​​യ പു​​​​ര​​​​സ്‌​​​​കാ​​​​ര വേ​​​​ദി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ പെ​​​​പ്പ​​​​ർ അ​​​​വാ​​​​ർ​​​​ഡ്‌​​​​സി​​​​ന്‍റെ ഇ​​​​രു​​​​പ​​​​താം മൈ​​​​ൽ​​​​സ്റ്റോ​​​​ൺ പ​​​​തി​​​​പ്പി​​​​ന് ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളാ​​​​യി.

പെ​​​​പ്പ​​​​ർ ക്രി​​​​യേ​​​​റ്റീ​​​​വ് അ​​​​വാ​​​​ർ​​​​ഡ്‌​​​​സ് ട്ര​​​​സ്റ്റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ഇ​​​​ക്കു​​​​റി രാ​​​ജ്യ​​​ത്തി​​​ന്‍റെ ​വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള സ​​​​ർ​​​​ഗാ​​​​ത്മ​​​​ക സൃ​​​​ഷ്‌​​​ടി​​​​ക​​​​ൾ​​​​ക്ക് എ​​​​ൻ​​​​ട്രി ന​​​​ൽ​​​​കാ​​​​നാ​​​​കും. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ, ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ൾ, ക്രി​​​​യേ​​​​റ്റീ​​​​വ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​രി​​​​ൽ​​​നി​​​​ന്നാ​​​​യി 1,000ത്തി​​​​ല​​​​ധി​​​​കം എ​​​​ൻ​​​​ട്രി​​​​ക​​​​ൾ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

പ്ര​​​​മു​​​​ഖ ക്രി​​​​യേ​​​​റ്റീ​​​​വ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ ജൂ​​​​റി​​​​യാ​​​​ണ് 20-ാം പ​​​​തി​​​​പ്പി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യെ​​​​ന്ന് പെ​​​​പ്പ​​​​ർ ക്രി​​​​യേ​​​​റ്റീ​​​​വ് അ​​​​വാ​​​​ർ​​​​ഡ്‌​​​​സ് ട്ര​​​​സ്റ്റ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ പ​​​​റ​​​​ഞ്ഞു. കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ന്ന കോ​​​​ൾ ഫോ​​​​ർ എ​​​​ൻ​​​​ട്രി ച​​​​ട​​​​ങ്ങി​​​​ൽ ബി​​​​ബി​​​​ഡി​​​​ഒ ഇ​​​​ന്ത്യ ചെ​​​​യ​​​​ർ​​​​മാ​​​​നും ചീ​​​​ഫ് ക്രി​​​​യേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​റു​​​​മാ​​​​യ ജോ​​​​സി പോ​​​​ൾ, ബാം​​​​ഗ് ഇ​​​​ൻ ദ ​​​​മി​​​​ഡി​​​​ൽ സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​നും ചീ​​​​ഫ് ക്രി​​​​യേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​റു​​​​മാ​​​​യ പ്ര​​​​താ​​​​പ് സു​​​​ത​​​​ൻ എ​​​​ന്നി​​​​വ​​​​ർ മു​​​​ഖ്യാ​​​​തി​​​​ഥി​​​​ക​​​​ളാ​​​​യി​​​രു​​​ന്നു.

പെ​​​​പ്പ​​​​ർ അ​​​​വാ​​​​ർ​​​​ഡ്‌​​​​സ് 2026-ന്‍റെ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ദാ​​​​ന ച​​​​ട​​​​ങ്ങ് ന​​​​വം​​​​ബ​​​​റി​​​​ൽ കൊ​​​​ച്ചി​​​​യി​​​​ലെ ബോ​​​​ൾ​​​​ഗാ​​​​ട്ടി ഇ​​​​വ​​​​ന്‍റ് സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണ് ന​​​​ട​​​​ക്കു​​​​ക. എ​​​​ൻ​​​​ട്രി, കാ​​​​റ്റ​​​​ഗ​​​​റി, എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റ​​​​ച്ചു​​​​ള്ള കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് 98460 50589, 75599 50909 എ​​​​ന്നീ ന​​​​ന്പ​​​​റു​​​​ക​​​​ളി​​​​ൽ വി​​​​ളി​​​​ക്ക​​​​ണം. വെ​​​​ബ്സൈ​​​​റ്റ്: www.pepperawards.com

Tags : PepperAwards 20thEdition Business Preparations Underway

Recent News

Corehub Up