അ​നൂ​പ് ച​ന്ദ്ര​ൻ വി​വാ​ഹി​ത​നാ​കു​ന്നു
Friday, June 7, 2019 10:40 AM IST
ന​ട​ൻ അ​നൂ​പ് ച​ന്ദ്ര​ൻ വി​വാ​ഹി​ത​നാ​കു​ന്നു. ല​ക്ഷ്മി രാ​ജ​ഗോ​പാ​ൽ ആ​ണ് വ​ധു. വ്യാ​ഴാ​ഴ്ച്ച വി​വാ​ഹ​നി​ശ്ച​യം ന​ട​ന്നു.

സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് വി​വാ​ഹം ന​ട​ക്കും. സ​ഖാ​വി​ന്‍റെ പ്രി​യ സ​ഖി​യാ​ണ് അ​നൂ​പ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.