അ​ന്ന ബെൻ അർജുൻ അശോകന്‍റെ നായിക
Thursday, March 19, 2020 10:06 AM IST
കു​ന്പ​ളങ്ങി നൈ​റ്റ്സ് , ഹെ​ല​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ അ​ന്ന ബെ​ൻ അ​ർ​ജു​ൻ അ​ശോ​കി​ന്‍റെ നാ​യി​ക​യാ​കു​ന്നു. c/o സൈ​റാ​ബാ​നു​വി​നു ശേ​ഷം ആ​ന്‍റ​ണി സോ​ണി സെ​ബാ​സ്റ്റ്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ‌

ച​വ​റ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം ഒ​രു റൊ​മാ​ന്‍റി​ക് കോ​മ​ഡി ഫി​ലിം ആ​ണ്. ലി​പി​ൻ വ​ർ​ഗീ​സും അ​ഹ​മ്മ​ദ് ക​ബീ​റും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഗീ​തം-​ഇ​ഫ്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.