Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Cinema
അറുപതാം വയസിൽ വീണ്ടും മാംഗല്യം; ആശിഷ് വിദ്യാർഥി വിവാഹിതനായി
Friday, May 26, 2023 8:53 AM IST
നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി. ആസാം സ്വദേശിനി രൂപാലി ബറുവയാണ് വധു. അറുപതുകാരനായ താരത്തിന്റെ രണ്ടാം വിവാഹമാണിത്. കോൽക്കത്ത ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കേരളത്തനിമയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
"എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയിൽവെച്ച് വിവാഹിതരായി. വൈകിട്ട് ഒരു സൽക്കാരവും നടത്തി', ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഫാഷൻ സംരംഭകയാണ് റുപാലി. ഗുവാഹത്തിയിൽ പ്രമുഖ ഫാഷൻ വസ്ത്ര സ്ഥാപനം നടത്തുന്ന റുപാലിയെ അവിടെ വച്ചാണ് ആശിഷ് വിദ്യാർഥി പരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു.
ദേശീയ അവാർഡ് ജേതാവായ ആശിഷ് വിദ്യാർഥിയുടെ ആദ്യ ഭാര്യ പ്രശസ്ത ബംഗാളി നടി ശകുന്തള ബറുവയുടെ മകൾ രജോഷിയാണ്. അർത്ത് വിദ്യാർഥി ഇവരുടെ ഏകമകനാണ്. ആശിഷ് വിദ്യാർഥി ആൻഡ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടവരിൽ ഒരാളാണ് രജോഷി.
ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാർഥി. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി. സിഐഡി മൂസയിലെ വില്ലൻ വേഷത്തിലൂടെ മലയാളികളുടെ ഇടയിലും ശ്രദ്ധേയനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സവര്‍ക്കര്‍ ആകാൻ രൺദീപ് കുറച്ചത് 26 കിലോ; കഴിച്ചത് ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും
സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രത്തിനു വേണ്ടി നടൻ രൺദീപ് ഹൂഡ കുറച്ചത് 26 കിലോ
പാപ്പച്ചനെ കാൺമാനില്ല; കൗതുകമുണർത്തി പോസ്റ്റർ; സൈജു കുറുപ്പിന്റെ പുതിയ ചിത്രം
കോതമംഗലത്തിനടുത്ത് മാമംഗലം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ആ
മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ എത്തുക ഇരട്ടവേഷത്തിൽ?
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബനിൽ മോഹൻലാൽ ഇരട്ടവേഷത്തിലാകും
ആരാകും ആ മോഷണം നടത്തിയ കള്ളൻ?; ‘കൊള്ള’ ട്രെയിലർ
ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്
താഹിർ മട്ടാഞ്ചേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകം; വീഡിയോ
പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും സംവിധായൻ സമീർ താഹിറിന്റെ പിതാവുമായ താഹിർ മട
മക്കൾക്കുള്ള അനുഗ്രഹമായി കാണുന്നു; മുഖ്യമന്ത്രിയുടെ കത്തുമായി ഹരീഷ് പേരടി
നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണുവിന്റെ വിവാഹത്തിന് നേരിട്ട് പങ്കെടുക്കാൻ സാധി
82-ാം വയസിൽ അച്ഛനാകാനൊരുങ്ങി ആൽ പാച്ചീനോ; 29 കാരിയായ കാമുകി എട്ടുമാസം ഗർഭിണി
എൺപത്തിരണ്ടാം വയസ്സിൽ അച്ഛനാകാനൊരുങ്ങി പ്രശസ്ത അമേരിക്കൻ നടൻ ആൽ പച്ചീനോ. ന
"സായ് പല്ലവിയെ ഇഷ്ടമാണ്, പക്ഷേ വിളിക്കാന്‍ പേടി
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സായ് പല്ലവി. മലയാള ചിത്രം പ്രേമത്തിലൂ
മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോൾ പ്രശ്നക്കാർ: മംമ്ത
മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോള്‍ സിനിമയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്
ഷൂട്ടിംഗിന്റെ പേരില്‍ വിളിച്ച് തട്ടിപ്പ്
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മറീന മൈക്കിള്‍. മോഡലിംഗിലൂടെ സിനിമയിലെത്തിയ മറീന ഇതിനോടകംതന്ന
വിഷ്ണുവും ഷൈനും ഭാസിയും; സോഹൻ സീനുലാലിന്റെ "ഡാൻസ് പാർട്ടി' പൂർത്തിയായി
സോഹൻ സീനുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന ചിത്രത്തിന
എതിർപക്ഷത്തുള്ളവർ എത്ര ശക്തരാണെങ്കിലും ഇവർക്ക് നീതി ലഭിക്കണം; ടൊവീനോ
ജന്തർമന്തറിൽ സമരം തുടരുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി നടൻ ടൊവീനോ തോ
പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി അന്തരിച്ചു
മലയാള സിനിമയിലെ മുതിർന്ന പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി (67) അന്തരി
പ്ലസ് ടു വിജയിച്ച നിർധന വിദ്യാർഥികൾക്ക് സഹായവുമായി മമ്മൂട്ടിയുടെ "വിദ്യാമൃതം-3' പദ്ധതി
പഠനത്തില്‍ മിടുക്കുകാട്ടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്‍ക
ഹരീഷ് മദ്യപാനിയല്ല; വയറുവേദനയുമായി ചെന്നപ്പോളാണ് കരൾ രോഗത്തെക്കുറിച്ച് അറിഞ്ഞത്
അന്തരിച്ച നടൻ ഹരീഷ് പേങ്ങനെക്കുറിച്ച് സുഹൃത്തും സിനിമയിൽ ലൈൻ പ്രൊഡ്യൂസറും സംവ

മമ്മൂട്ടി പന്ത് തട്ടി "ആട്ടക്കള' തുടങ്ങി
കൊച്ചി: ഗോത്രവർഗ സമൂഹത്തിൽ നിന്നും കൂടുതൽ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നത
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു
നടൻ ഹരീഷ് പേങ്ങൻ(49) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്
സമീറ സനീഷിന്റെ വസ്ത്രബ്രാൻഡ്; ലോഗോ പ്രകാശനം ചെയ്യാൻ വീട്ടിലെത്തി മഞ്ജു വാര്യർ; വീഡിയോ
മലയാള സിനിമയിലെ പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ദ സമീറ സനീഷിന്റെ വസ്ത്ര വ്യാപര ബി
ഭാര്യയ്ക്കും മരുമകനുമൊപ്പം സുരേഷ് കുമാറിന്റെ ഹ്രസ്വചിത്രം; സംവിധാനം മകൾ
രേവതി സുരേഷ് സംവിധാനം ചെയ്ത താങ്ക്യു എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. യുട്യൂബി
മകളുടെ അരങ്ങേറ്റം; സന്തോഷത്തോടെ ജോമോൾ; വീഡിയോ
മകൾ ആര്യയുടെ കുച്ചിപ്പുടി അരങ്ങേറ്റ ദിനം ഓടിനടന്ന് കാര്യങ്ങൾ ചെയ്യുന്ന നടി ജോ
ഇരട്ടകൊലപാതകത്തിന്റെ കുരുക്ക് അഴിക്കാൻ "കുരുക്ക്'; ചിത്രീകരണം പുരോഗമിക്കുന്നു
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രമാണ് കുര
പത്താം വിവാഹവാർഷികത്തിൽ "വീണ്ടും' വിവാഹിതരായി ആസിഫ് അലിയും സമയും; വീഡിയോ
പത്താം വിവാഹവാർഷികം ആഘോഷമാക്കി നടൻ ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിന
സിനിമയിൽ നിന്നും ഗ്യാപ്പ് എടുത്തതല്ല; സിനിമയ്ക്ക് എന്നെ ആവശ്യമില്ലാതായി: ധർമജൻ
സിനിമയില്‍ നിന്നും മനഃപൂര്‍വം ഗ്യാപ്പ് എടുത്തതല്ലെന്നും തന്നെ ആരും അഭിനയിക്കാന
‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’- ചിത്രത്തിന് തുടക്കം
സമൂഹമാധ്യമങ്ങളിൽ വൈറലായ സുമതി ടീച്ചറുടെയും സുരേശേട്ടന്റെയും സേവ് ദ ഡേറ്റ്
നിറകണ്ണുകളോടെ അനിയത്തിയെ കതിർമണ്ഡപത്തിലേക്കെത്തിച്ച് പ്രിയങ്ക നായർ; വീഡിയോ
നിറകണ്ണുകളോടെ സഹോദരിയെ കതിർമണ്ഡപത്തിലേക്ക് കൈപിടിച്ച് നയിക്കുന്ന നടി പ്രിയ
തമിഴ്നാട്ടിൽ മനുഷ്യജീവന് ഇവിടുത്തേക്കാൾ വിലയുണ്ട്; ഗണേഷ് കുമാർ
അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് നടനും എംഎൽഎയുമാ
സവർക്കറുടെ ജീവിതം സിനിമയാകുന്നു; സ്വതന്ത്ര വീർ സവർക്കർ ടീസർ
വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുക്കുന്ന സി
നവ്യ നായർ ആശുപത്രിയിൽ; ചിത്രം പങ്കുവച്ച് നിത്യ ദാസ്
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നു നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നടൻ ഹരീഷ് പേരടിയുടെ മകൻ വിവാഹിതനായി
നടൻ ഹരീഷ് പേരടിയുടെ മൂത്ത മകൻ വിഷ്ണു പേരടി വിവാഹിതനായി. നാരാണയൻകുട്ടി–ഉഷ
ഹിന്ദിയിൽ സംവിധായകനായി റോഷൻ ആൻഡ്രൂസ്; ഷാഹിദ് കപൂർ നായകൻ
സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്. ഷാഹിദ് കപൂറിനെ നായകനാക്കി ഒരുക്കു
Latest News
ചക്കക്കൊന്പൻ കാടിറങ്ങി; ഭയന്നോടിയയാൾക്ക് വീണ് പരിക്ക്
താൽക്കാലിക വിസി പട്ടിക ഗവർണർ മടക്കി; പ്രഫസർമാരുടെ പാനൽ നൽകാൻ നിർദേശം
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു
തോക്ക് വൃത്തിയാക്കാൻ മടി; വെടിവയ്ക്കാതെ ഉണ്ടയിട്ട വനിതാ പോലീസുകാർക്ക് എട്ടിന്റെ പണി
നെല്ല് സംഭരണം: സപ്ലൈകോ ഫെഡറല്‍ ബാങ്കുമായി ധാരണയായി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top