ആ​ന്തോ​ള​ജി ചി​ത്രം ചെ​രാ​തു​ക​ള്‍ വ്യാ​ഴാ​ഴ്ച എ​ത്തും
Wednesday, June 16, 2021 7:18 PM IST
ആ​റു ക​ഥ​ക​ള്‍ ചേ​ര്‍​ന്ന "ചെ​രാ​തു​ക​ള്‍' എ​ന്ന ആ​ന്തോ​ള​ജി സി​നി​മ 17-ന് ​ഒ​ടി​ടി റി​ലീ​സി​നെ​ത്തു​ന്നു. മ​ല​യാ​ള​ത്തി​ലെ പ​ത്ത് പ്ര​മു​ഖ ഒ​ടി​ടി പ്‌​ളാ​റ്റ് ഫോ​മു​ക​ള്‍ വ​ഴി​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​സ​മ​ക്ഷ​ത്തി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ മ​ല​യാ​ള​ത്തി​ന്‍റെ മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി തു​ട​ങ്ങി നാ​ല്പ​തോ​ളം പ്ര​മു​ഖ​ര്‍ ചേ​ര്‍​ന്നാ​ണ് റി​ലീ​സ് ചെ​യ്ത​ത്.

ഷാ​ജ​ന്‍ ക​ല്ലാ​യി, ഷാ​നു​ബ് ക​രു​വ​ത്ത്, ഫ​വാ​സ് മു​ഹ​മ്മ​ദ്, അ​നു കു​രി​ശി​ങ്ക​ല്‍, ശ്രീ​ജി​ത്ത് ച​ന്ദ്ര​ന്‍, ജ​യേ​ഷ് മോ​ഹ​ന്‍ എ​ന്നീ ആ​റു സം​വി​ധാ​യ​ക​രാ​ണ് ചെ​രാ​തു​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​റീ​ന മൈ​ക്കി​ള്‍, ആ​ദി​ല്‍ ഇ​ബ്രാ​ഹിം, മാ​ല പാ​ര്‍​വ​തി, മ​നോ​ഹ​രി ജോ​യ്, ദേ​വ​കി രാ​ജേ​ന്ദ്ര​ന്‍, പാ​ര്‍​വ​തി അ​രു​ണ്‍, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, ബാ​ബു അ​ന്നൂ​ര്‍ എ​ന്നി​വ​ര്‍ ചി​ത്ര​ത്തി​ല്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

മാ​മ്പ്ര ഫൗ​ണ്ടേ​ഷ​ന്‍റെ ബാ​ന​റി​ല്‍ ഡോ. ​മാ​ത്യു മാ​മ്പ്ര​യാ​ണ് ചെ​രാ​തു​ക​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു ഛായാ​ഗ്രാ​ഹ​ക​രും ആ​റ് എ​ഡി​റ്റേ​ഴ്‌​സും ഒ​രു​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​നം മെ​ജോ ജോ​സ​ഫ് ഉ​ള്‍​പ്പെ​ടു​ന്ന ആ​റു സം​ഗീ​ത സം​വി​ധാ​യ​ക​ര്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.